ഔദ്യോഗിക സന്ദര്‍ശനാര്‍ത്ഥം ഫലസ്തീനിലെത്തിയ നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിന് ആരാജ്യം സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രി എന്ന നിലയില്‍ വന്‍ വാര്‍ത്താ പ്രാധാന്യമാണ് ലഭിച്ചത്. സ്വതന്ത്ര രാഷ്ട്രം എന്ന ഫലസ്തീനികളുടെ സ്വപ്നം സാക്ഷാല്‍ക്കരിക്കാന്‍ കൂടെയുണ്ടാകുമെന്ന് റാമല്ലയില്‍ നിന്ന്...
ഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ സൂപ്പര്‍ സണ്‍ഡേ പോരാട്ടത്തില്‍, മാനം കാക്കാനുള്ള പോരാട്ടത്തിനിറങ്ങിയ ആതിഥേയരായ ഡല്‍ഹിയും സന്ദര്‍ശകരായ ചെന്നൈയിന് എഫ്.സിയും ഓരോ ഗോള്‍ വീതം അടിച്ചു സമനിലയില്‍ പിരിഞ്ഞു. ചെന്നൈയില്‍...
ടെല്‍അവീവ്: സിറിയയില്‍ വ്യോമാക്രമണങ്ങള്‍ക്കിടെ പോര്‍വിമാനം നഷ്ടപ്പെട്ടതിനുശേഷം ഇറാന് മുന്നറിയിപ്പുമായി ഇസ്രാഈല്‍. ഏത് ആക്രമണത്തെയും ചെറുക്കുമെന്ന് ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. ഇസ്രാഈലിന്റെ പരമാധികാരത്തെ ഇറാന് ലംഘിച്ചതായും വ്യോമാതിര്‍ത്തി ലംഘിച്ച ഇറാനിയന്‍ ഡ്രോണ്‍ തകര്‍ത്തതായും നെതന്യാഹുവും...
ജലീല്‍ പട്ടാമ്പി ദുബൈ ഇന്ത്യയും യു.എ.ഇയും അഞ്ച് കരാറുകളില്‍ ഒപ്പുവെച്ചു. ദ്വിദിന സന്ദര്ശനത്തിനത്തിനെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും അബുദാബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഉപ സര്‍വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ്...
ന്യൂഡല്‍ഹി: നോട്ടു അസാധുവാക്കല്‍ നടപടി പൂര്‍ത്തിയായി 15 മാസം കഴിഞ്ഞിട്ടും ബാങ്കുകളില്‍ തിരിച്ചെത്തിയ അസാധു നോട്ടുകള്‍ എണ്ണിത്തീര്‍ന്നില്ലെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. കണക്കുകളിലെ കൃത്യതയും യാഥാര്‍ത്ഥ്യവും ഉറപ്പു വരുത്തുന്നതിനുള്ള അതിവേഗ നടപടികള്‍ നടന്നുകൊണ്ടിരിക്കുകയാണ് എന്നതാണ്...
ഹൊസപേട്ട്: കര്‍ണാടകയിലെ സ്വതന്ത്ര എം.എല്‍.എ കുഗിലിഗി ബി നാഗേന്ദ്ര കോണ്‍ഗ്രസില്‍ ചേരാന്‍ തീരുമാനിച്ചു. ഹൊസപേട്ടില്‍ നടന്ന ജനാശീര്‍വാദ് യാത്രയില്‍ രാഹുല്‍ ഗാന്ധിയെ സന്ദര്‍ശിച്ച ശേഷമാണ് അദ്ദേഹം കോണ്‍ഗ്രസില്‍ ചേരുമെന്ന് അറിയിച്ചത്. ചടങ്ങില്‍ വെച്ച് 62 ലക്ഷം...
ഉമ്നിയു: ഈമാസം 27ന് മേഘാലയ നിയമസഭാ തെരഞ്ഞെടുപ്പില്‍ തങ്ങളുടെ പ്രതിനിധികളെ തെരഞ്ഞെടുക്കുന്നവര്‍ ചില്ലറക്കാരല്ല. ഇറ്റലി, അര്‍ജന്റീന, സ്വീഡന്, ഇന്തോനേഷ്യ തുടങ്ങിവരാണ് ഇത്തവണ വോട്ടു ചെയ്യാനെത്തുന്നത്. ഈ രാജ്യങ്ങളൊക്കെ എങ്ങനെ വടക്കു കിഴക്കന്‍ സംസ്ഥാനമായ മേഘാലയയില്‍ വോട്ടു...
സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയ് കോടിയേരിയെ ദുബായില്‍ കാത്തിരിക്കുന്നത് വീണ്ടും രണ്ട് കേസുകള്‍. പത്തുലക്ഷം ദിര്‍ഹത്തിന്റെ (1.72 കോടി) കേസ് ഒത്തുതീര്‍പ്പാക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് ബിനോയിക്കെതിരെ രണ്ടു കേസുകള്‍ കൂടി ഉടന്‍...
കോഴിക്കോട്: മുസ്്ലിംലീഗ് ജനകീയതയും ന്യൂജെന്‍ സ്വീകാര്യതയും ഉള്‍ക്കൊണ്ട് എല്ലാ വിഭാഗങ്ങളെയും പരിഗണിച്ചാണ് സംസ്ഥാന ഭാരവാഹികളെയും സെക്രട്ടേറിയറ്റിനെയും സംസ്ഥാന കൗണ്‍സില്‍ തെരഞ്ഞെടുത്തത്. മെമ്പര്‍ഷിപ്പ് ക്യാമ്പയില്‍ 20,41,650 പേരാണ് മുസ്ലിംലീഗില്‍ അംഗത്വമെടുത്തത്. ഇതില്‍ അഞ്ചു ലക്ഷത്തോളം പേര് പുതിയതായി...
ഹൈദരാബാദ്: ആള് ഇന്ത്യ മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് അംഗത്വത്തില്‍നിന്ന് മൗലാന സല്മാന് നദ്വിയെ പുറത്താക്കി. ഹൈദരാബാദില്‍ ചേര്‍ന്ന മുസ്ലിം വ്യക്തിനിയമ ബോര്‍ഡിന്റെ വാര്‍ഷിക യോഗത്തിലാണ് തീരുമാനം. ബാബരി മസ്ജിദ് വിഷയത്തില്‍ ബോര്‍ഡിന്റെ അനുമതിയില്ലാതെ ശ്രീ...