കോഴിക്കോട്: കോഴിക്കോട് ജില്ലാ കോടതിയുടെ പ്രവര്‍ത്തനം അടിയന്തരമായി നിര്‍ത്തിവെക്കാന്‍ ജില്ലാ കലക്ടര്‍ യു.വി ജോസ് നിര്‍ദേശിച്ചു. നിപ വൈറസ് വീണ്ടും പടരുന്നുവെന്ന സൂചനയെത്തുടര്‍ന്നാണ് കോടതിയുടെ പ്രവര്‍ത്തനം പത്തു ദിവസത്തേക്ക് നിര്‍ത്തിവെക്കണമെന്ന് ജില്ലാ കലക്ടര്‍ ഹൈക്കോടതിക്ക് റിപ്പോര്‍ട്ട്...
ന്യൂഡല്‍ഹി: തുടര്‍ച്ചയായ ഇന്ധന വിലവര്‍ധനവിനു പിന്നാലെ ജനങ്ങളുടെ നടുവൊടിച്ച് വീണ്ടും വിലക്കയറ്റം. പാചകവാതകവില കുത്തനെ വര്‍ധിപ്പിച്ചാണ് വീണ്ടും ജനങ്ങളെ ദുരിതത്തിലാക്കിയത്. ഗാര്‍ഹിക സിലിണ്ടറിന് 49 രൂപയും വാണിജ്യ സിലിണ്ടറിന് 78.50 രൂപയുമാണ് വര്‍ധിപ്പിച്ചത്. ഇതോടെ സംസ്ഥാനത്ത്...
കോഴിക്കോട്: കോഴിക്കോട് ബാലുശ്ശേരി താലൂക്ക് ആസ്പത്രിയിലെ ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും സര്‍ക്കാര്‍ അവധി നല്കി. നിപ്പ ബാധിച്ച് മരിച്ച രണ്ടു പേര് ഇവിടെ ചികിത്സയിലായിരുന്ന സാഹചര്യം പരിഗണിച്ചാണ് ആസ്പത്രിയിലെ ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും അവധി നല്‍കിയത്. നിപ്പ ബാധിച്ച്...
കോഴിക്കോട്: നിപ്പ വൈറസ് ബാധയെ നേരിടാന്‍ ജപ്പാനില്‍ നിന്നും പുതിയ മരുന്ന് കൊണ്ടുവരാന്‍ ആരോഗ്യ വകുപ്പ് ശ്രമം ആരംഭിച്ചു. കോഴിക്കോട് കോട്ടൂരില്‍ ഒരാള്‍ കൂടി മരിച്ചതോടെയാണ് ജപ്പാനില്‍ നിന്ന് കൂടുതല്‍ ഫലപ്രദമായ മരുന്നെന്നിക്കാന് ആരോഗ്യവകുപ്പ് ശ്രമം...
ന്യൂഡല്‍ഹി: മിസോറാം ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ കുമ്മനം രാജശേഖരനോട് സംസ്ഥാനം വിട്ടുപോകാന്‍ ആഹ്വാനം. പീപ്പിള്‍സ് റെപ്രസന്റേഷന്‍ ഫോര്‍ ഐഡന്റിറ്റി ആന്റ് സ്റ്റാറ്റസ് ഓഫ് മിസോറാം എന്ന സംഘടനയാണ് ഇക്കാര്യം ആവശ്യപ്പെട്ട് രംഗത്തുവന്നത്. പ്രവര്‍ത്തനമണ്ഡലമായിരുന്ന കേരളത്തില്‍...
ന്യൂഡല്‍ഹി: ലോക്സഭാ, നിയമസഭാ ഉപതെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിക്കും സഖ്യകക്ഷികള്‍ക്കും കനത്ത തിരിച്ചടി. നാല് ലോക്സഭാ മണ്ഡലങ്ങളിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ രണ്ട് സിറ്റിങ് സീറ്റുകള്‍ പ്രതിപക്ഷം പിടിച്ചെടുത്തു. 10 നിയമസഭാ മണ്ഡലങ്ങളില്‍ ബി.ജെ.പി ജയം ഒരിടത്ത് മാത്രം....
കോഴിക്കോട്: ജില്ലയില്‍ നിപ്പ വൈറസ് ബാധയേറ്റ് ഒരാള്‍ കൂടി മരിച്ചു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കോഴിക്കോട് നടുവണ്ണൂര്‍ സ്വദേശി റാഷിന് (25) ആണ് മരിച്ചത്. കോഴിക്കോട് പാലാഴി സ്വദേശിയായ മധുസൂദനന് (55), കാരശ്ശേരി നെല്ലിക്കാപറമ്പ്...
കാബൂള്‍: വെടനിര്‍ത്തല്‍ സംബന്ധിച്ച് അഫ്ഗാന് ഭരണകൂടവും താലിബാനും രഹസ്യ ചര്‍ച്ചകള്‍ നടത്തിയതായി അമേരിക്കന്‍ സേന. വിദേശ രാജ്യങ്ങളുടെയും അന്താരാഷ്ട്ര സംഘടനകളുടെയും സാന്നിദ്ധ്യത്തിലാണ് ചര്‍ച്ചകള്‍ നടന്നതെന്നും അഫ്ഗാനിസ്താനിലെ യു.എസ് കമാന്‍ഡര്‍ ജനറല്‍ ജോണ്‍ നിക്കോള്സന് അറിയിച്ചു. കൂടിയാലോചനകളില്‍...
സ്ട്രാസ്ബര്‍ഗ്: അല്‍ഖാഇദ തീവ്രവാദികളെന്ന സംശയിക്കുന്ന രണ്ടുപേരെ ക്രൂരമായി പീഡിപ്പിക്കാന്‍ ലിത്വാനിയയും റുമാനിയയും അമേരിക്കക്ക് സൗകര്യം നല്‍കിയതായി യൂറോപ്യന്‍ മനുഷ്യാവകാശ കോടതി. തടവുകാരെ പീഡിപ്പിക്കാന്‍ അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ സി.ഐ.എയെ സഹായിച്ചതിലൂടെ കടുത്ത മനുഷ്യാവകാശ ലംഘനമാണ് ഇരുരാജ്യങ്ങളും...
ലഖ്നൗ: രാജ്യം ഉറ്റുനോക്കിയ ഉത്തര്‍പ്രദേശിലെ കൈറാന മണ്ഡലത്തില്‍ ബി.ജെ.പിയെ പരാജയപ്പെടുത്തി ബീഗം തബസും ഹസന് പാര്‍ലമെന്റിലേക്ക്. ഇതോടെ 2014ന് ശേഷം ഉത്തര്‍പ്രദേശില്‍ നിന്നും പാര്‍ലമെന്റിലെത്തുന്ന ആദ്യ മുസ്ലിം എം.പിയായി തബസും. 2014ല്‍ ബി.ജെ.പിയുടെ ഹുക്കും സിങ്...