തിരുവനന്തപുരം: ഗ്രൂപ്പല്ല പാര്‍ട്ടിയാണ് വലുതെന്ന് നേതാക്കള്‍ മനസിലാക്കണമെന്ന് മുന്‍ കെ.പി.സി.സി പ്രസിഡണ്ട് വി.എം സുധീരന്. ഗ്രൂപ്പ് കളിയാണ് ചെങ്ങന്നൂരില്‍ പരാജയത്തിന് കാരണമായതെന്ന് സുധീരന് കുറ്റപ്പെടുത്തി. ഗ്രൂപ്പിന് പാര്‍ട്ടിയെക്കാള്‍ പ്രാധാന്യം നല്കുന്ന രീതി മാറ്റണം. ഗ്രൂപ്പുണ്ടെങ്കില്‍ മാത്രമേ...
നിപ വൈറസിന്റെ രണ്ടാം ഘട്ടം പ്രതീക്ഷിച്ചിരുന്നതായി ആരോഗ്യമന്ത്രി കെ.കെ ശൈലജ. ആയിരത്തോളം പേര് നിരീക്ഷണത്തിലാണ്. ജാഗ്രത ഇനിയും തുടരും. ബാലുശേരി ആശുപത്രിയില്‍ സ്വീകരിച്ചത് കരുതല്‍ നടപടി മാത്രമാണെന്നും ഓസ്ട്രേലിയന്‍ മരുന്നുകള്‍ പ്രയോഗിക്കാന്‍ വിദഗ്ധ സംഘം...
കൊച്ചി: 18കാരനും 19കാരിക്കും ഒരുമിച്ച് ജീവിക്കാന്‍ ഹൈക്കോടതിയുടെ അനുമതി. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായെന്നും പ്രായപൂര്‍ത്തിയായവരുടെ തീരുമാനങ്ങളില്‍ വൈകാരികമായി ഇടപെടാനാവില്ലെന്നും ജസ്റ്റിസ് ചിദംബരേഷ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. മകളെ കാണാനില്ലെന്ന് കാണിച്ച് ആലപ്പുഴ സ്വദേശിയായ പിതാവ് സമര്‍പ്പിച്ച ഹേബിയസ്...
ചെന്നൈ: കാലിന്മേല് കാല് കയറ്റിവെച്ചിരുന്നതിന് തമിഴ്നാട്ടില്‍ മൂന്ന് ദളിതരെ വെട്ടിക്കൊന്നു. ശിവഗംഗ ജില്ലയിലെ കച്ചാനത്തം ഗ്രാമത്തിലാണ് സംഭവം. മെയ് 26-നാണ് കൊലപാതകത്തിലേക്ക് നയിച്ച സംഭവങ്ങളുടെ തുടക്കം. തൈവെന്തിരന്‍, പ്രഭാകരന് എന്നിവര്‍ കുറുപ്പുസ്വാമി അമ്പലത്തിന് മുന്നില്‍ കാലിന്മോല്...
ലഖ്നൗ: ഉപതെരഞ്ഞെടുപ്പുകളിലെ കനത്ത പരാജയത്തിന് പിന്നാലെ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ പാര്‍ട്ടിയില്‍ പടയൊരുക്കം. കൈരാന ലോക്സഭാ സീറ്റിലും നൂപുര്‍ നിയമസഭാ സീറ്റിലും കഴിഞ്ഞ ദിവസം നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പി പരാജയപ്പെട്ടിരുന്നു. ഒരു മാസം മുമ്പ്...
ന്യൂഡല്‍ഹി: ചെങ്ങന്നൂര്‍ ഉള്‍പ്പെടെ 11 മണ്ഡലങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പുകളുടെ ഫലം കൂടി പുറത്തുവന്നതോടെ പ്രതിരോധിക്കാനാവാത്ത അവസ്ഥയിലാണ് ബി.ജെ.പി. നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരമേറ്റതിനു ശേഷം നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിക്ക് ഏല്ക്കുന്ന തിരിച്ചടി തുടരുന്നുവെന്നതാണ് പുതിയ ഫലം തെളിയിക്കുന്നത്....
തിരുവനന്തപുരം: സി.പി.എം കേന്ദ്രകമ്മിറ്റി അംഗം എ വിജയരാഘവന് എല്‍.ഡി.എഫ് കണ്‍വീനറാകും. വെള്ളിയാഴ്ച രാവിലെ ചേര്‍ന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് വിജയരാഘവനെ കണ്‍വീനറക്കാന്‍ തീരുമാനിച്ചത്. വൈകീട്ട് മൂന്ന് മണിക്ക് ചേരുന്ന എല്‍.ഡി.എഫ് യോഗത്തിന് ശേഷമായിരിക്കും ഔദ്യോഗിക...
തിരുവനന്തപുരം: സംസ്ഥാനത്ത് വാഹനപരിശോധന കര്‍ശനമാക്കാന്‍ ഡി.ജി.പി ലോക്നാഥ് ബെഹ്റയുടെ നിര്‍ദേശം. രാത്രികാലങ്ങളിലും ഹെല്‍മറ്റ് പരിശോധന നടത്തണം. ഹെല്‍മറ്റ് ചിന്‍സ്ട്രാപ്പ് ഉള്ളതും ഗുണനിലവാരമുള്ളതുമാണെന്ന് ഉറപ്പ് വരുത്തണമെന്നും ഡി.ജി.പി ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്കി. എല്ലാ ട്രാഫിക്...
കോട്ടയം: കെവിന് ജോസഫിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സാനു കോട്ടയം മുന്‍ എസ്.പിയുടെ ബന്ധുവെന്ന് വെളിപ്പെടുത്തല്‍. അറസ്റ്റിലായ എ.എസ്.ഐ ബിജുവാണ് മുന്‍ എസ്.പി മുഹമ്മദ് റഫീഖിനെതിരെ നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. ഇക്കാര്യം ബിജുവിന്റെ അഭിഭാഷകന് ഏറ്റുമാനൂര്‍...
പൂവ് പറിച്ചുവെന്ന കുറ്റം ആരോപിച്ച് വയോധികക്ക് മരുമകളുടെ ക്രൂര മര്‍ദനം. മരുമകളുടെ അനുവാദമില്ലാതെ അവരുടെ ചെടിയില്‍ നിന്ന് പൂവ് പറിച്ചതിനാലാണ് പ്രായമായ സ്ത്രീയെ ക്രൂരമര്‍ദനത്തിനിരയാക്കിയത്. കൊല്‍ക്കത്തയിലെ ഗാറിയയിലാണ് സംഭവം. 75 വയസ്സുള്ള യശോദ പാല് എന്ന...