ദോഹ: ഭക്ഷ്യസുരക്ഷാ ലക്ഷ്യങ്ങള്‍ കൈവരിക്കാനുള്ള ഖത്തറിന്റെ ശ്രമങ്ങള്‍ക്കും പദ്ധതികള്‍ക്കും പിന്തുണയുണ്ടെന്ന് ഓസ്ട്രേലിയന്‍ അംബാസഡര്‍ അക്സെല്‍ വാബന്ഹോസ്റ്റ് പറഞ്ഞു. ഷാന്‍ഗ്രിലാ ഹോട്ടലില്‍ ഓസ്ട്രേലിയന്‍ ദിനാഘോഷത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ഖത്തര്‍ വിപണിയില്‍ ഓസ്ട്രേലിയന്‍ ഉത്പന്നങ്ങള്‍ കൂടുതലായി...
കണ്ണൂര്‍: കൊട്ടിയൂര്‍ പീഡനക്കേസിലെ പ്രതി ഫാ. റോബിന് വടക്കുഞ്ചേരിക്ക് ടി.പി കേസ് പ്രതികളുടെ മര്‍ദ്ദനമെന്ന് റിപ്പോര്‍ട്ട്. ജയിലില്‍ ബിരിയാണി കഴിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ടി.പി കേസ് പ്രതികളാണ് റോബിന് വടക്കുഞ്ചേരിയെ മര്‍ദ്ദിച്ചതെന്ന് മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു....
പൂമരം ചിത്രത്തിന്റെ റിലീസ് തിയ്യതി പുറത്തുവിട്ട് നടന് കാളിദാസ് ജയറാം. മറ്റ് തടസ്സങ്ങളില്ലെങ്കില്‍ 2018 മാര്‍ച്ച് 9ന് പൂമരം റിലീസ് ചെയ്യുമെന്ന് കാളിദാസ് പറഞ്ഞു. സിനിമയിലെ പൂമരം എന്ന ഗാനം ഇറങ്ങിയിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ചിത്രം...
കോഴിക്കോട്: കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്ലില്‍ തീപ്പൊരി പ്രസംഗവുമായി നടന് പ്രകാശ് രാജ്. ഇപ്പോള്‍ നിങ്ങള്‍ സൂര്യോദയത്തേയും അസ്തമയത്തേയും കുറിച്ച് സംസാരിക്കേണ്ട സമയമല്ല, എഴുന്നേറ്റ് നിന്ന് ചോദ്യങ്ങള്‍ ചോദിക്കേണ്ട സമയമാണെന്ന പ്രകാശ് രാജിന്റെ വാക്കുകളെ കോഴിക്കോടിന്റെ സദസ്സ്...
തൃശൂര്‍: തൃശൂര്‍ വാല്‍പ്പാറ നടുമല എസ്റ്റേറ്റില്‍ നാലുവയസുകാരനെ പുള്ളിപ്പുലി കടിച്ചുകൊന്നു. പിന്നീട് മൃതദേഹം കണ്ടെത്തുകയായിരുന്നു. ഝാര്‍ഖണ്ഡ് സ്വദേശിയായ തോട്ടം തൊഴിലാളി അഷറഫ് അലിയുടേയും സഫിയയുടേയും മകന് സെയ്ദുളിനെയാണ് ഇന്നലെ വൈകുന്നേരം ആറുമണിയോടെയോടെ പുലി കടിച്ചു കൊന്നത്....
കോഴിക്കോട്: ഭീഷണിയുടെ രാഷ്ട്രീയമാണ് ഫാസിസത്തേക്കാള്‍ ഭയക്കേണ്ടതെന്ന് സഹിത്യകാരി അരുന്ധതി റോയ്. വളരെ അപകടകരമായ കാലത്താണ് ജീവിക്കുന്നത്. കോഴിക്കോട് കേരളാ സാഹിത്യോത്സവത്തില്‍ പങ്കെടുത്ത ശേഷം വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു അവര്‍. ഓരോരുത്തരും കൂടുതല്‍ ധൈര്യം കാണിക്കേണ്ട സമയമാണിത്....
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റഷ്യ ഇടപെട്ടതിന് വ്യക്തമായ തെളിവുണ്ടെന്ന് മുന്‍ യു.എസ് പ്രസിഡന്റ് ജോര്‍ജ് ഡബ്ല്യു ബുഷ്. എന്നാല്‍ അത് തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ചോ എന്നത് മറ്റൊരു ചോദ്യമാണെന്നും റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരനായ ബുഷ് പറഞ്ഞു....
കൊല്‍ക്കത്ത: സുന്ദരമായി കളിച്ചു… രണ്ട് വട്ടം മുന്നില്‍ കയറി… പക്ഷേ വിജയവും മൂന്ന് പോയിന്റും സമ്പാദിക്കാനാവാതെ കേരളാ ബ്ലാസ്റ്റേഴ്സ് സമനില കെണിയില്‍ അകപ്പെട്ടു.ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളിന്റെ സാള്‍ട്ട്ലേക്ക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ രണ്ടു...
ന്യൂഡല്‍ഹി: ഇതാദ്യമായി കോണ്‍ഗ്രസ് മൂന്ന് പ്രകടന പത്രികയുമായി തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാന്‍ പോകുന്നു. വരാനിരിക്കുന്ന കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാന, മേഖല, ജില്ല തല പ്രകടന പത്രികകള്‍ തയാറാക്കാനാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്. സംസ്ഥാനത്തുടനീളം നടപ്പിലാക്കുന്ന പദ്ധതികള്‍ സംസ്ഥാനതല...
വാഷിങ്ടണ്‍: ഉത്തരകൊറിയയുടെയും ചൈനയുടെയും മാതൃകയില്‍ വാഷിങ്ടണില്‍ സൈനിക പരേഡ് നടത്താനുള്ള പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നീക്കത്തിനെതിരെ അമേരിക്കയില്‍ വ്യാപക പ്രതിഷേധം. ആയുധങ്ങള്‍ അണിനിരത്തി അമേരിക്കയുടെ സൈനിക ശക്തി വിളിച്ചോതുന്ന പരേഡ് നടത്തി നെപ്പോളിയനാകാനാണ് ട്രംപിന്റെ ശ്രമമെന്ന്...