കോട്ടയം: കോട്ടയത്ത് പ്രണയ വിവാഹത്തിന്റെ പേരില്‍ തട്ടിക്കൊണ്ടുപോയി കൊല ചെയ്യപ്പെട്ട രീതിയില്‍ കണ്ട കെവിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. കെവിന്റേത് മുങ്ങി മരണമാണെന്നാണ് പോസ്റ്റുമോര്‍ട്ട റിപ്പോര്‍ട്ടില്‍ പ്രാഥമിക നിഗമനം. മൃതദേഹത്തില്‍ പരിക്കേറ്റതിന്റെ നിരവധി പാടുകളുണ്ട്. എന്നാല്‍...
ബംഗളൂരു: കര്‍ണാടകയിലെ കുമാരസ്വാമി സര്‍ക്കാറിന്റെ മന്ത്രിസഭാ വികസനം വൈകുമെന്ന് സൂചന. വകുപ്പു വിഭജനം സംബന്ധിച്ച ചര്‍ച്ചകള്‍ പൂര്‍ത്തിയായെങ്കിലും ഹൈക്കമാന്റുമായുള്ള ചര്‍ച്ച വൈകുന്നതാണ് മന്ത്രിസഭാ വികസനം വൈകാന്‍ കാരണമാകുന്നതെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്കുന്ന വിവരം. യു.പി.എ അധ്യക്ഷ...
തിരുവനന്തപുരം: കോട്ടയത്ത് പ്രണയവിവാഹത്തിന്റെ പേരില്‍ കെവിന് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി നടനും സംവിധായകനുമായ ജോയ് മാത്യു രംഗത്ത്. ആഭ്യന്തരം കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ചാണ് ജോയ് മാത്യു രംഗത്തുവന്നത്. പ്രണയിച്ച പെണ്ണിനെ...
ലക്നോ: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്ത മഴയിലും കാറ്റിലും 40 പേര് മരിച്ചു. 35 പേര്‍ക്ക് പരിക്കേറ്റു. ഉത്തര്‍പ്രദേശ്, ബിഹാര്‍, ജാര്‍ഖണ്ഡ് എന്നിവിടങ്ങളിലാണ് ഇത്രയധികം മരണങ്ങളുണ്ടായത്. വലിയ തോതില്‍ ഇടിയും മിന്നലും ഉണ്ടായതായും അധികൃതര്‍ അറിയിച്ചു. നിരവധി...
ഐസോള്‍: മിസോറാം ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്ത കുമ്മനം രാജശേഖരനെതിരെ മിസോറാമില്‍ പ്രതിഷേധം. പീപ്പിള്‍സ് റെപ്രസന്റേഷന്‍ ഐഡന്റിറ്റി സ്റ്റാറ്റസ് ഓഫ് മിസോറാം (പി.ആര്.ഐ.എസ്.എം), ഗ്ലോബല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ ക്രിസ്ത്യന്‍ എന്നീ സംഘടനകളാണ് കുമ്മനത്തിരെ പ്രതിഷേധവുമായി രംഗത്തുവന്നത്....
ഐസ്വാള്‍: മിസോറാം ഗവര്‍ണറായി കുമ്മനം രാജശേഖരന് സത്യപ്രതിജ്ഞ ചെയ്തു. ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസ് അജിത് സിങ് സത്യവാചകം ചൊല്ലി കൊടുത്തു. മിസോറാം തലസ്ഥാനമായ ഐസ്വാളിലെ രാജ്ഭവനിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്. സത്യപ്രതിജ്ഞക്കു ശേഷം അദ്ദേഹം പൊലീസിന്റെ...
കോട്ടയം: പ്രണയവിവാഹത്തിന്റെ പേരില്‍ കെവിനെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യ നീനുവിന്റെ സഹോദരനും മുഖ്യപ്രതിയുമായ ഷാനു ചാക്കോവിനെതിരെ ലുക്ക് ഔട്ട് നോട്ടീസ്. വിമാനത്താവളത്തിലാണ് ലുക്ക് ഔട്ട് നോട്ടീസ് പതിപ്പിച്ചത്. വിമാനത്താവളം വഴി ഇയാള്‍ രക്ഷപ്പെടാന്‍ സാധ്യതയുണ്ടെന്ന് കണ്ടെത്തിയ...
കോട്ടയം: കോട്ടയത്ത് ദുരഭിമാനക്കൊലക്ക് ഇരയായ കെവിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം വീട്ടിലെത്തിച്ചു. വീട്ടിലെത്തിയ കെവിന്റെ മൃതദേഹത്തിന് മുന്നില്‍ ഭാര്യ നീനുവും കുടുംബാംഗങ്ങളും പൊട്ടിക്കരഞ്ഞു. വളരെ പാടുപെട്ടാണ് ഭാര്യ നീനുവിനെ മൃതദേഹത്തിനു മുകളില്‍ നിന്ന് എടുത്തുമാറ്റിയത്. കെവിന്റെ...
കോട്ടയം: പ്രണയവിവാഹത്തിന്റെ പേരില്‍ കൊല്ലപ്പെട്ട കെവിന്റെ വിവാഹം സംബന്ധിച്ച് വെളിപ്പെടുത്തലുമായി സബ് രജിസ്ട്രാര്‍ കെ.ജി ശ്രീകുമാര്‍ രംഗത്ത്. കെവിനും നീനുവും തമ്മിലുള്ള വിവാഹം സാധുവായിട്ടില്ലെന്നാണ് ശ്രീകുമാര്‍ പറയുന്നത്. ഇരുവരും വിവാഹം രജിസ്റ്റര്‍ ചെയ്യാനായി ഓണ്‍ലൈന്‍ അപേക്ഷ...
കോട്ടയം: മരിക്കും വരെ കെവിന്റെ ഭാര്യയായിരിക്കുമെന്ന് നീനു. ഭര്‍ത്താവിനെ കൊന്ന സ്വന്തം വീട്ടുകാരുടെ അടുത്തേക്ക് ഇനി പോകില്ലെന്നും കെവിന്റെ വീട്ടില്‍ തന്നെ ജീവിക്കുമെന്നും നീനു മാധ്യമങ്ങളോട് പറഞ്ഞു. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍...