തിരുവനന്തപുരം: കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ശുഹൈബ് വധത്തിലെ പ്രതികള്‍ ശിക്ഷിക്കപ്പെടണമെങ്കില്‍ കേസ് അന്വേഷണം സി.ബി.ഐക്ക് വിടണമെന്ന് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. രാഷ്ട്രീയ കൊലപാതകങ്ങള്‍ മുഖ്യമന്ത്രിയുടെ നാട്ടിലാണ് നടക്കുന്നതെന്നത് ഏറെ ദുഖിപ്പിക്കുന്നെന്നും കപില്‍ സിബല്‍ പറഞ്ഞു. തിരുവനന്തപുരത്ത്...
തൃശൂര്‍: സി.പി.എം സംസ്ഥാന സെക്രട്ടറിയായി കൊടിയേരി ബാലകൃഷ്ണന് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ഇത് രണ്ടാം തവണയാണ് കോടിയേരി പാര്‍ട്ടിയുടെ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടുന്നത്. തൃശ്ശൂരില്‍ നടന്ന സംസ്ഥാന സമ്മേളനത്തിലായിരുന്നു തിരഞ്ഞെടുപ്പ്. 87 അംഗ സംസ്ഥാന കമ്മിറ്റിയേയും സമ്മേളനം തിരഞ്ഞെടുത്തു....
ദുബായ്: നടി ശ്രീദേവി മരണകാരണം ഹൃദയാഘാതം മൂലമല്ലെന്ന് ഗള്‍ഫ് മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട്.ദുബായ് ഹോട്ടല്‍ മുറിയിലെ കുളിമുറിയില്‍ വീണതാണ് നടിയുടെ മരണകാരണമെന്ന് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യ്തിരിക്കുന്നത്. ഹോട്ടലിലെ കുളിമുറിയില്‍ കുഴഞ്ഞുവീണ ശ്രീദേവിയെ ഉടന്‍ ദുബായ് റാഷിദ്...
കോഴിക്കോട്: എം.എം അക്ബറിന്റെ അറസ്റ്റില്‍ പ്രതികരിച്ച് മുസ്ലിം യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസ്. ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള കാര്യമാണെങ്കില്‍ കേന്ദ്രവും കേരളവും ഒരേ പാതയില്‍ തന്നെയാണ് സഞ്ചരിക്കുന്നതെന്നതിനുള്ള ഒടുവിലത്തെ തെളിവാണ് എം.എം അക്ബറിന്റെ അറസ്റ്റെന്ന് ഫിറോസ് പറഞ്ഞു....
ദുബൈ: ഖത്തര്‍ പ്രതിസന്ധി പരിഹരിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നേരിട്ട് ഇടപെടുന്നു. അടുത്ത രണ്ട് മാസങ്ങള്‍ക്കുള്ളില്‍ സഊദി, യുഎഇ, ഖത്തര്‍ നേതാക്കളുമായി ട്രംപ് ചര്‍ച്ച നടത്തുമെന്ന് യു.എസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട്...
ദുബൈ: മിഡില്‍ ഈസ്റ്റിന് അഭിമാനവും ലോകത്തിന് അത്ഭുതവും പകര്‍ന്നു നല്കാനിരിക്കുന്ന ദുബൈ എക്സ്പോ 2020 നടക്കുന്ന പവലിയന് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. മരുഭൂമിയുടെ അടിത്തട്ടില്‍ നിന്നും തുടങ്ങിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഭൂമിക്ക് മുകളിലേക്ക് ഉയര്‍ന്നു...
ന്യൂഡല്‍ഹി: പുതിയ സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ആരു നയിക്കുമെന്ന് ഇന്നറിയാം. കഴിഞ്ഞ ഏഴുവര്‍ഷം കൊല്‍ക്കത്തയെ നയിച്ച ഗൗതം ഗംഭീര്‍ ടീം വിട്ടതോടെയാണ് ഈ സീസണില്‍ പുതിയ നായകനെ തേടേണ്ട അവസ്ഥ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്...
കണ്ണൂര്‍: പീസ് സ്കൂള്‍ ചെയര്മാന് എം.എം അക്ബറിന്റെ അറസ്റ്റില്‍ പ്രതികരണവുമായി കെ.എം ഷാജി എം.എല്‍.എ. മതപ്രബോധകരെ തീവ്രവാദികളാക്കാനുള്ള പിണറായി സര്‍ക്കാറിന്റെ നീക്കത്തിന്റെ ഭാഗമാണ് എം.എം അക്ബറിന്റെ അറസ്റ്റെന്ന് ഷാജി പറഞ്ഞു. ‘സംഘ്പരിവാറിനെ കാണുമ്പോള്‍ കുനിഞ്ഞു നില്‍ക്കുകയും...
കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് ശുഹൈബ് വധക്കേസില്‍ കൊലയാളികള്‍ക്ക് കാര്‍ വാടകക്ക് നല്‍കിയയാളെ പൊലീസ് കൂടുതല്‍ ചോദ്യം ചെയ്യും. വയനാട്ടിലേക്ക് ടൂര്‍ പോകാനെന്ന പേരില്‍ കൊലയാളി സംഘത്തിലെ അഖിലാണ് വാഹനം കൊണ്ടുപോയതെന്ന് അരോളി സ്വദേശിയായ കാറുടമ...
കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മേഘാലയയിലെ തെരഞ്ഞെടുപ്പ് പ്രസംഗം വായിച്ചപ്പോള്‍ ഇ അഹമ്മദ് ചെയ്ത സേവനങ്ങളാണ് മനസ്സിലേക്ക് എത്തിയതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കേരളത്തിലെ 44 ക്രിസ്ത്യാനികളായ നഴ്സുമാരെ മോചിപ്പിച്ചതാണ് മോദി വലിയ സംഭവമായി സംസാരിച്ചത്....