മാനന്തവാടി: മാനന്തവാടി എഞ്ചിനീയറിങ് കോളജില്‍ എസ്.എഫ്.ഐ വിദ്യാര്‍ത്ഥികളുടെ അഴിഞ്ഞാട്ടം. സെമസ്റ്റര്‍ പരീക്ഷ കഴിഞ്ഞിറങ്ങിയ എം.എസ്.എഫ് കെ.എസ്.യു പ്രവര്‍ത്തരെ മാരകായുധങ്ങളുമായി മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനത്തില്‍ ഗുരുതര പരിക്കേറ്റ വിദ്യാര്‍ത്ഥിയെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. പരീക്ഷ കഴിഞ്ഞ് ഹോസ്റ്റലിലേക്ക്...
സലഫി പണ്ഡിതനും പീസ് എഡ്യൂക്കേഷന്‍ ഫൗണ്ടേഷന് ചെയര്‍മാനുമായ എം.എം അക്ബറിനെ ഹൈദരാബാദ് പൊലീസ് കസ്റ്റഡിയിലെടുത്തു. ആസ്ത്രേലിയയില്‍ നിന്ന് ദോഹയിലേക്കുള്ള യാത്രക്കിടെയാണ് കസ്റ്റഡിയിലെടുത്തത്. കേരള പൊലീസിന് കൈമാറും. പൊലീസിന്റെ പിടിയിലായ വിവരം എം എം അക്ബര്‍ തന്നെ...
ദുബായ്: പ്രശസ്ത ബോളിവുഡ് നടി ശ്രീദേവി അന്തരിച്ചു. ശനിയാഴ്ച രാത്രി ഹൃദയാഘാതത്തെതുടര്‍ന്ന് ദുബായില്‍ വെച്ചാണ് അന്ത്യം. 54 വയസ്സായിരുന്നു. മരണ സമയത്ത് ഭര്‍ത്താവ് ബോണി കപൂറും ഒരു മകളും അടുത്തുണ്ടായിരുന്നു. ബോളിവുഡ് നടനും ബന്ധുവുമായ മോഹിത്...
മാഡ്രിഡ്: സൂപ്പര്‍ താരങ്ങളെല്ലാം ഗോള്‍ വേട്ട നടത്തിയ പോരാട്ടത്തില്‍ ഡിപ്പോര്‍ട്ടീവോ അലാവസിനെ മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്ക് തരിപ്പണമാക്കി റയല്‍ മാഡ്രിഡ് പി.എസ്.ജിക്കെതിരായ യുവേഫ ചാമ്പ്യന്‍സ് ലീഗ് പ്രി ക്വാര്‍ട്ടര്‍ അവസാന പാദത്തിനൊരുങ്ങി. ലാലീഗയില്‍ ഇത് വരെ...
മത്സരമില്ലെങ്കിലും ഇന്ന് സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്സിന് നിര്‍ണായക ദിനമാണ്. പ്ലേഓഫിനായി ടീം ഇനിയും കാത്തിരിക്കണോ വേണ്ടയോ ഇന്നറിയാം. രാത്രി എട്ടിന് ഭുവനേശ്വറില്‍ നടക്കുന്ന മത്സര ഫലമാണ് കേരളത്തിന്റെ ഭാവി നിര്‍ണയിക്കുക. ജംഷെഡ്പൂര്‍ വിജയിച്ചാല്‍ ബെംഗളൂരുവിനെതിരായ...
മുഹമ്മദലി പാക്കുളം പാലക്കാട്: മോഷണക്കുറ്റം ആരോപിച്ച് അട്ടപ്പാടി കുടുകമണ്ണ് സ്വദേശി മധുവിനെ തല്ലിക്കൊന്ന സംഭവത്തില്‍ കുറ്റവാളികളില്‍ സര്‍ക്കാര്‍ ജീവനക്കാരും. മധുവിനെ പിടികൂടാന്‍ മുക്കാലിയില്‍ നിന്നും ഒരുസംഘം ആളുകള്‍ ബഫര്‍സോണ്‍ മേഖലയായ ഭവാനി കാടുകളിലേക്കെത്തിയത് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ...
ഹൃദയംപൊട്ടുന്ന വേദനയുമായി ഷുഹൈബിന്റെ സഹോദരിമാര്‍ കെ.സുധാകരന്റെ സമര പന്തലിലെത്തി. ഇന്നലെ വൈകിട്ട് ആറുമണിയോടെയാണ് സഹോദരിമാരായ മൂന്നു പേരും പന്തലിലെത്തിയത്. യു.ഡി.എഫ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കി സ്വീകരിച്ചപ്പോള്‍ മൂന്നു പേരും മനസ്സിനെ നിയന്ത്രിക്കാനാവാതെ പൊട്ടിക്കരഞ്ഞു. വളരെ കുറച്ചു...
കോഴിക്കോട്: ഇന്ത്യന്‍ യൂണിയന് ദളിത് ലീഗ് പുതിയ ഭാരവാഹികളെ കോഴിക്കോട്ട് നടന്ന സംസ്ഥാന കൗണ്‍സില്‍ മീറ്റില്‍ തെരഞ്ഞെടുത്തു. ലീഗ് ഹൗസില്‍ നടന്ന കൗണ്‍സില്‍ മുസ്്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ് ഉദ്ഘാടനം ചെയ്തു. യു.സി...
കൊച്ചി: ലോക കേരളസഭയുടെ മറവില്‍ സിപിഎം വന്‍തോതില്‍ പാര്‍ട്ടിഫണ്ട് സ്വരൂപിക്കുകയാണെന്ന് മുസ്ലിം ലീഗ് പാര്‍ലമെന്ററി പാര്‍ട്ടി ഡെപ്യൂട്ടി ലീഡര്‍ വി കെ ഇബ്രാഹിം കുഞ്ഞ് എംഎല്‍എ. എറണാകുളം ലീഗ് ഹൗസില്‍ നടന്ന കേരള പ്രവാസി ലീഗ്...
തൃശൂര്‍: സി.പി.എം സംസ്ഥാന കമ്മിറ്റിയില്‍ വ്യാപക അഴിച്ചുപണി. സി.ഐടിയു മുന്‍ സെക്രട്ടറി സി രവീന്ദ്രനാഥ് ഉള്‍പ്പെട ഏഴു പേര് പുറത്താകും. മുന്‍ എക്സൈസ് മന്ത്രി പി.കെ ഗുരുദാസന്, സി.പിഎം എം.എല്‍.എ ആയിരുന്ന കോലിയക്കോട് കൃഷ്ണന് നായര്‍,...