ദക്ഷിണാഫ്രിക്കക്കെതിരായ അവസാന ടി-20യില്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച രോഹിത് ശര്‍മക്ക് റെക്കോര്‍ഡ്. നായകനെന്ന നിലയില്‍ ഇന്ത്യന്‍ ടീമിനെ നയിച്ച ആദ്യ നാലു മത്സരങ്ങള്‍ വിജയ സ്വന്തമാക്കുന്ന ആദ്യ താരമെന്ന റെക്കോര്‍ഡാണ് ചരിത്ര പരമ്പര വിജയത്തോടെ രോഹിത്തിനെ...
യാങ്കൂണ്‍: മ്യാന്മറില് റോഹിന്‍ഗ്യ മുസ്്ലിംകള്‍ തിങ്ങിപ്പാര്‍ത്തിരുന്ന 55 ഗ്രാമങ്ങള്‍ ഭരണകൂടം ഇടിച്ചുനിരത്തി. റോഹിന്‍ഗ്യകള്‍ക്കെതിരെയുള്ള മനുഷ്യാവകാശ ധ്വംസനത്തിന്റെ തെളിവുകള്‍ നശിപ്പിക്കാനാണ് ഭരണകൂടം ശ്രമിക്കുന്നതെന്ന് ഹ്യൂമന്‍ റൈറ്റ്സ് വാച്ച് പറഞ്ഞു. റോഹിന്‍ഗ്യ മേഖലയിലെ കെട്ടിടങ്ങളും മരങ്ങളുമെല്ലാം നീക്കം ചെയ്തതായി...
തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളിക്കെതിരെ യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരുടെ പ്രതിഷേധം. കണ്ണൂരില്‍ വെച്ചായിരുന്നു കടന്നപ്പള്ളിക്കെതിരെ പ്രതിഷേധം നടന്നത്. എന്നാല്‍ ഇതിനെതിരെ സി.പി.ഐ.എം രംഗത്തെത്തിയിട്ടുണ്ട്. സി.പി.ഐ.എം സംസ്ഥാന സമ്മേളനത്തില്‍ സംഭവത്തിനെതിരെ അപലപിച്ചിട്ടുണ്ട്. കടന്നപ്പള്ളിക്കെതിരെ നടന്നത്...
ബാര്‍സലോണ കളിക്കാരേയും ആരാധകരേയും ഒരുപോലെ അമ്പരിപ്പിച്ച് കഴിഞ്ഞ താരകൈമാറ്റ ജാലകത്തിലാണ് ഫുട്ബോള്‍ ചരിത്രത്തിലെ റെക്കോര്‍ഡ് തുകക്ക് ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ പി.എസ്.ജിയിലേക്ക് ചേക്കേറിയത്. ഇതോടെ ബാര്‍സയും താരവും തമ്മിലുള്ള ബന്ധം വഷളായി. തുടര്‍ന്ന് പുതിയ...
കോഴിക്കോട്: ഹിന്ദുത്വ ഫാഷിസ്റ്റുകള്‍ ചൂണ്ടിക്കാട്ടുന്നവരെയൊക്കെ തീവ്രവാദ മുദ്ര കുത്തി പീഡിപ്പിക്കുന്ന പോലീസ് നടപടികള്‍ ‘ ഒറിജിനല്‍ തീവ്രവാദി’ കള്‍ക്ക് കൂടുതല്‍ പ്രോത്സാഹനമാവുകയെയുള്ളുവെന്ന് കേരള മുസ്ലിം സംയുക്ത വേദി സംസ്ഥാന പ്രസിഡന്റ് പാച്ചല്ലൂര്‍ അബ്ദുസ്സലിം മൗലവി. സലഫി...
ഇന്ത്യന്‍ സിനിമയിലെ ആദ്യ വനിതാ സൂപ്പര്‍ സ്റ്റാര്‍ ശ്രീദേവി വിട പറഞ്ഞത് മകള്‍ ജാന്‍വിയുടെ സിനിമാ പ്രവേശനം കാണാതെ. കരണ്‍ ജോഹര്‍ നിര്‍മിക്കുന്ന ധടക് എന്ന സിനിമയിലൂടെ ജാന്‍വി അരങ്ങേറ്റം കുറിക്കുന്നതു കാണാതെയാണു താര രാജ്ഞി...
സി.പി.എമ്മിനെ ഏറെ പ്രതിരോധത്തിലാക്കിയ കോടിയേരി ബാലകൃഷ്ണന്റെ മക്കളുടെ തട്ടിപ്പു കേസ് പാര്‍ട്ടി ഗൗരവമാക്കുന്നില്ലെന്ന് തെളിയിച്ച് സെക്രട്ടറി സ്ഥാനം കോടിയേരി ബാലകൃഷ്ണന് ഏകദേശം ഉറപ്പാക്കി.മുഖ്യമന്ത്രി പിണറായി വിജയന്റെ അകമഴിഞ്ഞ പിന്തുണയാണ് കോടിയേരിക്കു സെക്രട്ടറി സ്ഥാനത്ത് രണ്ടാമൂഴം...
ഷുഹൈബ് കൊലപാതക കേസില്‍ അറസ്റ്റിലായ ആകാശ് തില്ലങ്കേരിയുടെ പിതാവും യുഡിഎഫിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി നടക്കുന്ന ഷുഹൈബ് കുടുംബസഹായ ഫണ്ടിലേക്ക സംഭാവ നല്കി. തില്ലങ്കേരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ തില്ലങ്കേരി ടൗണില്‍ ബക്കറ്റ് പരിവിലൂടെ...
കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ കൊലപാതകം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന് നടത്തുന്ന നിരാഹാര സമരം ഏഴാം ദിവസത്തിലേക്ക് കടന്നു. സിബിഐ അന്വേഷണം വേണമെന്ന ആവശ്യത്തില്‍ നിന്ന് പുറകോട്ടില്ലെന്ന ഉറച്ച...
നാലു പതിറ്റാണ്ടു മുമ്പ് പി.എം.എ ജബ്ബാര്‍ എഴുതിയ മാണിക്യ മലരായ പൂവി എന്ന ഗാനം ഇന്ന് കേരളവും ഇന്ത്യയും ഏഷ്യയും കടന്ന് ഇപ്പോള്‍ യൂറോപ്പിലും തരംഗമായി മാറിയിരിക്കുകയാണ്. പോളണ്ടില്‍ നിന്നുള്ള എട്ടു വയസ്സുകാരനായ ആണ്‍കുട്ടിയാണ് പ്രിയാ...