ലക്നൗ: തിങ്കളാഴ്ച നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ വോട്ടിങ് യന്ത്രങ്ങളില്‍ അട്ടിമറി നടന്നുവെന്ന് ഗുരുതര ആരോപണവുമായി എസ്.പി അധ്യക്ഷന്‍ അഖിലേഷ് യാദവ്. വോട്ടിങ് യന്ത്രങ്ങളില്‍ ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടു. തിങ്കളാഴ്ച നടന്ന തെരഞ്ഞെടുപ്പുകളില്‍ വന്‍തോതിലാണ് വോട്ടിങ് യന്ത്രങ്ങള്‍ തകരാറിലായത്....
കോഴിക്കോട്: നിപ വൈറസ് ബാധിച്ച് മരിച്ച പേരാമ്പ്ര ആസ്പത്രിയിലെ നഴ്സ് ലിനിയുടെ മക്കളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. പനിയെ തുടര്‍ന്നാണ് ഇരുവരേയും ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. അതേസമയം, ഇരുവര്‍ക്കും നിപ്പാ വൈറസ് രോഗലക്ഷണമില്ലെന്ന് ആരോഗ്യവകുപ്പ്...
കോട്ടയം: ബന്ധുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഓര്‍മകള്‍ മാത്രം ബാക്കിയാക്കി വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ കെവിന് ജോസഫിന്റെ മൃതദേഹം സംസ്കരിച്ചു. കുന്നുമ്മല്‍ മൗണ്ട് കാര്‍മല്‍ പള്ളിയിലെ ശുശ്രൂകള്‍ക്ക് ശേഷം കോട്ടയം ഗുഡ് ഷെപ്പേര്‍ഡ് പള്ളിയില്‍ വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു...
ന്യൂഡല്‍ഹി: സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. മലയാളി വിദ്യാര്‍ഥിനി ഉള്‍പ്പെടെ നാലുപേര്‍ക്ക് ഒന്നാംറാങ്ക് ലഭിച്ചു. കൊച്ചി ഭവന്‍സ് വിദ്യാലയയിലെ ജി.ശ്രീലക്ഷ്മിയാണ് ഒന്നാംറാങ്ക് ലഭിച്ച മലയാളി. ഗുരുഗ്രാം ഡി.പി.എസിലെ പ്രാഖര്‍ മിത്തല്‍, ബിജ്നോര്‍ ആര്.പി പബ്ലിക്...
കെയ്റോ: ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ലിവര്‍പൂള്‍ താരം മുഹമ്മദ് സലാഹിനെ ഫൗള്‍ ചെയ്ത റിയാല്‍ മാഡ്രിഡ് നായകന് സെറിജിയോ റാമോസിനെതിരെ ഒരു ബില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ്. ഫൗളിന് വിധേയനായ മുഹമ്മദ് സലാഹിന് തുടര്ന്നുകളിക്കുവാന്...
കോഴിക്കോട്: സംസ്ഥാനത്തെ ആശങ്കയിലാഴ്ത്തിയ നിപ്പ വൈറസ് നിയന്ത്രണ വിധേയമായെങ്കിലും ഇതു സംബന്ധിച്ച് സമൂഹമാധ്യമങ്ങളിലൂടെയുള്ള പ്രചാരണങ്ങള്‍ക്ക് ഇനിയും അറുതിയായിട്ടില്ല. വൈറസ് ചിക്കനിലൂടെ പടരുമെന്നാണ് ഏറ്റവും ഒടുവിലായി പുറത്തുവരുന്ന റിപ്പോര്‍ട്ട്. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ പേരിലാണ് വാട്സ്ആപ്പിലൂടെയും മറ്റും...
മാഡ്രിഡ്: തുടര്‍ച്ചയായി മൂന്നാം തവണയും യൂറോപ്പിലെ ചാമ്പ്യന്‍ ക്ലബായി മാറിയ റയല്‍ മാഡ്രിഡില്‍ പുതിയ സീസണില്‍ ആരെല്ലാമുണ്ടാവുമെന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ സജീവം. ടീമിലെ രണ്ട് സൂപ്പര്‍ താരങ്ങളായ കൃസ്റ്റിയാനോ റൊണാള്‍ഡോയും ജെറാത് ബെയിലുമാണ് ക്ലബ് മാറുമെന്ന...
ന്യൂഡല്‍ഹി: കെവിന്റെ ദുരഭിമാനക്കൊലയുടെ ഉത്തരവാദിത്തം സര്‍ക്കാരും മുഖ്യമന്ത്രിയും ഏറ്റെടുക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണി. ഈ സംഭവത്തില്‍ പൊലീസിന് പറ്റിയ വീഴ്ച്ച മുഖ്യമന്ത്രിയല്ല ആര് ന്യായീകരിക്കാന്‍ ശ്രമിച്ചാലും ന്യായീകരണമില്ല. ഗുരുതരമായ വീഴ്ച്ചയാണ് പൊലീസിന് സംഭവിച്ചതെന്നും ആന്റണി...
കോട്ടയം: കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് നീനുവിന്റെ അച്ഛന് ചാക്കോയുടെ വീട് വളഞ്ഞ് കോട്ടയം പൊലീസ്. ചാക്കോയുടെ തെന്മലയിലെ വീടാണ് പൊലീസ് വളഞ്ഞിരിക്കുന്നത്. കേസിലെ പ്രതിയായ ചാക്കോയും ഭാര്യ രഹ്നയും കോട്ടയത്ത് നിന്നും തെന്മലയിലേക്ക്...
കണ്ണൂര്‍: കോട്ടയത്ത് പ്രണയവിവാഹത്തിന്റെ പേരില്‍ കെവിന് എന്ന യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രധാന പ്രതികള്‍ പിടിയില്‍. കെവിന്റെ ഭാര്യ നീനുവിന്റെ പിതാവ് ചാക്കോയും സഹോദരന് ഷാനു ചാക്കോയുമാണ് കണ്ണൂരില്‍ നിന്ന് പിടിയിലായത്. കണ്ണൂര്‍ കരിക്കോട്ടക്കരി...