രാജസ്ഥാനിലും ഗുജറാത്തിലും നടന്ന ഉപതെരെഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ്സ് നേടിയ വിജയം മാറ്റത്തിന്റെ കാറ്റ് വീശുന്നതിന്റെ സൂചനയാണെന്ന് കോണ്‍ഗ്രസ്സ് മുന്‍ അദ്ധ്യക്ഷ സോണിയ ഗാന്ധി. പ്രതിബന്ധങ്ങള്‍ക്കിടയിലും കോണ്‍ഗ്രസ്സ് സ്തുത്യര്‍ഹമായ പ്രകടനമാണ് കാഴ്ചവെച്ചതെന്ന് സോണിയ ആത്മവിശ്വാസം പ്രകടിപ്പിച്ചു. പാര്‍ട്ടി...
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വന്‍ ഇടിവ് രേഖപ്പെടുത്തി. പവന് 160 രൂപ ഇടിഞ്ഞ് 22,240 രൂപയിലെത്തിയാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 20 രൂപ കുറഞ്ഞ് 2,780 രൂപയിലാണ് സ്വര്‍ണ വ്യാപാരം നടക്കുന്നത്....
തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ മകന് ബിനോയ് കൊടിയേരി പ്രതിയായ സാമ്പത്തിക തട്ടിപ്പ് കേസ് ഒത്തുതീര്‍പ്പിലേക്കെന്ന് സൂചന. പണം നഷ്ടപ്പെട്ട യു.എ.ഇ പൗരന് നഷ്ടപരിഹാരം നല്കി കേസ് അവസാനിപ്പിക്കാനാണ് നീക്കമെന്നാണ് വിവരം. സാമ്പത്തിക ഇടപാടുകളില്‍ പങ്കാളികളായ...
റഷ്യന്‍ ഹാക്കര്‍മാര്‍മാരുടെ കെണിയില്‍ അമേരിക്ക വഞ്ചിക്കപ്പെട്ടതായി റിപ്പോര്‍ട്ട്. ഇതിലൂടെ യുഎസിന്റെ തന്ത്രപ്രധാന സൈനിക രഹസ്യങ്ങളാണ് റഷ്യ ചോര്‍ത്തിയത്. സൈനിക ഡ്രോണുകള്‍, മിസൈലുകള്‍, റോക്കറ്റുകള്‍, സ്റ്റെല്‍ത് ഫൈറ്റര്‍ ജെറ്റുകള്‍, ക്ലൗഡ് കംപ്യൂട്ടിങ് പ്ലാറ്റ്ഫോമുകള്, മറ്റു പ്രധാനപ്പെട്ട...
ആരോഗ്യമന്ത്രി മന്ത്രി കെ.കെ ശൈലജയും സ്പീക്കര്‍ ശ്രീരാമകൃഷ്ണനും വില കൂടിയ കണ്ണടകള്‍ വാങ്ങി വിവാദം സൃഷ്ടിച്ച അവസരത്തിലാണ് ചെറിയ വിലയില്‍ കണ്ണട വാങ്ങിയ ഒരു മുതിര്‍ന്ന രാഷ്ട്രീയ നേതാവിനെക്കുറിച്ചുള്ള കഥ പുറത്തുവരുന്നത്. മുന്‍ എം.പി.യും സി.പി.ഐ...
ന്യൂഡല്‍ഹി: മലയാളത്തിലും ബംഗാളിയിലും മുദ്രാവാക്യം വിളിച്ച് കോണ്‍ഗ്രസ് നേതാക്കളായ സോണിയയും രാഹുലും. ‘എവിടെപ്പോയി എവിടെപ്പോയി വാഗ്ദാനം എവിടെപ്പോയി’ എന്ന മുദ്രാവാക്യമാണ് ഇരുവരും വിളിച്ചത്. ലോക്സഭയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിക്കുന്നതിനിടയിലാണ് വിവിധ ഭാഷകളില്‍ പ്രതിഷേധം അരങ്ങേറിയത്. ആറ്റിങ്ങല്‍...
രാജസ്ഥാന് മുഖ്യമന്ത്രി വസുന്ധര രാജയെയും പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ അശോക് പര്‍നാമിയെയും തല്‍സ്ഥാനത്ത് നിന്നും മാറ്റണമെന്ന് ബിജെപി നേതാവ് അശോക് ചൗധരി. ഇക്കാര്യം ആവശ്യപ്പെട്ട് ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്ക് ചൗധരി കത്തെഴുതി. വസുന്ധര...
ബാബറി മസ്ജിദ് തര്‍ക്കക്കേസില്‍ ഇന്ന് മുതല്‍ സുപ്രീംകോടതിയില്‍ വാദം തുടങ്ങും. ഇന്ന് ഉച്ചയ്ക്ക് രണ്ടിനാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ അശോക് ഭൂഷണ്, എസ്. അബ്ദുള്‍ നസീര്‍ എന്നിവരടങ്ങിയ ബെഞ്ചിനുമുന്‍പാകെ വാദമാരംഭിക്കുക. തര്‍ക്കഭൂമി...
കോഴിക്കോട്: ഒഡിഷയില്‍ ട്രെയിന്‍തട്ടി സി.ആര്.പി.എഫ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പയിമ്പ്ര മേലേ പാണക്കാട് രാധ നിവാസില്‍ രാധാകൃഷ്ണന് (54) മരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍. ട്രെയിന്‍തട്ടി മരിച്ച രീതിയിലായിരുന്നില്ല മൃതദേഹം കിടന്നിരുന്നതെന്ന് ബന്ധുകള്‍ ആരോപിച്ചു. ബന്ധുകളുടെ...
തിരുവനന്തപുരം: സാമ്പത്തിക തട്ടിപ്പുകേസില്‍ യാത്രാവിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയി കോടിയേരി ദുബായ് മേല്‍ കോടതിയില്‍ അപ്പീല്‍ നല്കി. ദുബായ് അടിയന്തിര കോടതി ഏര്‍പെടുത്തിയ രാജ്യം വിട്ടുപോകരുതെന്ന വിലക്ക്...