കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സ കിട്ടാതെ മധ്യവയസ്കനായ ആദിവാസി മരിച്ചു. നിലമ്പൂര്‍ പൂക്കാട്ടുപാടം ചേലോട് കോളനിയിലെ കണ്ടനാണ് (50) മരിച്ചത്. അസുഖത്തെ തുടര്‍ന്ന് അവശനിലയിലായ കണ്ടനെ, മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു മൂന്നു മണിക്കൂര്‍...
വാഷിങ്ടണ്‍: വിദഗ്ധ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കായി അനുവദിക്കുന്ന എച്ച് -1 ബി വിസ നടപടിക്രമങ്ങള്‍ യുഎസ് കൂടുതല്‍ കര്‍ശനമാക്കുന്നു. മാതൃകമ്പനിയില്‍ നിന്നു മറ്റു കമ്പനികളിലേക്ക് ഡെപ്യൂട്ടേഷനില്‍ പോകുന്ന ജീവനക്കാര്‍ക്ക് നല്കുന്ന വിസക്കുള്ള നടപടിക്രമങ്ങളാണ് കര്‍ശനമാക്കിയത്. യുഎസിലെ...
ഭോപ്പാല്‍: പ്രണയം നിഷേധിച്ചതിന് യുവാവ് പെണ്‍കുട്ടിയുടെ തലവെട്ടി. മധ്യപ്രദേശിലെ അനുപ്പൂര്‍ ജില്ലയിലെ കോത്മയിലാണ് സംഭവം. പതിനേഴുകാരി പൂജ പാനികയാണ് കൊല്ലപ്പെട്ടത്. പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായ പൂജ പരീക്ഷക്കായി സ്കൂളിലേക്ക് പോകവെ പ്രതി ദിലീപ് സാഹു ആക്രമിക്കുകയായിരുന്നു....
ഷുഹൈബ് വധത്തില്‍ പോലീസ് അറസ്റ്റു ചെയ്തത് യഥാര്‍ത്ഥ പ്രതികളെ തന്നെയെന്ന് അംഗീകരിച്ച് കെ. സുധാകരന്. ആകാശ്, റിജിന്‍ രാജ് എന്നീ പ്രതികളെയാണ് ഇന്ന് സാക്ഷികള്‍ തിരിച്ചറിഞ്ഞത്. കണ്ണൂര്‍ സ്പെഷ്യല്‍ സബ് ജയിലില്‍ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ്...
കണ്ണൂര്‍: യൂത്ത്കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് വധക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ആകാശ്, റിജിന്‍ രാജ് എന്നീ പ്രതികളെ സാക്ഷികള്‍ തിരിച്ചറിഞ്ഞു. കണ്ണൂര്‍ സ്പെഷ്യല്‍ സബ് ജയിലില്‍ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് വി.എ ആന്റണിയുടെ നേതൃത്വത്തിലുളള സംഘമാണ് സാക്ഷികളെയെത്തിച്ച്...
കോഴിക്കോട്: മോഷണക്കുറ്റം ആരോപിച്ച് പാലക്കാട് അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധുവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നതായ വാര്‍ത്ത ഞെട്ടലുളവാക്കുന്നതാണെന്ന് മുസ്്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. വിശപ്പ് സഹിക്കാതെ മാനസിക വെല്ലുവളി നേരിടുന്നയുവാവ് അന്നം മോഷ്ടിച്ചതിന് കെട്ടിയിട്ട്...
അഗളി: അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധുവിനെ ആള്‍ക്കുട്ടം തല്ലിക്കൊന്ന സംഭവത്തില്‍ കോഴിക്കോട് നഗരത്തില്‍ സംഘടിപ്പിച്ച യുവാവിന്റെ വ്യത്യസ്ത പ്രതിഷേധം ശ്രദ്ദേയമാകുന്നു. നാടക കലാകാരനായ അരൂപ് ശിവദാസാണ് രക്തം പുരണ്ട കീറിപ്പറിഞ്ഞ വസ്ത്രമണി്ഞ്ഞ് കൈ രണ്ടും കൈലി...
അഗളി: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടം തല്ലിക്കൊന്ന ആദിവാസി യുവാവ് മധുവിന്റെ മൊഴി പുറത്ത്. പോലീസിന് കൈമാറിയ നാട്ടുകാര്‍ തന്നെയാണ് തന്നെ മര്‍ദിച്ചതെന്നും അവര്‍ ചവിട്ടുകയും കള്ളനെന്ന് വിളിക്കുകയും ചെയ്തതായും മരണത്തിന് മുമ്പ് മധു പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്....
ലണ്ടന്‍: പിന്തിരിപ്പന് നയങ്ങളും വിദ്വേഷം നിറഞ്ഞ പ്രസ്താവനകളും ഉപയോഗിച്ച് ലോകനേതാക്കള്‍ മനുഷ്യാവകാശങ്ങളെ അട്ടിമറിക്കുകയാണെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, റഷ്യന്‍ പ്രസിഡന്റ് വഌദ്മിര്‍ പുടിന്, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് തുടങ്ങി നിരവധി...
ആലപ്പുഴ: ചേര്‍ത്തല കെ.വി.എം ആസ്പത്രിയിലെ നൂറിലധികം വരുന്ന നഴ്സുമാര്‍ ആറ് മാസത്തിലേറെയായി നടത്തുന്ന സമരം ഒത്തുതീര്‍പ്പാക്കണമെന്ന് എം.എസ്.എഫ്. ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. ഫാത്തിമ തഹ്ലിയ സമരപന്തലിലെത്തി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. മൂന്ന് മന്ത്രിമാരുടെ മൂക്കിന് താഴെ...