ദിയാംപൂര്‍: നാഗാലാന്റ് നിയമസഭയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പിന്തുണക്കരുതെന്ന് ബാപ്റ്റിസ്റ്റ് ചര്‍ച്ച് കൗണ്‍സില്‍. ആര്.എസ്.എസ് പിന്തുണയോടെ രാജ്യം ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാറിനു കീഴില്‍ 2015-17 കാലയളവിലാണ് ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ ഏറ്റവും കൊടിയ പീഡനത്തിന് ഇരയായതെന്നും ബാപ്റ്റിസ്റ്റ്...
മോസ്കോ: തലസ്ഥാനനഗരമായ മോസ്കോയിലെ ഡമോഡിഡോവ് വിമാനത്താവളത്തില്‍നിന്ന് 71 പേരുമായി പറന്നുയര്‍ന്ന റഷ്യന്‍ വിമാനം തകര്‍ന്നുവീണു. 65 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. എല്ലാവരും മരിച്ചതായാണ് സൂചന. ആഭ്യന്തര വിമാനക്കമ്പനിയായ സരതോവ് എയര്‍ലൈന്‍സിന്റെ ആന്റനോവ് എ.എന്‍- 148...
ഫെമിനിസവുമായി ബന്ധപ്പെട്ട് അഭിപ്രായ പ്രകടനവുമായി നടന് പൃഥ്വിരാജ്. ഫെമിനിസവുമായി ബന്ധപ്പെട്ട് നിരവധി ചര്‍ച്ചകള്‍ ഇന്ന് നടക്കുന്നുണ്ടെന്നും ഇവയില്‍ പലതിനോടും യോജിക്കാന്‍ കഴിയില്ലെന്നും പൃഥ്വിരാജ് പറഞ്ഞു. ഇരുവശത്തുനിന്നുമുള്ള ആരോഗ്യപ്രദമായ ചര്‍ച്ചകള്‍ കൊണ്ടു മാത്രമേ വിഷയത്തിലെ ആശങ്കകള്‍ പരിഹരിക്കാന്‍...
കോഴിക്കോട്: സംഘപരിവാര്‍ശക്തികളെ എതിര്‍ക്കാന്‍ എല്ലാവരെയും അണിനിരത്തണമെന്നും കൂടെ കൂടുന്നവരുടെ ജാതകം നോക്കേണ്ടതില്ലെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് കേരള ലിറ്റററി ഫെസ്റ്റിവലില്‍ ഭരണകൂടവും പൗരാവകാശവും എന്ന ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാവരെയും...
കോഴിക്കോട്: ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗിന്റെ പുതിയ സംസ്ഥാന ഭാരവാഹികളെ തീരുമാനിച്ചു. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായും കെ.പി.എ മജീദ് ജനറല്‍ സെക്രട്ടറിയായും തുടരും. ട്രഷറര്‍ -ചെര്‍ക്കളം അബ്ദുള്ള വൈസ് പ്രസിഡന്റുമാര്‍ പി.കെ.കെ...
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടലിനെക്കുറിച്ചുള്ള റിപ്പബ്ലിക്കന്‍ മെമ്മോയിലെ തെറ്റുകള്‍ തിരുത്തി ഡെമോക്രാറ്റുകള്‍ തയാറാക്കിയ രേഖ പുറത്തുവിടുന്നത് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തടഞ്ഞു. രേഖ പരസ്യപ്പെടുത്താന്‍ യു.എസ് കോണ്‍ഗ്രസ് പാനല്‍ ഐകകണ്ഠ്യേന തീരുമാനിച്ചിരുന്നെങ്കിലും ദേശീയ...
ന്യൂഡല്‍ഹി : കഴിഞ്ഞ ഉപതെരഞ്ഞെടുപ്പ് പരാജയത്തെ തുടര്‍ന്ന് രാജസ്ഥാനിലെ ബി.ജെ.പിയില്‍ ഉടലെടുത്ത പൊട്ടിത്തെറി കൂടുതല്‍ രൂക്ഷമാകുന്നു.സംസ്ഥാനത്ത് ബി.ജെ.പി അധികാരം നിലനിര്‍ത്തണമെങ്കില്‍ സംസ്ഥാന ഘടകത്തില്‍ നേതൃമാറ്റം വേണമെന്നും അല്ലെങ്കില്‍ വരും തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിയുടെ അടിവേരിളകുമെന്ന വാദവുമായി...
കൊച്ചി: കുട്ടികളെ തട്ടിക്കൊണ്ടു പോയെന്ന വ്യാജവാര്‍ത്ത പ്രചരിപ്പിച്ചതിന് രണ്ടു പേര് അറസ്റ്റിലായി. വടക്കന്‍ പറവൂര്‍ സ്വദേശികളായ ഷിബു, അബൂബക്കര്‍ എന്നിവരാണ് പിടിയിലായത്. സമൂഹമാധ്യമങ്ങളിലൂടെ ഇവര്‍ വാര്‍ത്ത പ്രചരിപ്പിക്കുകയായിരുന്നു. വാഹനത്തില്‍ ഒരു കുട്ടിയെ തട്ടിക്കൊണ്ട് പോകുന്നതായി കണ്ടതായും...
കമല്‍ സംവിധാനം ചെയ്ത ‘ആമി’യുടെ നെഗറ്റീവ് റിവ്യൂകള്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് നീക്കം ചെയ്യുന്നുവെന്ന വാര്‍ത്തയോട് പ്രതികരിച്ച് സംവിധായകന് കമല്‍. നെഗറ്റീവ് റിവ്യൂകള്‍ അപ്രത്യക്ഷമാക്കുന്നതില്‍ തനിക്ക് ഉത്തരവാദിത്തമില്ലെന്ന് കമല്‍ പറയുന്നു. ‘ആമിയുടെ നിര്‍മാതാവിന് സിനിമയുടെ നെഗറ്റീവ്...
ദമസ്കസ്: വ്യോമാതിര്‍ത്തി ലംഘിച്ച ഇസ്രാഈല്‍ പോര്‍വിമാനത്തെ സിറിയന്‍ സേന വെടിവെച്ചു വീഴ്ത്തി. സിറിയയില്‍ ഇറാന് കേന്ദ്രങ്ങളില്‍ ആക്രമണത്തിനെത്തിയ എഫ്-16 പോര്‍വിമാനമാണ് സിറിയന്‍ സേന വെടിവെച്ചു വീഴ്ത്തിയത്. വിമാനം തകര്‍ന്നു വീഴുന്നതിന് മുമ്പ് പൈലറ്റുമാര്‍ രണ്ടും പേരും...