യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് എടയന്നൂരിലെ ഷുഹൈബ് കൊല്ലപ്പെട്ട കേസില്‍ മൂന്നു പേര് കൂടി അറസ്റ്റില്‍. എസ്.എഫ.്ഐ ജില്ലാ സെക്രട്ടറിയുടെ സഹോദരനും ഡി. വൈ.എഫ്.ഐ പ്രവര്‍ത്തകനുമായ തില്ലങ്കേരി ആലയാട്ടെ പുതിയ പുരയില്‍ അന്‍വര്‍സാദത്ത്(23) തെരൂര്‍ പാലയോട്ടെ ഡി....
ന്യൂദല്‍ഹി: അട്ടപ്പാടിയില്‍ ആള്‍കൂട്ടം തല്ലിക്കൊന്ന ആദിവാസി യുവാവ് മധുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ട്വീറ്റിട്ട സെവാഗ് മാപ്പു പറഞ്ഞു. മധുവിന്റെ കൊലപാതകത്തെ വര്ഗ്ഗീയവല്ക്കരിച്ചതിനെതിരെ സോഷ്യല്‍മീഡിയയിലുയര്‍ന്ന കടുത്ത പ്രതിഷേധത്തെത്തുടര്‍ന്നാണ് താരം മാപ്പുപറഞ്ഞത്. Read Also: വീരൂ നിങ്ങളോടെനിക്ക് ബഹുമാനമുണ്ടായിരുന്നു….ഇനിയില്ല...
മുസ്്ലിംലീഗ് സംസ്ഥാന കമ്മിറ്റി കോഴിക്കോട് ഗുജറാത്തി ഹാളില്‍ സംഘടിപ്പിച്ച ദേശീയ അധ്യക്ഷനും കേന്ദ്ര മന്ത്രിയുമായിരുന്ന ഇ അഹമ്മദ് അനുസ്മരണ സമ്മേളനം പ്രൗഢവും രാഷ്ട്രീയ കേരളം ആഗ്രഹിച്ചതും ഉറ്റുനോക്കിയതുമായി. മുന്നണി രാഷ്ട്രീയ മാറ്റത്തെ കുറിച്ചോ നിലപാടുകളെക്കുറിച്ചോ കെ.എം...
തൃശ്ശൂര്‍: സി.പി.എം സംസ്ഥാന സമ്മേളനത്തില്‍ തനിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് അതേ നാണയത്തില്‍ മറുപടി നല്കി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സി.പി.ഐ.എം എന്നാല്‍ ‘കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് കേരള മാര്‍ക്സിസ്റ്റ്’ എന്നല്ലെന്ന് യെച്ചൂരി. ഏതെങ്കിലും...
ന്യൂഡല്‍ഹി: ദേശീയ-സംസ്ഥാന പാതയോരത്ത് മദ്യവില്‍പ്പന പാടില്ലെന്ന വിധിയില്‍ സുപ്രീം കോടതി ഭേദഗതി വരുത്തി. കോടതിയുടെ പുതിയ ഉത്തരവ് പ്രകാരം ഏതൊക്കെ പഞ്ചായത്തുകളില്‍ തീരുമാനം നടപ്പിലാക്കണമെന്ന് സംസ്ഥാന സര്‍ക്കാറുകള്‍ക്ക് തീരുമാനിക്കാം. പ്രദേശം നഗരമാണോ എന്ന് തീരുമാനിക്കേണ്ടത് സംസ്ഥാന...
ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും നീരവ് മോദി 11,360 കോടി രൂപയുടെ വായ്പാ തട്ടിപ്പ് നടത്തിയ സംഭവത്തില്‍ ബി.ജെ.പിയെ വിടാതെ കോണ്‍ഗ്രസ്. ലോകത്തിലെ ഏറ്റവും ചെലവേറിയ കാവല്‍ക്കാരനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് കോണ്‍ഗ്രസ് നേതാവ്...
കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് എടയന്നൂരിലെ ഷുഹൈബ് കൊല്ലപ്പെടുന്നതിന് മൂന്നാഴ്ച്ച മുമ്പ് അദ്ദേഹത്തെ പരാമര്‍ശിച്ച് പി.ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റ്. എടയന്നൂര്‍, മട്ടന്നൂര്‍ മേഖലയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സി.പി.എം അക്രമിക്കുന്നതില്‍ പ്രതിഷേധിച്ച് ഡി.സി.സി അധ്യക്ഷന്‍ സതീശന് പാച്ചേനിയുടെ...
തിരുവനന്തപുരം: രാജ്യസഭയില്‍ ഉണ്ടായ ഒഴിവിലേക്കുള്ള തെരഞ്ഞെടുപ്പ് മാര്‍ച്ച് 23ന് നടക്കും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് ഇതുസംബന്ധിച്ച സമയക്രമം പ്രസിദ്ധീകരിച്ചു. മാര്‍ച്ച് അഞ്ചിന് നോട്ടിഫിക്കേഷന്‍ പ്രസിദ്ധപ്പെടുത്തും. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി മാര്‍ച്ച് 12 ആണ്....
ജര്‍മനിയിലെ രണ്ടാം ഡിവിഷന് ഫുട്ബോള്‍ ലീഗായ ബുണ്ടസ്ലിഗ 2-ല്‍ ഗോള്‍കീപ്പറുടെ മഹാ അബദ്ധത്തില്‍ പിറന്ന ഗോള്‍ വൈറലാകുന്നു. കളി ആവേശകരമായി പുരോഗമിക്കുന്നതിനിടെ ഡുയ്സ്ബര്‍ഗ് ഗോള്‍കീപ്പര്‍ മാര്‍ക്ക് ഫ്ളെക്കന്റെ ഭാഗത്തു നിന്നുണ്ടായ അലസതയാണ് ഇന്‍ഗോള്‍സ്റ്റാത്തിന്റെ ഗോളില്‍ കലാശിച്ചത്....
തൃശൂര്‍: സി.പി.ഐ.എം സംസ്ഥാന സമ്മേളനത്തില്‍ മന്ത്രിമാര്‍ക്കെതിരെ രൂക്ഷവിമര്‍ശനം. തദ്ദേശസ്വയംഭരണ മന്ത്രി കെ.ടി. ജലീലിനും ആരോഗ്യമന്ത്രി കെ.കെ. ശൈലജയ്ക്കുമാണ് ഏറ്റവും കൂടുതല്‍ വിമര്‍ശനം ഏല്‍ക്കേണ്ടി വന്നത്. ധനമന്ത്രി തോമസ് ഐസക്ക്, രാമചന്ദ്രന് കടന്നപ്പള്ളി, ഏ.കെ ശശീന്ദ്രന് തുടങ്ങിയവര്‍ക്കെതിരേയും...