കോഴിക്കോട്: നിപ്പ വൈറസ് ബാധയെത്തുടര്‍ന്ന് കോഴിക്കോട് ജില്ലാ കോടതി ജീവനക്കാരന് മരിച്ച സാഹചര്യത്തില്‍ കോടതി സമുച്ചയത്തില്‍ തിരക്ക് ഏറെയുള്ള കോടതികളുടെ പ്രവര്‍ത്തനം ജൂണ്‍ ആറ് വരെ നിറുത്തി വെക്കാന്‍ ഹൈക്കോടതി രജിസ്ട്രാര്‍ നിര്‍ദേശം നല്കി. മജിസ്ട്രേറ്റ്...
കോപ്പന്‍ഹേഗന്‍: യൂറോപ്യന്‍ രാജ്യമായ ഡെന്മാര്ക്കില് ബുര്‍ഖ, നിഖാബ് ധരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തുന്നു. ഡെന്മാര്ക്ക് ഇതിനുള്ള നിയമനിര്‍മാണത്തിനുള്ള നീക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. വിലക്കേര്‍പ്പെടുത്തുന്നതിനുള്ള ബില്ല് ഡെന്മാര്ക്ക് പാര്‍ലമെന്റില്‍ പാസായി. ഇനി സര്‍ക്കാരിന്റെ അംഗീകാരം ലഭിച്ചാല്‍ നിയമം പാസാകും. ബില്ലിപ്പോള്‍...
ലഖ്നൗ: ഉത്തര്‍ പ്രദേശ് കൈറാന ഉപതെരഞ്ഞെടുപ്പില്‍ ബി.ജ.പിയുടെ പരാജയത്തിനു പിന്നാലെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ബി.ജെ.പി എം.എല്‍.എ രംഗത്ത്. ഹര്‍ദോയി ജില്ലയില്‍ നിന്നുള്ള എം.എല്‍.എയായ ശ്യാം പ്രകാശാണ് ഫെയ്സ്ബുക്കിലൂടെ യോഗിയ്ക്കെതിരെ രംഗത്തെത്തിയത്. പ്രധാനമന്ത്രി മോദിയുടെ പേരില്‍...
തിരുവന്തപുരം: സംസ്ഥാനത്തെ വിജിലന്‍സ് മേധാവിയായി ഡിജിപി മുഹമ്മദ് യാസിനിനെ നിയമിച്ചു. ഇതു സംബന്ധിച്ചുള്ള ഔദ്യോഗിക ഉത്തരവ് സര്‍ക്കാര്‍ ശനിയാഴ്ച പുറത്തിറങ്ങും. നിലവിലെ വിജിലന്‍സ് മേധാവി എന്‍.സി അസ്താന കേന്ദ്ര സര്‍വീസിലേക്ക് പോയ ഒഴിവിലാണ് പുതിയ നിയമനം.നിലവില്‍...
ശ്രീ കേരളവര്‍മ കോളേജിലെ അധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്തിനെ സാമൂഹിക മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ മൂന്ന് പേരെ പോലീസ് അറസ്റ്റു ചെയ്തു. തൃശൂര്‍ നെടുപുഴ തട്ടില്‍ ആഷിക്ക്(19) കോഴിക്കോട് ബാലുശേരി തിരുത്തിയോട് കോന്നമകോട്ടുമല് ലാലു(20) മാള...
ബെംഗളൂരു: കര്‍ണാടകയില്‍ 2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനൊപ്പം മത്സരിക്കുമെന്ന് ജെ.ഡി-എസ്. എച്ച്.ഡി കുമാരസ്വാമി സര്‍ക്കാറിലെ ക്യാബിനറ്റ് പദവികള്‍ സംബന്ധിച്ചുള്ള തീരുമാനം പ്രഖ്യാപിച്ച് കൊണ്ട് കോണ്‍ഗ്രസ് നേതാവ് കെ.സി വേണുഗോപാലാണ് ഇക്കാര്യം അറിയിച്ചത്. വകുപ്പ് വിഭജനം പൂര്‍ത്തിയായെന്നും...
ഡി.ജി.പി മുഹമ്മദ് യാസീന്‍ പുതിയ വിജിലന്‍സ് മേധാവിയാകും. നിലവിലെ മേധാവി എന്‍.സി അസ്താന കേന്ദ്ര സര്‍വീസിലേക്ക് പോയ ഒഴിവിലേക്കാണ് മുഹമ്മദ് യാസീന്റെ നിയമനം. നിലവില്‍ ക്രൈം ബ്രാഞ്ച് ഡി.ജി.പി യാണ് അദ്ദേഹം. നിയമനം സംബന്ധിച്ച...
കോഴിക്കോട്: നിപ്പ വൈറസ് ഭീതി പടര്‍ന്നുപിടിക്കുന്നതിനിടെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് നല്ല വാര്‍ത്ത. നിപ്പ വൈറസ് ബാധിച്ച് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന നഴ്സിങ് വിദ്യാര്‍ഥിനി പൂര്‍ണമായും സുഖം പ്രാപിച്ചതായി റിപ്പോര്‍ട്ട്. ഇവരുടെ മെഡിക്കല്‍ പരിശോധനാ...
ലഖ്നൗ: പുരണാങ്ങളിലേയും ഇതിഹാസങ്ങളിലേയും കഥയും കഥാപാത്രങ്ങളും അടര്‍ത്തിയെടുത്ത് ശാസ്ത്രമായി വ്യാഖ്യാനിക്കുന്ന ബി.ജെ.പി മന്ത്രിമാരുടെ നിര അവസാനിക്കുന്നില്ല. ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി ദിനേശ് ശര്‍മ്മയാണ് പുതിയ താരം. സീതാദേവി ടെസ്റ്റ്യൂബ് ശിശുവായിരുന്നു എന്നാണ് ഇദ്ദേഹത്തിന്റെ കണ്ടെത്തല്‍. ‘ഇന്ത്യയില്‍ മാധ്യമപ്രവര്‍ത്തനമാരംഭിച്ചത്...
മോദി സര്‍ക്കാറിനെതിരെ ശക്തമായ ആരോപണവുമായി സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കള്ളത്തരത്തിന്റെയും കൊള്ളയുടേയും സര്‍ക്കാരാണ് ഇപ്പോള്‍ ഇന്ത്യ ഭരിക്കുന്നത്. സര്‍ക്കാര്‍ ജനങ്ങളില്‍ വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കാനാണ് ശ്രമിക്കുന്നത്. രാജ്യത്ത് സര്‍വനാശം ഉണ്ടാക്കിയവരാണിത്. അഴിമതി,...