സാന്റിയാഗോ ബെര്‍ണബ്യൂ: സിനദിന്‍ സിദാന് റയല്‍മാഡ്രിഡ് പരിശീലക സ്ഥാനം രാജിവെച്ചു. ചാമ്പ്യന്‍സ് ലീഗില്‍ റയല്‍ മാഡ്രിഡിന് ഹാട്രിക് കിരീടം നേടിക്കൊടുത്തതിന് പിന്നാലെയാണ് ക്ലബിന്റെ പരിശീലകസ്ഥാനത്തു നിന്ന് ഒഴിയുന്നതായി സിദാന് പ്രഖ്യാപിച്ചത്. വാര്‍ത്തസമ്മേളനം നടത്തിയാണ് അദ്ദേഹം വിടവാങ്ങല്‍...
ലുധിയാന: പഞ്ചാബിലെ ഷാഹ്കോട്ട് നിയമസഭാ മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മിന്നും ജയം. അകാലിദളിന്റെ സിറ്റിങ് സീറ്റില്‍ ഹര്‍ദേവ് സിങിലൂടെ വന്‍ ഭൂരിപക്ഷത്തിലാണ് കോണ്‍ഗ്രസ് മണ്ഡലം പിടിച്ചെടുത്തത്. അകാലിദള്‍ എം.എല്‍.എയായിരുന്ന അജിത് സിങ് കോഹറിന്റെ മരണത്തെ...
ഷില്ലോങ്: മേഘാലയയിലെ അമ്പാട്ടി മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മിയാനി ഡി ഷിറ വിജയിച്ചു. ഉപതെരഞ്ഞെടുപ്പ് ജയത്തോടെ 60 അംഗ നിയമസഭയില്‍ 21 സീറ്റുമായി കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായി. ഇതോടെ മേഘാലയയില്‍ സര്‍ക്കാറുണ്ടാക്കാന്‍ കോണ്‍ഗ്രസ്...
ചെങ്ങന്നൂര്‍: ബി.ജെ.പിയെ തിരിഞ്ഞുകുത്തി പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ ‘ഭീഷണി’. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ചില്ലെങ്കില്‍ ബി.ജെ.പിയുടെ സംസ്ഥാന കമ്മിറ്റി പിരിച്ചുവിടുമെന്ന അമിത്ഷായുടെ പ്രഖ്യാപനമാണ് ബി.ജെ.പിക്കു തന്നെ വിനയായത്. ചെങ്ങന്നൂരില്‍ ബി.ജെ.പിക്ക് വന്‍ മാര്‍ജിനിലാണ് തോല്‍വി...
ലഖ്നൗ: ഉത്തര്‍പ്രദേശ് ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് കനത്ത തിരിച്ചടി. ഒടുവില്‍ കിട്ടിയ റിപ്പോര്‍ട്ടു പ്രകാരം നിലവിലെ ബി.ജെ.പിയുടെ മണ്ഡലമായ കൈറാനയില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി മ്രിഗാംക സിങിനെ തബസ്സും ബീഗം(ആര്.എല്‍.ഡി) 43000ത്തില്‍ പരം വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി. സംസ്ഥാനത്ത് നേരത്തെ...
തിരുവനന്തപുരം: എല്‍.ഡി.എഫ് സര്‍ക്കാരിന്റെ നയ നിലപാടുകള്‍ക്ക് ലഭിച്ച പിന്തുണയാണ് ചെങ്ങന്നുര്‍ ഉപതെരഞ്ഞെടുപ്പ് ഫലമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ജനങ്ങളാണ് ആത്യന്തിക വിധികര്‍ത്താക്കള്‍. ജനങ്ങള്‍ വിധി പറഞ്ഞു. ആ വിധി എല്‍.ഡി.എഫ് നയ നിലപാടുകള്‍ക്കുള്ള അതിഗംഭീരമായ പിന്തുണയാണെന്ന്...
കോട്ടയം: പ്രണയവിവാഹത്തിന്റെ പേരില്‍ കൊല്ലപ്പെട്ട കെവിന്റെ ഭാര്യ നീനുവിനെയും അക്രമിസംഘം തട്ടിക്കൊണ്ടുപോകാന്‍ പദ്ധതിയിട്ടിരുന്നുവെന്ന് വെളിപ്പെടുത്തല്‍. കെവിന്റെ ബന്ധു അനീഷിന്റെ മൊഴിയിലാണ് നിര്‍ണായക വെളിപ്പെടുത്തലുള്ളത്. നീനു ഞായറാഴ്ച രാവിലെ 11 മണിക്ക് ഗാന്ധി നഗര്‍ സ്റ്റേഷനില്‍ പരാതി...
ബെംഗളൂരു: കര്‍ണാടകയില്‍ അധികാരം നഷ്ടമായ ബി.ജെ.പി പ്രതികാര നടപടി തുടങ്ങി. കോണ്‍ഗ്രസ് എം.എല്‍.എ ഡി.കെ ശിവകുമാറിന്റെ വസതിയില്‍ കേന്ദ്ര ഏജന്‍സിയായ സി.ബി.ഐ റെയ്ഡ് നടത്തി. ബി.എസ് യെദ്യൂരപ്പയുടെ വിശ്വാസ വോട്ടെടുപ്പ് സമയത്ത് കോണ്‍ഗ്രസ്-ജെ.ഡി(എസ്) എം.എല്‍.എമാരെ അടര്ത്തിയെക്കാനുള്ള...
മലപ്പുറം: ചെങ്ങന്നൂരില്‍ യു.ഡി.എഫിന്റെ പരാജയ കാരണം ഗൗരവ പൂര്‍വ്വം പരിശോധിക്കുമെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയും എം.പിയുമായ പി.കെ കുഞ്ഞാലികുട്ടി. വിജയിക്കുമെന്ന് കരുതിയിടത്ത് നിന്നാണ് പരാജയത്തിലേക്ക് ഫലം മറിഞ്ഞത്. കോണ്‍ഗ്രസ് പാര്‍ട്ടിയും വ്യക്തമായി പഠനം...
ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന് വിജയിച്ചു. 20,956 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സജി ചെറിയാന് വിജയിച്ചത്. നഗരസഭയിലും 11 പഞ്ചായത്തിലും എല്‍.ഡി.എഫ് ഭൂരിപക്ഷം നേടി. സജി ചെറിയാന് 67,303 വോട്ടും യുഡിഎഫിലെ ഡി...