കോഴിക്കോട്: മലബാര്‍ മാപ്പിള കലാ സാഹിത്യവേദിയുടെ സി.എച്ച് സ്മാരക മാധ്യമ പുരസ്കാരം ചന്ദ്രിക സബ് എഡിറ്റര്‍ ഹാരിസ് മടവൂരിന് പത്രപ്രവര്‍ത്തക യൂണിയന് സംസ്ഥാന പ്രസിഡന്റ് കമാല്‍ വരദൂര്‍ സമര്‍പ്പിച്ചു. അഷ്റഫ് കോട്ടക്കലിന്റെ അധ്യക്ഷതയില്‍ നടന്ന...
കോഴിക്കോട്: പൊലീസുകാരെ ആക്രമിച്ച് സി.ഐ.ടി.യു നേതാവിനെ കസ്റ്റഡിയില്‍ നിന്ന് ബലമായി മോചിപ്പിച്ചു. കയറ്റിറക്ക് തൊഴിലാളികള്‍ മോചിപ്പിച്ച പ്രതിയെ വീണ്ടും പിടിക്കാന്‍ ശ്രമിച്ച പൊലീസുകാര്‍ക്ക് നേരെ സി.ഐ.ടി.യുക്കാര്‍ ആക്രമണം നടത്തി. സംഭവത്തില്‍ രണ്ട് എസ്.ഐമാര്‍ക്കും മൂന്ന് പൊലീസ്...
ന്യൂഡല്‍ഹി: നീരവ് മോദിയുടെ വായ്പാ തട്ടിപ്പ് പുറത്തുവന്നതിനു പിന്നാലെ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി പഞ്ചാബ് നാഷണല്‍ ബാങ്കില്‍ കൂട്ട സ്ഥലംമാറ്റം. 18000 ജീവനക്കാരെയാണ് (മൊത്തം ജീവനക്കാരില്‍ നാലില്‍ ഒന്നിനെ) ഒറ്റയടിക്ക് സ്ഥലം മാറ്റിയതായാണ് റിപ്പോര്‍ട്ട്. ഒരേ...
മുംബൈ: മഹാരാഷ്ട്രയിലും കോണ്‍ഗ്രസിലേക്ക് ഘര്‍വാപസി. നേരത്തെ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന നേതാക്കളും പ്രവര്‍ത്തകരുമടക്കം 300 പേര് കോണ്‍ഗ്രസില്‍ തിരികെയെത്തി. മുന്‍ എം.എല്‍.എ വിരേന്ദ്ര ബക്ഷി, മുന്‍ മുംബൈ ജില്ലാ പ്രസിഡന്റ് മനോജ് ദുബെ, രാജാ...
ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയായ രണ്ട് വ്യക്തികള്‍ തമ്മില്‍ പരസ്പര സമ്മതത്തോടെ ഏര്‍പ്പെട്ട വിവാഹ ബന്ധം അസാധുവാക്കാന്‍ കോടതികള്‍ക്ക് അധികാരമില്ലെന്ന് വീണ്ടും സുപ്രീംകോടതി. ഹാദിയയുമായുള്ള വിവാഹ ബന്ധം അസാധുവാക്കിയ കേരള ഹൈക്കോടതി വിധിക്കെതിരെ ഭര്‍ത്താവ് ഷെഫിന് ജഹാന് സമര്‍പ്പിച്ച...
ന്യൂഡല്‍ഹി: അടുത്തമാസം നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിന് മുന്നെ ഉത്തര്‍ പ്രദേശില്‍ കരുത്താര്‍ജിച്ച് കോണ്‍ഗ്രസ്. ബി.എസ്.പിയില്‍ നിന്നും പുറത്താക്കിയ മുന്‍ മന്ത്രി നസീമുദ്ദീന് സിദ്ദീഖിയുള്പ്പെടെ നിരവധി നേതാക്കളേയും പ്രവര്‍ത്തകരേയും പാര്‍ട്ടിയിലെത്തിച്ചാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിന് മുന്നെ തങ്ങളുടെ കരുത്ത് കൂട്ടിയത്. മാറ്റത്തിന്റെ...
ന്യൂഡല്‍ഹി : അവ്നീ ചതുര്‍വേദിയെന്ന നാമം ഇനി ചരിത്രത്തിന്റെ ഭാഗം. സൂപ്പര്‍സോണിക് യുദ്ധവിമാനം ഒറ്റക്ക് പറത്തുന്ന ഇന്ത്യയിലെ ആദ്യത്തെ വനിതയെന്ന നേട്ടമാണ് മധ്യപ്രദേശിലെ റേവയിലെ ദേവ്ലോണ്ടെന്ന ഗ്രാമത്തിലെ സുന്ദരി സ്വന്തമാക്കിയിരിക്കുന്നത്. ഇന്ത്യന്‍ വ്യോമസേനയില്‍ യുദ്ധവിമാനങ്ങള്‍ പറത്താന്‍...
പാനൂര്‍: കണ്ണൂരില്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ വിവാഹത്തിന് തൊട്ടുമുമ്പ് വരന് പോക്സോ കേസില്‍ അറസ്റ്റില്‍. കണ്ണൂര്‍ പാനൂരിലാണ് സംഭവം. കോടതിയില്‍ ഹാജരാക്കിയെ വരനെ റിമാന്‍ഡ് ചെയ്തു. പതിനേഴു വയസുകാരിയായ പ്ലസ് ടു വിദ്യാര്‍ഥിനിയെ നഗ്നചിത്രം...
കണ്ണൂര്‍:ശുഹൈബ് വധം പാര്‍ട്ടി അന്വേഷിക്കുമെന്ന പി ജയരാജന്റെ പ്രതികരണത്തിനെതിരെ ശക്തമായ ഭാഷയില്‍ തിരിച്ചടിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. ശുഹൈബ് വധം പാര്‍ട്ടി അന്വേഷിക്കുമെന്നു പറയാന്‍ ഇതു ചൈനയല്ലെന്നാണ് രമേശ് ചെന്നിത്തല വിമര്‍ശിച്ചത്....
കണ്ണൂര്‍: ഷുഹൈബിനെ വെട്ടാന്‍ ക്വട്ടേഷന്‍ നല്‍കിയതായി പ്രതി എം.വി ആകാശ് മൊഴിയില്‍ വെളിപ്പെടുത്തിയ നേതാവ് ഒളിവില്‍ പോവുകയോ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യുകയോ ചെയ്തിട്ടില്ല. നാട്ടില്‍ തന്നെയുണ്ട്; അന്വേഷണ സംഘത്തിന്റെ കണ്‍വെട്ടത്തു തന്നെ. എന്നാല്‍ പാര്‍ട്ടിയെ...