വീണ്ടും ബാങ്ക് തട്ടിപ്പ്. ഡല്‍ഹിയിലെ സബ്യസേത് ജ്വല്ലറിക്കെതിരെ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തു. 390 കോടി രൂപ വായ്പയെടുത്ത് ഉടമകള്‍ മുങ്ങിയെന്ന് ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്സാണ് പരാതി നല്‍കിയിരിക്കുന്നത്. നീരവ് മോദിയുടെ അതേ...
എംപി വീരേന്ദ്രകുമാര്‍ രാജിവെച്ചതിനെ തുടര്‍ന്ന് ഒഴിവ് വന്ന രാജ്യസഭാ സീറ്റിലേക്ക് മാര്‍ച്ച് 23 ന് ഉപതെരെഞ്ഞെടുപ്പ് നടക്കും. കേരളത്തില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പിന് പുറമെ രാജ്യസഭയിലേക്ക് ഒഴിവ് വരുന്ന 58 സീറ്റുകളിലേക്കും മാര്‍ച്ച് 23 ന് വോട്ടെടുപ്പ്...
ഉല്‍പ്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്താനാകാത്തത്മൂലം കയര്‍ വ്യവസായ സഹകരണ സംഘം പ്രതിസന്ധിയില്‍ സംസ്ഥാനത്ത് കയര്‍ഫെഡ് സംഭരണം നിര്‍ത്തിയതോടെയാണ് കയര്‍ വ്യവസായ സഹകരണ സംഘങ്ങള്‍ പ്രതിസന്ധിയിലായത്. ക്വിന്റല്‍ കണക്കിന് ഉല്‍പ്പന്നങ്ങളാണ് സംസ്ഥാനത്തെ വിവിധ സഹകരണ സംഘങ്ങളില്‍ കെട്ടിക്കിടക്കുന്നത്. ഉല്‍പ്പന്നങ്ങള്‍...
ന്യൂഡല്‍ഹി: ഡല്‍ഹി ചീഫ് സെക്രട്ടറി അന്‍ഷു പ്രകാശിനെ എ.എ.പി എം.എല്‍. എമാര്‍ മര്‍ദ്ദിച്ചുവെന്ന പരാതിയില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിന്റെ വീട്ടില്‍ പൊലീസ് റെയ്ഡ്. സൈബര്‍ ക്രെം, ഫോറന്‍സിക് വിദഗ്ധര്‍ എന്നിവരടങ്ങിയ 60 ഓളം...
ന്യൂഡല്‍ഹി: ബി.ജെ.പി വളര്‍ന്നതിനേക്കാള്‍ വേഗത്തിലാണ് അസമില്‍ മൗലാന ബദറുദീന്‍ അജ്മലിന്റെ പാര്‍ട്ടി ഓള് ഇന്ത്യാ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് വളരുന്നതെന്നും ഇത് അവിടുത്തെ ജനസംഖ്യാ ഘടനയ്ക്ക് ഭീഷണിയാണെന്നുമുള്ള കരസേന മേധാവി ബിപിന്‍ റാവത്തിന്റെ പ്രസ്താവന...
കണ്ണൂര്‍: ഷുഹൈബ് വധക്കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന ആവശ്യത്തില്‍ ഉറച്ച് കെ.സുധാകരന്റെ നിരാഹാര സമരം നൂറാം മണിക്കൂറിലേക്ക്. അനിശ്ചിതകാല നിരാഹാരത്തിന് ഐക്യദാര്‍ഢ്യവുമായി മഹിളകള്‍ ഉപവാസ സമരവുമായെത്തി. 19ന് തുടങ്ങിയ 48 മണിക്കൂര്‍ നിരാഹാരം യു.ഡി.എഫ് ഉന്നതാധികാര സമിതി...
ന്യൂഡല്‍ഹി: ഇന്ത്യയില്‍ അഭിപ്രായം സ്വാതന്ത്ര്യം നിയമം ഉപയോഗിച്ച് അധികാരികള്‍ തന്നെ അടിച്ചമര്‍ത്തുന്നതായി ആഗോള മനുഷ്യാവകാശ സംഘടന ആംനസ്റ്റി ഇന്റര്‍നാഷണല്‍. രാജ്യത്തെ മത ന്യൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായും ആംനസ്റ്റി പുറത്തു വിട്ട റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ബീഫ് തിന്നുന്നതിന്റെ...
ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും 11,360 കോടിയുടെ വായ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട വജ്ര വ്യാപാരി നീരവ് മോദിയുടെ ജ്വല്ലറിയുടെ ബ്രാന്‍ഡ് അംബാസഡര്‍ പദവിയില്‍ നിന്ന് ബോളിവുഡ് നടിയും, മോഡലുമായ പ്രിയങ്ക...
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സ കിട്ടാതെ മധ്യവയസ്കനായ ആദിവാസി മരിച്ചു. നിലമ്പൂര്‍ പൂക്കാട്ടുപാടം ചേലോട് കോളനിയിലെ കണ്ടനാണ് (50) മരിച്ചത്. അസുഖത്തെ തുടര്‍ന്ന് അവശനിലയിലായ കണ്ടനെ, മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു മൂന്നു മണിക്കൂര്‍...
വാഷിങ്ടണ്‍: വിദഗ്ധ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കായി അനുവദിക്കുന്ന എച്ച് -1 ബി വിസ നടപടിക്രമങ്ങള്‍ യുഎസ് കൂടുതല്‍ കര്‍ശനമാക്കുന്നു. മാതൃകമ്പനിയില്‍ നിന്നു മറ്റു കമ്പനികളിലേക്ക് ഡെപ്യൂട്ടേഷനില്‍ പോകുന്ന ജീവനക്കാര്‍ക്ക് നല്കുന്ന വിസക്കുള്ള നടപടിക്രമങ്ങളാണ് കര്‍ശനമാക്കിയത്. യുഎസിലെ...