വിജയവാഡ: പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷായെയും ഹിറ്റ്ലറായും മുസോളിനിയായും ഉപമിച്ച് ആന്ധ്രാപ്രദേശ് ധനമന്ത്രി യനമാല രാമകൃഷ്ണനുഡു. മോദിയെയും അമിത്ഷായെയും കുറിച്ച് ചിന്തിക്കുമ്പോള്‍ എനിക്ക് ഹിറ്റ്ലറെയും മുസോളിനിയെയുമാണ് ഓര്‍മവരുന്നത്. രണ്ടു പേരും സ്വേച്ഛാധിപതികളും ഫാസിസ്റ്റുകളുമാണ്....
മാന്നാനം: പൊലീസ് വീഴ്ചകളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിഞ്ഞില്ലെങ്കില്‍ ജനകീയ പ്രക്ഷോഭം ആരംഭിക്കുമെന്ന് കെ.പി.സി.സി പ്രസിഡണ്ട് എം.എം ഹസന്. ഇത് സംബന്ധിച്ച കെ.പി.സി.സി യോഗം ചേര്‍ന്ന് അന്തിമ തീരുമാനമെടുക്കുമെന്നും ഹസന് പറഞ്ഞു. കൊല്ലപ്പെട്ട...
ഉത്തര്‍പ്രദേശ്: ബി.ജെ.പി എം.എല്‍.എ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചെന്ന് പെണ്‍കുട്ടിയുടെ പരാതി. ബദൗനിയിലെ ബിസൈലി മണ്ഡലത്തിലെ എം.എല്‍.എ കുശാഗ്ര സാഗറിനെതിരെയാണ് പരാതി. പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പ് രണ്ട് വര്‍ഷത്തോളം എം.എല്‍.എ തന്നെ ലൈംഗീകമായി പീഡിപ്പിച്ചെന്ന് പെണ്‍കുട്ടിയുടെ പരാതിയില്‍...
കോട്ടയം: നിപാ വൈറസ് ബാധ കോഴികളിലൂടെയാണ് പകരുന്നതെന്ന വ്യാജസന്ദേശം പ്രചരിപ്പിച്ച യുവാവിനെതിരെ പൊലീസ് കേസെടുത്തു. മൂവാറ്റുപുഴ സ്വദേശി പി.എം സുനില്‍ കുമാറിനെതിരെയാണ് പൊലീസ് കേസെടുത്തത്. വാട്സാപ്പ് ഗ്രൂപ്പ് വഴി പ്രചരിപ്പിച്ച സന്ദേശം ആദ്യം പോസ്റ്റ് ചെയ്ത...
കോട്ടയം: ദുരഭിമാനക്കൊലക്ക് ഇരയായ കെവിന് ജോസഫിനെ തട്ടിക്കൊണ്ടുപോയത് ഗാന്ധിനഗര്‍ എ.എസ്.ഐ ബിജുവിന്റെ അറിവോടെയെന്ന് ഐ.ജി വിജയ് സാക്കറെയുടെ അന്വേഷണ റിപ്പോര്‍ട്ട്. അന്വേഷണം അട്ടിമറിച്ചത് ബിജുവാണെന്ന് ഐ.ജിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. തട്ടിക്കൊണ്ടുപോകല്‍ പൂഴ്ത്തിയത് ബിജുവാണ്. കെവിനെ തട്ടിക്കൊണ്ടുപോയ...
ബ്യൂണസ് അയേഴ്സ്: ലോകകപ്പ് സന്നാഹ മത്സരത്തില്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ ഹാട്രിക് മികവില്‍ ഹെയ്തിയെ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് തകര്‍ത്ത അര്‍ജന്റീനക്ക് തകര്‍പ്പന്‍ ജയം. രണ്ടാഴ്ചക്ക് ശേഷം തുടങ്ങാനിരിക്കുന്ന ലോകകപ്പ് കാത്തിരിക്കുന്ന അര്‍ജന്റീനന്‍ ആരാധകര്‍ക്ക്...
കോഴിക്കോട്: നിപ്പ വൈറസ് ബാധയേറ്റ് മരണപ്പെട്ട പേരാമ്പ്ര താലൂക്കാശുപത്രിയിലെ നഴ്സ് ലിനിയുടെ മക്കളുടെ രക്തം സാമ്പിള്‍ പരിശോധനയുടെ ഫലം പുറത്തു വന്നു. ഇരുവര്‍ക്കും നിപ്പ വൈറസ് ബാധയിലെന്ന് സ്ഥിരീകരിച്ചു. ചൊവ്വാഴ്ച വൈകീട്ടാണ് ലിനിയുടെ മക്കളായ റിഥുലിനേയും...
കോട്ടയം: ദുരഭിമാനക്കൊലക്ക് ഇരയായ കെവിനേയും ബന്ധു അനീഷിനേയും തട്ടിക്കൊണ്ടുപോയത് പോലീസിന്റെ അറിവോടെയെന്ന് തെളിയിക്കുന്ന ഫോണ്‍ സംഭാഷണം പുറത്ത്. നീനുവിന്റെ സഹോദരന് ഷാനുവിന്റേതെന്ന് കരുതുന്ന ശബ്ദമാണ് മാധ്യമങ്ങള്‍ പുറത്ത് വിട്ടിരിക്കുന്നത്. കെവിന് മരിച്ച ശേഷമാണ് ഈ സംഭാഷണമുണ്ടായതെന്നാണ്...
ന്യൂഡല്‍ഹി: രാജ്യത്തെ പൊതുമേഖലാ ബാങ്ക് ജീവനക്കാര്‍ ഇന്നും നാളെയും പണിമുടക്കും. ബാങ്കിങ് മേഖലയെ പണിമുടക്ക് ഭാഗികമായി സ്തംഭിപ്പിക്കും. എന്നാല്‍ ഡിജിറ്റല്‍ സേവനങ്ങളെ പണിമുടക്ക് ബാധിക്കില്ല. രണ്ട് ദിവസവും എ.ടി.എമ്മുകളില്‍ പണം നിറക്കില്ല. എന്നാല്‍ എല്ലാ എ.ടി.എമ്മുകളിലും...
ന്യൂഡല്‍ഹി: ബി.ജെ.പിക്കെതിരെ പുതിയ പാര്‍ട്ടിയുമായി വി.എച്ച്.പി മുന്‍ പ്രസിഡണ്ട് പ്രവീണ്‍ തൊഗാഡിയ. ജൂണ്‍ 24 ന് പുതിയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്ന് തൊഗാഡിയ പറഞ്ഞു. ഹിന്ദുത്വ ആശയങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നതായിരിക്കും തന്റെ പാര്‍ട്ടി. ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍...