കൊച്ചി: പ്രമുഖ മതപ്രഭാഷകനും പീസ് എഡ്യുക്കേഷണല്‍ ഫൗണ്ടേഷന് ചെയര്‍മാനുമായ എം എം അക്ബറിനെ അറസ്റ്റ് ചെയ്തു. മത വിദ്വേഷം വളര്‍ത്തുന്ന പാഠപുസ്തകങ്ങള്‍ പഠിപ്പിച്ചുവെന്ന പേരില്‍ അന്വേഷണം നേരിടുന്ന അക്ബറിനെ ഹൈദരാബാദില്‍ വെച്ചാണ് അറസ്റ്റ് ചെയ്തത്. ഇന്തോനേഷ്യയില്‍...
പട്ന: ബിഹാറിലെ ഭരണകക്ഷിയായ എന്‍.ഡി.എയെ സമ്മര്‍ദ്ദത്തിലാക്കി മുന്‍ മുഖ്യമന്ത്രിയും ഹിന്ദുസ്ഥാനി അവാം മോര്‍ച്ച (എച്ച്.എ.എം) നേതാവുമായ ജിതിന് റാം മാഞ്ചി. മാര്‍ച്ച് 23ന് ആറ് രാജ്യസഭാ സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഒരു സീറ്റ് തങ്ങള്വേണമന്ന് മാഞ്ചി...
ബംഗളൂരു: നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായ കര്‍ണാടകയില്‍ കോണ്‍ഗ്രസും ബി.ജെ.പിയും രണ്ടാംഘട്ട പ്രചരണങ്ങള്‍ക്ക് തുടക്കം കുറിച്ചു. ഭരണം നിലനിര്‍ത്തി ശക്തി തെളിയിക്കാനൊരുങ്ങുന്ന കോണ്‍ഗ്രസിനായി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തന്നെയാണ് പ്രചാരണം നയിക്കുന്നത്. 2013ല്‍ കൈവിട്ടുപോയ ഭരണം തിരിച്ചുപിടിക്കാന്‍...
ന്യൂഡല്‍ഹി: സ്ത്രീകളുടെ പുരോഗതി എന്നതില്‍ നിന്ന് സ്ത്രീകള്‍ നയിക്കുന്ന പുരോഗതി എന്ന സ്ഥിതിയിലേക്ക് സമൂഹം നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജീവിതത്തിന്റെ സമസ്ത മേഖലകളിലും സ്ത്രീകളുടെ തുല്യ പങ്കാളിത്തം ഉറപ്പുവരുത്തേണ്ടത് സമൂഹത്തിന്റെ കടമയാണെന്നും പ്രതിമാസ റേഡിയോ...
തിരുവനന്തപുരം: സംസ്ഥാനത്ത് 5723 അണ് ഇക്കണോമിക് സ്കൂളുകളുണ്ടെന്ന് റിപ്പോര്‍ട്ട്. 2016-17 വര്‍ഷത്തെ സാമ്പത്തിക അവലോകന റിപ്പോര്‍ട്ടിലാണ് ഈ കണക്ക് പുറത്തുവിട്ടത്. തൊട്ടു മുന്‍വര്‍ഷത്തേക്കാള്‍ 142 സ്കൂളുകള്‍കൂടി അണ് ഇക്കണോമിക് പട്ടികയില്‍ എത്തി. ഒരു ക്ലാസില്‍ ശരാശരി...
തിരുവനന്തപുരം: ചലച്ചിത്രനടി ശ്രീദേവിയുടെ വിയോഗം കനത്ത നഷ്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അഞ്ചു ദശാബ്ദം ഇന്ത്യന്‍ സിനിമയില്‍ നിറഞ്ഞു നിന്ന ശ്രീദേവിയുടെ ആകസ്മിക വേര്‍പാട് വ്യസനകരമാണെന്നും അദ്ദേഹം അനുശോചന സന്ദേശത്തില്‍ പറഞ്ഞു. ബാലതാരമായി മലയാളിക്ക് മുന്നിലെത്തിയ...
കൊച്ചി: അന്തരിച്ച ബോളിവുഡ് നടി ശ്രീദേവിക്ക് ആദരാഞ്ജലികളര്‍പ്പിച്ച് യുവനടന് ദുല്‍ഖര്‍ സല്മാന്. വാപ്പച്ചിക്ക് വേണ്ടി ശ്രീദേവിയില്‍ നിന്ന് ഏറ്റുവാങ്ങിയ പുരസ്കാരം തനിക്ക് ഇന്നും ഓര്‍മ്മയുണ്ടെന്ന് ദുല്‍ഖര്‍ പറയുന്നു. മുംബൈയിലെ ആന്റില പാര്‍ട്ടിയിലാണ് അവസാനമായി ശ്രീദേവി മാമിനെ...
ന്യൂഡല്‍ഹി: മതപ്രബോധകന് എം.എം അക്ബറിനെ അറസ്റ്റ് ചെയ്തതില്‍ ഡല്‍ഹി കേരള ഹൗസിനു മുന്നില്‍ പ്രതിഷേധം. സ്റ്റുഡന്റ് ഇസ്ലാമിക് ഓര്ഗനൈസേഷന് പ്രവര്‍ത്തകരാണ് പ്രതിഷേധിച്ചത്. എം.എം അക്ബറിനെ കള്ള കേസില്‍ കുടുക്കി വേട്ടയാടാനുള്ള ശ്രമമാണ് നടക്കുന്നതന്നും ഇതിനെതിരെ എല്ലാവരും...
മരണത്തിനു തൊട്ടുമുമ്പുള്ള ബോൡവുഡ് നടി ശ്രീദേവിയുടെ വീഡിയോ ദൃശ്യങ്ങള്‍ വൈറല്‍. ബന്ധുവും ബോളിവുഡ് താരവുമായ മോഹിത് മര്‍വയുടെ വിവാഹ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ദുബായിലെത്തിയപ്പോഴായിരുന്നു ശ്രീദേവിയും കുടുംബവും. കുടുംബസമേതം റാസല്‍ഖൈമയില്‍ എത്തിയ ശ്രീദേവി വേദിയിലേക്ക് വരുന്ന വീഡിയോയും...
സീതാമര്‍ഹി : കഴിഞ്ഞ ദിവസം ബിഹാറിലെ മുസഫര്‍പുരില്‍ 9 കുട്ടികളുടെ ജീവനെടുത്ത കൊലയാളി വാഹനം ബിജെപി നേതാവിന്റേതെന്ന് ദൃക്സാക്ഷികള്‍. ബി.ജെ.പിയുടെ സിതാമര്‍ഹി ജില്ലാ ജനറല്‍ സെക്രട്ടറി മനോജ് ബെയ്തയുടെ വണ്ടി കയറിയാണ് കുട്ടികളുടെ മരിച്ചതെന്നാണ് ആരോപണം....