ന്യൂഡല്‍ഹി: രാജ്യത്തെ പൊതുമേഖലാ ബാങ്ക് ജീവനക്കാര്‍ ഇന്നും നാളെയും പണിമുടക്കും. ബാങ്കിങ് മേഖലയെ പണിമുടക്ക് ഭാഗികമായി സ്തംഭിപ്പിക്കും. എന്നാല്‍ ഡിജിറ്റല്‍ സേവനങ്ങളെ പണിമുടക്ക് ബാധിക്കില്ല. രണ്ട് ദിവസവും എ.ടി.എമ്മുകളില്‍ പണം നിറക്കില്ല. എന്നാല്‍ എല്ലാ എ.ടി.എമ്മുകളിലും...
ന്യൂഡല്‍ഹി: ബി.ജെ.പിക്കെതിരെ പുതിയ പാര്‍ട്ടിയുമായി വി.എച്ച്.പി മുന്‍ പ്രസിഡണ്ട് പ്രവീണ്‍ തൊഗാഡിയ. ജൂണ്‍ 24 ന് പുതിയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്ന് തൊഗാഡിയ പറഞ്ഞു. ഹിന്ദുത്വ ആശയങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നതായിരിക്കും തന്റെ പാര്‍ട്ടി. ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍...
കൊല്‍ക്കത്ത: കറുത്തവള്‍ എന്നാരോപിച്ച് ഭര്‍ത്താവ് ഭാര്യയെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി. ഗുരുതരമായി പരിക്കേറ്റ യുവതി ചികിത്സയിലിരിക്കെ മരിച്ചു. സംഭവുമായി ബന്ധപ്പെട്ട് ഭര്‍ത്താവിനും വീട്ടുകാര്‍ക്കും എതിരെ പൊലീസ് കേസെടുത്തു. പശ്ചിമ ബംഗാളിലെ മിന്ഡാപൂരിലാണ് സംഭവം....
ലക്നോ: ഖൈറാന, നൂര്‍പൂര്‍ ഉപതെരഞ്ഞെടുപ്പുകളില്‍ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളും വി.വി പാറ്റ് മെഷീനുകളും വ്യാപകമായി തകരാറിലായ പശ്ചാതലത്തില്‍ പഴയ രീതിയില്‍ ബാലറ്റ് പേപ്പര്‍ സംവിധാനം പുനസ്ഥാപിക്കണമെന്ന ആവശ്യവുമായി എസ്.പി അധ്യക്ഷന്‍ അഖിലേഷ് യാദവ്. ഉപതെരഞ്ഞെടുപ്പില്‍...
ന്യൂഡല്‍ഹി: ദൈവത്തിന്റെ സ്വന്തം നാടെന്ന് അഹങ്കരിക്കുന്ന കേരളം ഇരുണ്ട കാലഘട്ടത്തിലേക്കു പോവുകയാണെന്ന് തെളിയിക്കുന്നതാണ് കെവിന്റേതുള്‍പ്പെടെ അടുത്ത കാലത്തുണ്ടായ കൊലപാതകങ്ങളെന്ന് കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. സമൂഹത്തില്‍ ജീര്‍ണത വളരുന്നു. ഉത്തരേന്ത്യയില്‍ ഖാപ് പഞ്ചായത്തും കേരള...
ബ്യൂണസ് അയേഴ്സ്: ജറൂസലമില്‍ നടത്താന്‍ നിശ്ചയിച്ച ഇസ്രാഈലുമായുള്ള സൗഹൃദ ഫുട്ബോള്‍ മത്സരം റദ്ദാക്കാന്‍ ഫലസ്തീന് ഫുട്ബോള്‍ അസോസിയേഷന്(പി.എഫ്.) അര്‍ജന്റീനയോട് ആവശ്യപ്പെട്ടു. ജറൂസലമിനെ വേദിയായി തെരഞ്ഞെടുത്തത് പ്രതിഷേധാര്‍ഹമാണെന്ന് അര്‍ജന്റീനിയന്‍ ഫുട്ബോള്‍ അസോസിയേഷനും ലാറ്റിനമേരിക്കന്‍ ഫുട്ബോള്‍ കോണ്‍ഫഡറേഷനും ഫിഫക്കും...
ബ്രസല്‍സ്: ബെല്‍ജിയം നഗരമായ ലീഗെയില്‍ രണ്ട് പൊലീസുകാരും ഒരു കാല്‍നട യാത്രക്കാരനും വെടിയേറ്റ് മരിച്ചു. രണ്ട് പൊലീസുകാര്‍ക്ക് പരിക്കേറ്റു. അക്രമിയെ പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോര്‍ട്ടുണ്ട്. ആക്രമണത്തിന്റെ കാരണത്തെക്കുറിച്ച് സൂചനയില്ല. പ്രാദേശിക സമയം രാവിലെയായിരുന്നു ആക്രമണം. വെടിവെപ്പിനെ...
ഗസ്സ: ഇസ്രാഈല്‍ ഉപരോധങ്ങള്‍ മറികടന്ന് രണ്ട് ബോട്ടുകള്‍ ഗസ്സയില്‍നിന്ന് യാത്ര തുടങ്ങി. ഗസ്സയില്‍ ഇസ്രാഈല്‍ വെടിവെപ്പില്‍ പരിക്കേറ്റ ഫലസ്തീനികള്‍ ഉള്‍പ്പെടെ മുപ്പതോളം പേരുമായാണ് ബോട്ടുകള്‍ പുറപ്പട്ടിരിക്കുന്നത്. ഒമ്പത് നോട്ടി ക്കല്‍ മൈല്‍ പിന്നിട്ടപ്പോള്‍ ബോട്ടുകളെ ഇസ്രാഈല്‍...
ഡല്‍ഹി: ബീഹാറിന് പ്രത്യേകപദവിയെന്ന ആവശ്യം ശക്തമാക്കി ബീഹാര്‍ മുഖ്യമന്ത്രി നീതീഷ് കുമാര്‍ രംഗത്ത് വന്നതോടെ എന്‍.ഡി.എ വീണ്ടും പിളര്‍പ്പിലേക്കെന്ന് സൂചന. നേരത്തെ ആന്ധ്രാപ്രദേശിന് പ്രത്യേകപദവി നല്‍കാനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയതോടെയാണ് ചന്ദ്രബാബു നായിഡുവിന്റെ ടി.ഡി.പി മുന്നണി വിട്ടത്....
ലക്നൗ: ഉത്തര്‍ പ്രദേശിലെ കൈരാനയിലും മഹാരാഷ്ട്രയിലെ ബന്ദാര ഗോണ്ഡിയയിലും നാളെ റീപോളിങ്. കൈരാനയില്‍ 73 ബൂത്തുകളിലും ബന്ദാര ഗോണ്ഡിയയില് 49 ബൂത്തുകളിലുമാണ് റീപോളിങ് നടക്കുക. കഴിഞ്ഞ ദിവസം ഈ രണ്ട് മണ്ഡലങ്ങളിലെ ലോക്സഭാ ഉപതെരഞ്ഞെടുപ്പിനിടെ വോട്ടിങ്...