ന്യൂഡല്‍ഹി: ലോക്സഭയില്‍ 2019 തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒന്നര മണിക്കൂര്‍ നീണ്ട പ്രസംഗം. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചര്‍ച്ചയ്ക്ക് മറുപടി പറയവെയാണ് പ്രധാനമന്ത്രി കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ചത്....
ന്യൂഡല്‍ഹി : റഫേല്‍ ആയുധ ഇടപാടിന്റെ വിശദാംശങ്ങള്‍ പാര്‍ലമെന്റില്‍ വെളിപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാറിനു കഴിയാത്ത സാഹചര്യത്തില്‍ ഇടപാടില്‍ അഴിമതി നടന്നിട്ടുണ്ടെന്ന വാദം ശക്തമാക്കി പ്രതിപക്ഷ നേതാക്കള്‍. ഇടപാടില്‍ വന്‍ അഴിമതി നടന്ന പശ്ചാത്തലത്തിലാണു സര്‍ക്കാര്‍ രഹസ്യം സൂക്ഷിക്കുന്നതെന്നാണ്...
ലുഖ്മാന് മമ്പാട് ലോകത്തിന്റെ ഏതൊക്കെയോ ദിക്കുകളില്‍, ദുരിതത്തിന്റെ കനല് പഥങ്ങളില്‍ ആശ്വാസത്തിന്റെ കുളിര്‍തെന്നലായി ഉറപ്പായും വരുമെന്ന് അവര്‍ പ്രതീക്ഷിച്ചിരുന്ന ഒരാളുണ്ടായിരുന്നു. കരഞ്ഞു കലങ്ങിയ കണ്ണുകളില്‍ വെളിച്ചമായി എത്താതിരിക്കുമ്പോള് അവരില്‍ എത്ര പേര് അറിയുന്നുണ്ടാവും, നാഥന്റെ വിളിക്കുത്തരം...
ജയ്പൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭാര്യ യശോദ ബെന്നിന് രാജസ്ഥാനില്‍ നടന്ന വാഹനാപകടത്തില്‍ പരിക്ക്. കൂടെയുണ്ടായിരുന്ന ഒരു ബന്ധു മരിച്ചു. ചിറ്റോര്‍ഗഡില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ഒരു ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ചിറ്റോര്‍ഗഡ് – കോട്ട...
ദോഹ: ഗള്‍ഫ് മേഖലയിലെ പ്രഥമ കാര്‍ഷിക മാഗസിന് കത്താറയില്‍ തുടക്കംകുറിച്ചു. കത്താറയും മുറൂജ് ഖത്തര്‍ ഇനിഷ്യേറ്റീവും ഒപ്പുവച്ച ധാരണാപത്രത്തിന്റെ അടിസ്ഥാനത്തില്‍ മുറൂജ് മാഗസിന്റെ ആദ്യ പതിപ്പ് കത്താറയില്‍ കഴിഞ്ഞദിവസം നടന്ന ചടങ്ങില്‍ പുറത്തിറക്കി. ഖത്തറിലും ഗള്‍ഫ്...
ദോഹ: ദോഹയില്‍ കഴിഞ്ഞ ദിവസം തുടങ്ങിയ ലോകകപ്പ് റഫറിമാര്‍ക്കുള്ള ശില്‍പ്പശാലയില്‍ ഉപരോധ രാജ്യങ്ങളിലെ റഫറിമാരും പങ്കെടുക്കുന്നു. ഈ വര്‍ഷം നടക്കാനിരിക്കുന്ന റഷ്യന്‍ ലോകകപ്പിന് തെരെഞ്ഞെടുക്കപ്പെട്ട റഫറിമാര്‍ക്കായാണ് ഫിഫ ശില്‍പ്പശാല സംഘടിപ്പിച്ചിരിക്കുന്നത്. ഫിഫയുടെ റഫറീസ് കമ്മിറ്റി തലവന്‍ പിയര്‍ലൂയിജി...
ദോഹ: തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനുള്ള ഏകമാര്‍ഗമായ ഖത്തര്‍ കാണുന്നത് ചര്‍ച്ചകളെയും സംവാദങ്ങളെയുമാണെന്ന് ജര്‍മനിയിലെ ഖത്തര്‍ അംബാസഡര്‍ ശൈഖ് സഊദ് ബിന്‍ അബ്ദുല്റഹ്മാന് അല്‍താനി പറഞ്ഞു. ജര്‍മന്‍ മാഗസിനായ ഡിപ്ലോമാറ്റിഷെസിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഖത്തര്‍ നിലപാട് ആവര്ത്തിച്ചുവ്യക്തമാക്കിയത്....
അങ്കമാലി: കാശുള്ളവന് രക്ഷപ്പെടുമെന്നും താന്‍ ഇവിടെ കിടക്കുന്ന ലക്ഷണമാണെന്നും നടി ആക്രമിക്കപ്പെട്ട കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി. അങ്കമാലി കോടതിയില്‍ ഹാജരാക്കിയ ശേഷം പുറത്തേക്കുകൊണ്ടുപോകുമ്പോള്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുനി. ‘ഇപ്പോത്തന്നെ കണ്ടില്ലേ ആരും വരുന്നുപോലുമില്ല, നമ്മളിങ്ങനെ...
കെ.എസ് മുഫ്തഫ കല്‍പ്പറ്റ: ഫാസിസത്തിനെതിരെ ഏകാംഗ തെരുവ് നാടകവുമായി പ്രശസ്ത സിനിമാനാടക സംവിധായകന് മനോജ് കാന. കവി കുരീപ്പുഴ ശ്രീകുമാറിനെ ആര്.എസ്.എസുകാര്‍ അക്രമിച്ചതില്‍ പ്രതിഷേധിച്ചാരുന്നു യാത്രക്കാരെ അമ്പരപ്പിച്ചുള്ള കാനയുടെ തെരുവ്നാടകം അരങ്ങറിയത്. കല്പറ്റ ബസ്സ്റ്റാന്റില് തടിച്ചുകൂടിയ...
ജയ്പുര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭാര്യ യശോദാ ബെന്നിന് വാഹനാപകടത്തില്‍ പരിക്കേറ്റു. ഇന്നു പുലര്‍ച്ചെയായിരുന്നു അപകടം. യശോദ ബെന്‍ സഞ്ചരിച്ച വാഹനം രാജസ്ഥാനിലെ കോട്ട ചിറ്റൂര്‍ ദേശീയപാതയില്‍ വച്ച് അപകടത്തില്‍ പെടുകയായിരുന്നു. പരിക്കേറ്റ യശോദയെ ചിറ്റോര്‍ഗഢിലെ...