തിരുവനന്തപുരം: കോണ്‍ഗ്രസ് പ്രവര്ത്തകന് ശുഹൈബ് കൊല്ലപ്പെട്ട സംഭവത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം തള്ളി മുഖ്യമന്ത്രി പിണറായി വിജയന്. കേസില്‍ നിഷ്പക്ഷമായ അന്വേഷണം നടക്കുന്നുണ്ട്. മുഖം നോക്കാതെ നടപടിയെടുക്കാനാണ് പോലീസിനോട് നിര്‍ദേശിച്ചിട്ടുള്ളത്. കേസ് അന്വേഷണം...
പാലക്കാട്: മണ്ണാര്‍ക്കാട് എം.എസ്.എഫ് പ്രവര്ത്തകന് സഫീറിന്റെ വധത്തില്‍ പ്രതിഷേധവുമായി യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസ്. സഫീഫിനെ കൊന്നവരെ മാത്രമല്ല, കൊല്ലിച്ചവരെയും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്ന് ഫിറോസ് പറഞ്ഞു. ‘ആസൂത്രിത കൊലപാതകമാണിത്. വധശിക്ഷ നടപ്പിലാക്കാന്‍ സി.പി.ഐയുടെ...
തിരുവനന്തപുരം: പാലക്കാട് മണ്ണാര്‍ക്കാട് എം.എസ്.എഫ് പ്രവര്ത്തകന് സഫീറിന്റെ വധത്തില്‍ പ്രതിഷേധവുമായി പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല. എല്‍.ഡി.എഫ് കൊലക്കത്തി ഉപേക്ഷിക്കണമെന്ന് അദ്ദേഹം പറഞ്ഞു. എല്‍.ഡി.എഫിന്റെ അക്രമരാഷ്ട്രീയത്തിനെതിരെ ജനരോഷം ഉണരണം. കൊല്ലാന്‍ വേണ്ടി മാത്രമുള്ള കൂട്ടുകെട്ടായി ഇടതു...
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് ശുഹൈബിന്റെ കൊലപാതകത്തില്‍ നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം. ശുഹൈബിന്റെ ചിത്രങ്ങളടങ്ങിയ പ്ലക്കാര്‍ഡുകളേന്തിയ പ്രതിപക്ഷ അംഗങ്ങള്‍ സ്പീക്കറുടെ മുന്നിലെത്തി മുദ്രാവാക്യം മുഴക്കുകയായിരുന്നു. ചോദ്യോത്തര വേള തടസ്സപ്പെടുത്തരുതെന്ന് സ്പീക്കര്‍ ആവശ്യപ്പെട്ടെങ്കിലും കാര്യമുണ്ടായില്ല. പ്രതിപക്ഷത്തിന്റെ പ്രതിഷേധം...
പാലക്കാട്: എം.എസ്.ഫ് പ്രവര്ത്തകന് സഫീറിന്റെ(23) കൊലപാതകത്തില്‍ അഞ്ചു സി.പി.ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. പിടിയിലായവര്‍ കുന്തിപ്പുഴ നമ്പിയന്‍കുന്ന് സ്വദേശികളാണ്. മണ്ണാര്‍ക്കാട് നഗരസഭാ കൗണ്‍സിലര്‍ മുസ്ലിം ലീഗ് അംഗവുമായ വറോടന്‍ സിറാജുദീന്റെ മകനാണ് കൊല്ലപ്പെട്ട സഫീര്‍. കൊലപാതക കാരണം...
പി.വി നജീബ് കോഴിക്കോട്വീറുറ്റ പോരാട്ടങ്ങള്‍ക്കൊടുവില്‍ കേരള ടീമുകള്‍ ഫൈനലില്‍. പുരുഷ-വനിതാ വി‘ാഗങ്ങളില്‍ ഹരിയാനയെ കീഴടക്കിയാണ് ദേശീയ സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ സെമി പോരാട്ടത്തിന് യോഗ്യത നേടിയത്. കേരള പുരുഷന്മാര് ഒരു സെറ്റിന് പിന്നിട്ട് നിന്ന ശേഷമാണ്...
സ്വന്തം ലേഖകന്‍ തിരുവനന്തപുരം: രണ്ടരയാഴ്ചത്തെ ഇടവേളക്ക് ശേഷം നിയമസഭ വീണ്ടും ചേരുമ്പോള്‍ പിണറായി സര്‍ക്കാറിന് ഇത് കടുത്ത അഗ്നിപരീക്ഷ. ശാന്തമായി കടന്നുപോയ ബജറ്റ് അവതരണ സമ്മേളനത്തിന്റെ അന്തരീക്ഷമായിരിക്കില്ല സമ്പൂര്‍ണ ബജറ്റ് സമ്മേളനത്തില്‍. കണ്ണൂരിലെ യൂത്ത് കോണ്‍ഗ്രസ്...
മുംബൈ: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും 11,360 കോടി രൂപയുടെ വായ്പാ തട്ടിപ്പ് നടത്തി മുങ്ങിയ വജ്ര വ്യാപാരി നീരവ് മോദി നോട്ട് നിരോധനത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് 90 കോടി രൂപ നിക്ഷേപിച്ചതായി ആരോപണം. എന്‍.സി.പി...
കോഴിക്കോട് : മണ്ണാര്‍ക്കാട് എം.എസ്.എഫ് പ്രവര്ത്തകന് സഫീറിനെ വെട്ടി കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച എം.എസ്.എഫ് പ്രതിഷേധ ദിനം ആചരിക്കുന്നു. തിങ്കളാഴ്ച കാമ്പസുകളിലും നിയോജക മണ്ഡലം കേന്ദ്രങ്ങളിലും പ്രതിഷേധ ദിനം ആചരിക്കണമെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ്...
പാലക്കാട്: മണ്ണാര്‍ക്കാട് നഗരമധ്യത്തില്‍ ഗുണ്ടാ അക്രമം. എം.എസ്.ഫ് പ്രവര്ത്തകന് കുത്തേറ്റ് മരിച്ചു. കുന്തിപ്പുഴ സ്വദേശിയും മണ്ണാര്‍ക്കാട് നഗരസഭാ കൗണ്‍സിലര്‍ മുസ്ലിം ലീഗ് അംഗവുമായ വറോടന്‍ സിറാജുദീന്റെ മകന് സഫീര്‍ (23) ആണ് മരണപ്പെട്ടത്. ഞായറാഴ്ച രാത്രി...