കണ്ണൂര്‍: എടയന്നൂരില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിനെതിരെ സി.പി.എം പ്രവര്‍ത്തകര്‍ കൊലവിളി മുഴക്കുന്ന വീഡിയോ പുറത്ത്. ശുഹൈബിന്റെ ദിവസങ്ങള്‍ എണ്ണപ്പെട്ടു തുടങ്ങി എന്ന രീതിയില്‍ വധ ഭീഷണി മുഴക്കുന്ന സി.പി.എം പ്രവര്‍ത്തകരുടെ പ്രകടന ദൃശ്യങ്ങളാണിപ്പോള്‍...
ബാബരി മസ്ജിദ് കേസ് സുപ്രിം കോടതിയില്‍ നടന്നുകൊണ്ടിരിക്കെ ഇരു വിഭാഗങ്ങള്‍ക്കുമിടയിലെ മദ്ധ്യസ്ഥ ചര്‍ച്ചകള്‍ക്കായി യോഗ ഗുരു ശ്രീ ശ്രീ രവിശങ്കര്‍ ശ്രമിക്കുന്നു. മാര്‍ച്ച് എട്ടാം തിയ്യതി സുപ്രീം കോടതിയില്‍ ഈ കേസ് വീണ്ടും പരിഗണിക്കാനിരിക്കെയാണ്...
ഭീകരര്‍ ജമ്മുവിലെ കരസേനാ ക്യാംപില്‍ ശനിയാഴ്ച നടത്തിയ ആക്രമണത്തില്‍ വീരമൃത്യു വരിച്ച ഒരു ജവാന്റെ മൃതദേഹം കൂടി കണ്ടെത്തി. സൈന്യം നടത്തിയ തിരച്ചിലിലാണ് ഒരു മൃതദേഹം കൂടി കണ്ടെത്തിയത്. ഇതോടെ ഭീകരാക്രമണത്തില്‍ ജീവന് വെടിഞ്ഞ...
ഇന്ത്യയിലെപതിനൊന്ന് മുഖ്യമന്ത്രിമാര്‍ ക്രിമിനല്‍ കേസുകളിലെ പ്രതികളാണെന്ന് റിപ്പോര്‍ട്ട്. കേരള മുഖ്യമന്ത്രി പിണറായി വിജയനും പട്ടികയിലുണ്ട്. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസാണ് പട്ടികയില്‍ ഒന്നാമത്. 11 ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട പിണറായി പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്....
ജമ്മു: ജമ്മുകശ്മീരിലെ സുന്‍ജുവാന്‍ സൈനിക ക്യാമ്പിനു നേരെയുണ്ടായ ഭീകരാക്രമണത്തിന് പാകിസ്താന് വില നല്‍കേണ്ടി വരുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്. പാക് ഭീകരന് മസൂദ് അസ്ഹറിന്റെ പിന്തുണയോടെ ജെയ്ഷെ മുഹമ്മദ് ഭീകരരാണ് ആക്രമണം നടത്തിയതെന്നും...
കൊച്ചി: അങ്കമാലി മൂക്കന്നൂരില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ വെട്ടിക്കൊന്നു. എരപ്പ് അറയ്ക്കലില്‍ ശിവന് (60), ഭാര്യ വല്‍സ (56), മകള്‍ സ്മിത (33) എന്നിവരാണു കൊല്ലപ്പെട്ടത്. സ്മിതയുടെ മക്കളില്‍ ഒരാള്‍ക്കും വെട്ടേറ്റിട്ടുണ്ട്. ഈ കുട്ടിയെ...
തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയ് കോടിയേരിയുടെ സാമ്പത്തിക തട്ടിപ്പിനെ കുറിച്ച് പ്രതികരിക്കണമെന്നാവശ്യപ്പെട്ട് വി.എസ് അച്യുതാനന്ദന് ബി.ജെ.പി നേതാവി വി. മുരളീധരന്റെ തുറന്ന കത്ത്. സാമ്പത്തിക തട്ടിപ്പ് സംബന്ധിച്ചും ദുബായില്‍ യാത്രാവിലക്ക്...
കോട്ടയം: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ നിര്‍ദേശപ്രകാരം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കെ.സി.ജോസഫ് എം.എല്‍.എയും ഷില്ലോംഗിലെത്തി. ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ കേരളത്തില്‍ നിന്ന് കോണ്‍ഗ്രസ് നേതാക്കളുടെ ഒരു സംഘം തന്നെ വരും ദിവസങ്ങളില്‍ മേഘാലയത്തിലെത്തും. നാല്...
മലപ്പുറം: ഫാസിസത്തിനെതിരെ അവസാനം വരെ പോരാടിയ ഇ അഹമ്മദ് സാഹിബിന്റെ അനുസ്മരണ ചടങ്ങും കേന്ദ്രത്തിന്റെ വര്‍ഗീയ രാഷട്രീയത്തിനെതിരെയുള്ള കൂട്ടായ്മയായി മാറുന്ന കാഴ്ചയാണ് കഴിഞ്ഞ ദിവസം ഡല്‍ഹിയിലുണ്ടായത്. ഇത് ജനാധിപത്യ ചേരിക്ക് പകര്‍ന്ന ഊര്‍ജം ചെറുതല്ലെന്നും...
സനാ: ആഭ്യന്തര പ്രശ്നം രൂക്ഷമായ യമനില്‍ യുഎസ് എംബസി 369 യമന്‍ സിവിലിയന്മാരെ പിരിച്ചു വിട്ടു. ആഭ്യന്തര യുദ്ധത്തിന്റെ ഭാഗമായി ഉദ്യോഗസ്ഥരെ സംരക്ഷിക്കാന്‍ കഴിയില്ലെന്നു ചൂണ്ടിക്കാട്ടിയാണ് എംബസിയുടെ നടപടി. എന്നാല്‍, എംബസി നിര്‍ത്തുകയാണെന്ന റിപ്പോര്‍ട്ടുകളും ഉയര്‍ന്നു....