എല്‍എല്‍ബിയുടെ മാര്‍ക്കുമായി ബന്ധപ്പെട്ട കൈരളി പീപ്പിളിന്റെ വാര്‍ത്തയോട് പ്രതികരിച്ച് വി.ടി ബല്‍റാം എം.എല്‍.എ. എല്‍.എല്‍.ബിക്ക് പ്രിന്‍സിപ്പലിനെ സ്വാധീനിച്ച് ബല്‍റാം മാര്‍ക്ക് തിരുത്തിയെന്നാണ് വാര്‍ത്ത. ‘എല്‍.എല്‍.ബിക്ക് യൂണിവേഴ്സിറ്റി തലത്തില്‍ എഴുതിയ മുപ്പതോളം പേപ്പറുകളിലൊക്കെ ആദ്യ ചാന്‍സില്‍ത്തന്നെ ഉന്നതവിജയം...
മുംബൈ: അസുഖത്തെ തുടര്‍ന്ന് ബോളിവുഡ് താരം അമിതാഭ് ബച്ചനെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരമാണ് അമിതാഭ് ബച്ചനെ ലീലാവതി ആസ്പത്രിയില്‍ എത്തിച്ചത്. കടുത്ത വയറുവേദനയെ തുടര്‍ന്നാണ് ബിഗ് ബിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് വിവരം. ബച്ചന്റെ ആരോഗ്യനില...
മലപ്പുറം: മലപ്പുറത്ത് യുവാവിനെ കെട്ടിയിട്ട് മര്‍ദ്ദിച്ചു. കരിങ്കല്ലത്താണിയിലാണ് പെണ്‍കുട്ടിയെ ശല്യം ചെയ്തുവെന്നാരോപിച്ച് ആക്രമണമുണ്ടായത്. പെരിന്തല്‍മണ്ണ അങ്ങാടിപ്പുറം സ്വദേശിയാണ് ആക്രമണത്തിന് ഇരയായത്. പോസ്റ്റില്‍ കെട്ടിയിട്ട് തല്ലുന്ന ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി ഇവര്‍ തന്നെയാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിച്ചത്. ഒരാഴ്ച്ച...
കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയ് കോടിയേരിക്കെതിരായ കേസ് ഒത്തു തീര്‍പ്പിലേക്ക്. കാസര്‍കോട് സ്വദേശിയായ വ്യവസായി സഹായത്തോടെ,കേസ് നല്കിയ കമ്പനിക്കു ബിനോയ് കോടിയേരി 1.75 കോടി രൂപ ഉടന്‍ നല്‍കും. കേസ് തീര്‍ക്കാനായി മര്‍സൂഖിയുമായി ചര്‍ച്ച...
തിരുവനന്തപുരം: ഫോണ്‍കെണി വിവാദത്തില്‍ പ്രതികരണവുമായി മന്ത്രി ഏ.കെ ശശീന്ദ്രന്. ഒരു ചാനലിന് നല്കിയ അഭിമുഖത്തിലാണ് ശശീന്ദ്രന് വിവാദങ്ങളോട് പ്രതികരിച്ചത്. ഫോണ്‍കെണി വിവാദത്തില്‍ യഥാര്‍ത്ഥ ഇര താനാണെന്ന് ശശീന്ദ്രന് പറഞ്ഞു. വീണ്ടും മന്ത്രിയായതില്‍ ധാര്‍മ്മികതയുടെ പ്രശ്നമില്ലെന്നും അദ്ദേഹം...
‘ഒരു അഡാര്‍ ലവ’് എന്ന ചിത്രത്തിലെ മാണിക മലരായ പൂവി എന്ന ഗാനം യു ട്യൂബ് ട്രെന്‍ഡിംഗില്‍ ഒന്നാമതെത്തി. ഇന്നലെ രാത്രിയോടെ റിലീസായ ഈ ഗാനം യു ട്യൂബില്‍ ഇതുവരെ 631,373 പേരാണ് കണ്ടിരിക്കുന്നത്. പാട്ടിന്റെ...
പെണ്‍കുട്ടികളുടെ അമിത മദ്യപാനത്തിനെതിരെ ഗോവ മുഖ്യമന്ത്രി പരീക്കര്‍. പുറത്തു കേള്‍ക്കുന്നത്ര ഭീകരമല്ലെങ്കിലും ഗോവയിലെ കോളേജുകളിലെ ലഹരി ഉപയോഗം ആശങ്കപ്പെടുത്തുന്നു. സ്റ്റേറ്റ് യൂത്ത് പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യുകയായിരുന്നു പരീക്കര്‍. ‘ലഹരി ഉപയോഗം ഇക്കാലത്തെ പ്രതിഭാസമല്ല. ഐഐടിയില്‍...
ശ്രീനഗര്‍: ജമ്മു കശ്മീരിലെ സുന്ജ്വാനില് സൈനിക ക്യാംപില്‍ പുലര്‍ച്ചെയുണ്ടായ ഭീകരാക്രമണത്തില്‍ രണ്ടു സൈനികര്‍ കൊല്ലപ്പെട്ടു. പ്രദേശവാസിയടക്കം നാലു പേര്‍ക്ക് പരുക്കേറ്റു. ജെ.സി.ഒ എം അഷ്റഫ് മിര്‍, മദന്‍ ലാല്‍ എന്നിവരാണു കൊല്ലപ്പെട്ടത്. ഇന്നു പുലര്‍ച്ചെ 4.30...
തിരുവനന്തപുരം: ഡി.ജി.പി ലോക്നാഥ് ബെഹ്റയെ വിജിലന്‍സ് ഡയറക്ടറുടെ അധിക ചുമതല നല്‍കിയത് ചട്ടവിരുദ്ധമായെന്ന് റിപ്പോര്‍ട്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ അറിയിക്കാതെയാണ് ചുമതല നല്‍കിയതെന്ന് വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകളില്‍ പറയുന്നു. ഐ.പി.എസ് കേഡര്‍ റൂള്‍ പ്രകാരം...
കര്‍ണ്ണാടകയിലെ തെരെഞ്ഞെടുപ്പിന് ചൂട് പകര്‍ന്ന് കോണ്‍ഗ്രസ്സ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും പ്രചാരണത്തിനെത്തുന്നു. ബെല്ലാരിയിലാണ് തെരെഞ്ഞെടുപ്പ് പചാരണത്തിന് രാഹുല്‍ തുടക്കമിടുക. ഹോസ്പോട്ടില്‍ നടക്കുന്ന കൂറ്റന്‍ റാലിയോടെയാണ് തുടക്കമാവുക. തെരെഞ്ഞെടുപ്പിന്റെ ഭാഗമായി വിവിധ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കലും രാഹുലിന്റെ...