ന്യൂഡല്‍ഹി: രാഷ്ട്രീയ അനിശ്ചിതത്വം നിലനില്‍ക്കുന്ന മാലദ്വീപിലെ അബ്ദുല്ല യമീന് സര്‍ക്കാറും ഇന്ത്യയും തമ്മിലുള്ള അഭിപ്രായ ഭിന്നത കൂടുതല്‍ രൂക്ഷമാകുന്നു. അയല്‍ രാഷ്ട്രമായ ഇന്ത്യയെ തഴഞ്ഞ് ചൈനയിലേക്കും പാകിസ്താനിലേക്കും സഊദി അറേബ്യയിലേക്കും പ്രത്യേക പ്രതിനിധികളെ അയച്ച...
ചെന്നൈ: ഫെബ്രുവരി 14ന് ചെന്നൈ മറീനാ ബീച്ചിലും ബസന്ത് നഗര്‍ ബീച്ചിലും വരുന്ന കമിതാക്കള്‍ക്കാണ് ഹിന്ദു മക്കള്‍ കക്ഷിയുടെ ശാസന. വാലന്റൈന്‍സ് ഡേയില്‍ ബീച്ചില്‍ എത്തുന്നവരെ കല്യാണം കഴിപ്പിച്ചുവിടുമെന്നാണ് കക്ഷിയുടെ പുതിയ പ്രസ്താവന. വാലന്റൈന്‍സ്...
ന്യൂഡല്‍ഹി : പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ കേശരി നാഥ് ത്രിപാഠി സംസ്ഥാനത്തെ ഭരണകൂട കാര്യങ്ങളില്‍ അനാവശ്യമായി ഇടപെടുന്നു എന്നാരോപിച്ച് ബംഗാളിലെ 30 തൃണമൂല്‍ കോണ്‍ഗ്രസ് എം.പിമാര്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങിനെ നേരിട്ട് കണ്ട്...
സുമനസുകളുടെ സഹായത്തിനായി ഒരു കുടുംബം കാത്തിരിക്കുന്നു കായംകുളം: അര്‍ബുദ ബാധിതയായ ഉമ്മയെ പരിചരിക്കാന്‍ വിദേശത്ത് നിന്ന് നാട്ടിലെത്തിയ മകനെ കാത്തിരുന്നത് ഗുരുതരമായ രോഗം. കായംകുളം കൃഷ്ണപുരം കാപ്പില്‍ മേക്ക് അമ്പിയില്‍ വീട്ടില്‍ റാഫിയത്തും ( 61) ...
ന്യൂഡല്‍ഹി: ബാബരി മസ്ജിദ് ഭൂമി കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി മാര്‍ച്ച് 14 ലേക്ക് മാറ്റി. കേസുമായി ബന്ധപ്പെട്ട ചില രേഖകളുടെ പരിഭാഷ ഇതുവരെ നടക്കാത്ത സാഹചര്യത്തിലാണ് കോടതിയുടെ തീരുമാനം. എല്ലാ കക്ഷികളും രേഖകളുടെ ഇംഗ്ലീഷ്...
തിരുവനന്തപുരം: ബത്തേരിയില്‍ കെ.എസ്.ആര്.ടി.സി ജീവനക്കാരന് ആത്മഹത്യ ചെയ്തതിന് പിറകെ തിരുവനന്തപുരത്തും ആത്മഹത്യ. പെന്ഷന് മുടങ്ങിയതിനെ തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് ഇന്ന് രണ്ടു കെ.എസ്.ആര്.ടി.സി ജീവനക്കാര്‍ ആത്മഹത്യ ചെയ്തത്. നേമം സ്വദേശി കരുണാകരന് നാടാര്‍ ആണ്...
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിനെ പരിഹസിച്ചും വിമര്‍ശിച്ചും രാജ്യസഭയില്‍ പി.വി അബ്ദുല്‍ വഹാബ് എം.പി നടത്തിയ പ്രസംഗം വൈറലാകുന്നു. മുത്തലാഖ് ബില്‍, പാസ്പോര്ട്ടില് വരുത്താനിരുന്ന മാറ്റങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ അദ്ദേഹം സര്‍ക്കാരിന്റെ നിലപാടുകളെ വിമര്‍ശിച്ചു. അഞ്ചുമിനിറ്റോളം നീണ്ടുനിന്ന പ്രസംഗം...
അഴിമതി കേസുകളില്‍ ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ കുറ്റം ചുമത്തി. മൂന്ന് അഴിമതിക്കേസുകളാണ് നെതന്യാഹുവിനെതിരെ ചുമത്തിയിട്ടുള്ളതെന്ന് ഇസ്രായേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അഴിമതിക്കേസുകളില്‍ ബെഞ്ചമിന്‍ കുറ്റക്കാരാനാണെന്നതിന് വ്യക്തമായ തെളിവുകളുണ്ടെന്ന് ഇസ്രാഈല്‍ പൊലീസ് കമ്മീഷ്ണര്‍ റോണി അല്ഷേയ്ച്ച്...
2019ലെ ലോക്സഭാ തെരെഞ്ഞെടുപ്പില്‍ ബി.ജെ.പി യുടെ തകര്‍ച്ച ഉറപ്പു വരുത്താനും ഇന്ത്യയുടെ നല്ല നാളുകള്‍ തിരിച്ചുപിടിക്കാനും വിശാല സംഖ്യത്തിന് ആഹ്വാനം ചെയ്ത് കോണ്‍ഗ്രസ്സ് പാര്‍ലമെന്ററി നേതാവ് സോണിയ ഗാന്ധി. ജനാധിപത്യം, മതേതരത്വം, സഹിഷ്ണുത സാമ്പത്തിക...
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ സെമി ഫൈനല്‍ സ്ഥാനത്തിനു വേണ്ടി പോരാടുന്ന കേരള ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായി പ്രധാന താരം ഇയാന്‍ ഹ്യൂമിന്റെ പരിക്ക്. കഴിഞ്ഞ മത്സരത്തില്‍ പൂനെ സിറ്റിക്കെതിരെ പരിക്കേറ്റ ഹ്യൂമിന് സീസണിലെ ഇനിയുള്ള മത്സരങ്ങളില്‍...