തൃശൂര്‍: തൃശൂരില്‍ പിതാവ് ഓടിച്ച കാറിന്റെ ഡോര്‍ അബദ്ധത്തില്‍ തുറന്ന് ഒന്നര വയസ്സുകാരന് റോഡില്‍ വീണു. കുഞ്ഞു പുറത്തേക്ക് വീണത് അറിയാതെ മാതാപിതാക്കള്‍ മുന്നോട്ടുപോയെങ്കിലും രക്ഷകരായി നാട്ടുകാരും പൊലീസുമെത്തി. ഇന്നലെ ഉച്ചക്ക് തൃശൂര്‍ സ്വരാജ് റൗണ്ടില്‍...
തിരുവനന്തപുരം: ചെങ്ങന്നൂരിലേത് അപ്രതീക്ഷിത തോല്‍വിയെന്ന് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഉമ്മന്‍ ചാണ്ടി. യു.ഡി.എഫ് ഒറ്റക്കെട്ടായാണ് ചെങ്ങന്നൂരില്‍ മത്സരിച്ചതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. സര്‍ക്കാര്‍ മെഷിനറി ദുരുപയോഗം ചെയ്തതിന്റെ ഫലമാണ് ചെങ്ങന്നൂരിലെ എല്‍.ഡി.എഫ് വിജയമെന്ന് പ്രതിപക്ഷ നേതാവ്...
ബംഗളൂരു: തിരിച്ചറിയല്‍ കാര്‍ഡ് വിവാദത്തെത്തുടര്‍ന്ന് തെരഞ്ഞെടുപ്പ് മാറ്റിവെച്ച കര്‍ണാടകയിലെ ആര് ആര് നഗറില്‍ കോണ്‍ഗ്രസിന് വന്‍ മുന്നേറ്റം. ആറ് റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മുനിരത്നയാണ് ലീഡ് ചെയ്യുകയാണ്. 32000 വോട്ടുകളുടെ ഭൂരിപക്ഷമാണ് മുനിരത്നക്കുള്ളത്....
ചെങ്ങന്നൂര്‍: കോണ്‍ഗ്രസിനെ തോല്‍പ്പിക്കാന്‍ എല്‍.ഡി.എഫ്-ബി.ജെ.പി ഒന്നിച്ചെന്ന് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഡി.വിജയകുമാര്‍. പരമ്പരാഗത യു.ഡി.എഫ് ശക്തികേന്ദ്രങ്ങള്‍ എല്‍.ഡി.എഫ് പിടിച്ചെടുത്തു. ധാരണയനുസരിച്ചോ അല്ലാതെയോ യു.ഡി.എഫ് വോട്ടുകള്‍ നഷ്ടമായെന്നും വിജയകുമാര്‍ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ട സാഹചര്യത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു...
ലക്നൗ: ഏവരും ഉറ്റുനോക്കുന്ന ഉത്തര്‍പ്രദേശിലെ കൈരാന ലോക്സഭാ സീറ്റില്‍ പ്രതിപക്ഷ സഖ്യ സ്ഥാനാര്‍ഥി യുടെ തബസ്സും ബീഗത്തിന്(ആര്.എല്‍.ഡി) വന്‍ മുന്നേറ്റം. നേരിയ മുന്‍തൂക്കത്തില്‍ മുന്നില്‍ നിന്നിരുന്ന ബി.ജെ.പിയെ ബഹുദൂരം പിന്നിലാക്കി തബസും മുന്നിടുകയായിരുന്നു. മൂന്നാം റൗണ്ടില്‍...
ചെങ്ങന്നൂര്‍: ചെങ്ങന്നൂരില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുന്ന സാഹര്യത്തില്‍ എല്‍.ഡി.എഫിന് ആധിപത്യം. യു.ഡി.എഫിന്റെ ശക്തികേന്ദ്രങ്ങളിലെല്ലാം എല്‍.ഡി.എഫ് വ്യക്തമായ മേല്‍ക്കൈ നേടിക്കൊണ്ടിരിക്കുന്ന കാഴ്ച്ചയാണ് കാണാന്‍ കഴിയുന്നത്. നിലവില്‍ 3127 വോട്ടിന് മുന്നിലാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന്. മാന്നാര്‍ പഞ്ചായത്തിലെ...
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ കൈരാനയും മഹാരാഷ്ട്രയിലെ പല്‍ഘറുമടക്കമുള്ള നാല് ലോക്സഭാ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പുകളുടെ ഫലം ഇന്നറിയാം. കൈരാനയില്‍ ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ പ്രതിപക്ഷ കക്ഷികള്‍ ഒത്തുചേര്‍ന്ന സാഹചര്യമാണ് ദേശീയ രാഷ്ട്രീയം ഉറ്റുനോക്കുന്നത്. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരെ അണിനിരക്കാനുള്ള...
ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ ഫലം എണ്ണിത്തുടങ്ങിയപ്പോള്‍ ആദ്യ ലീഡ് എല്‍.ഡി.എഫിന്. വോട്ടെണ്ണല്‍ തുടങ്ങി അരമണിക്കൂര്‍ പിന്നിടുമ്പോള്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സജി ചെറിയാനാണ് 224 വോട്ടിന് മുന്നില്‍. രണ്ടാം സ്ഥാനത്ത് യു.ഡി.എഫ് ഉണ്ട്. ഇഞ്ചോടിഞ്ച് പോരാട്ടമാണ് മണ്ഡലത്തില്‍...
ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് ഫലം അല്പസമയത്തിനകം അറിയും. എട്ട് മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും. 8.10 ഓടെ ആദ്യഫലസൂചനകള്‍ വരും. അതേസമയം പോസ്റ്റല്‍ വോട്ടുകളുടെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്.തപാല്‍ സമരം കാരണം ആകെ 12 വോട്ടുകള്‍ മാത്രമേ...
ന്യൂഡല്‍ഹി: രാജ്യത്തെ പൊതുമേഖല ബാങ്കുകള്‍ നഷ്ടത്തില്‍ നിന്നും കര കയറുന്നതിന് പകരം കൂടുതല്‍ നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്നു. 2018 ജനുവരി-മാര്‍ച്ച് പാദത്തിലെ കണക്കനുസരിച്ച് പൊതുമേഖല ബാങ്കുകള്‍ എക്കാലത്തേയും കനത്ത നഷ്ടമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 21 പൊതുമേഖല ബാങ്കുകളില്‍ 19...