ഹൈദരാബാദ്: റിലീസ് ചെയ്യാനുള്ള മലയാള ചിത്രം ‘അഡാര്‍ ലൗവിലെ’ പ്രണയഗാനത്തിനെതിരെ മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് പരാതി. തെലങ്കാനയില്‍ ഒരു സംഘം മുസ്ലീം യുവാക്കളാണ് ചിത്രത്തിലെ നായിക പ്രിയ പ്രകാശ് വാര്യര്‍ക്കെതിരെ ഹൈദരാബാദ് പൊലീസില്‍ പരാതി നല്‍കിയത്. ചിത്രത്തിലെ...
കണ്ണൂര്‍: കോണ്‍ഗ്രസ് പ്രവര്ത്തകന് ശുഹൈബ് വധത്തില്‍ പ്രതിഷേധം ശക്തമാക്കി കോണ്‍ഗ്രസ്. നേതാക്കളായ വി.ഡി.സതീശനും കെ.സുധാകരനും പ്രതികരണവുമായി രംഗത്തെത്തി. തീവ്രവാദി സംഘടനകള്‍ പോലും പ്ലാന്‍ ചെയ്യാത്ത രീതിയില്‍ പ്ലാന്‍ ചെയ്ത് സി.പി.എം കില്ലര്‍ ഗ്രൂപ്പുകള്‍ കൊലപാതകം നടത്തുന്നെന്ന്...
ചേവായൂര്‍: യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറിയും സുന്നി പ്രവര്‍ത്തകനുമായ ശുഹൈബിന്റെ കൊലപാതകത്തില്‍ പ്രതികരണവുമായി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്. സംഭവത്തില്‍ അതിയായ ദുഃഖമുണ്ടെന്നും തെറ്റുകാരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു. മട്ടന്നൂര്‍...
കോഴിക്കോട്: യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിന്റെ കൊലപാതകത്തില്‍ പ്രതിഷേധിക്കാത്ത ‘സാംസ്ക്കാരിക നായകന്മാര്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി.ടി ബല്‍റാം എം.എല്‍.എ. നിരന്തരം താത്വിക, പ്രത്യയശാസ്ത്ര വാചകക്കസര്‍ത്തുകള്‍ നടത്തി, മാനവികതയുടേയും സഹിഷ്ണുതയുടേയുമൊക്കെ പ്രബന്ധങ്ങള്‍ രചിച്ച്, ഫാഷിസ്റ്റ് വിരുദ്ധതയുടെ പേരുപറഞ്ഞ്...
ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന് നെതന്യാഹുവിനെ വെട്ടിലാക്കി പൊലീസ് റിപ്പോര്‍ട്ട്. നെതന്യാഹുവിനെതിരെ അഴിമതിക്കേസില്‍ കുറ്റം ചുമത്തണമെന്ന് പോലീസ് . കൈക്കൂലി, വഞ്ചന എന്നീ കേസുകളില്‍ പ്രധനമന്ത്രിക്കെതിരെ വ്യക്തമായ തെളിവുകളുണ്ടെന്നാണ് പൊലീസ് പറയുന്നത്. മാസങ്ങള്‍ പിന്നിട്ട അന്വേഷണത്തിനു ശേഷമാണ്...
തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാര്‍ജ്ജ് വര്‍ധനവിന് മന്ത്രിസഭയോഗം അനുമതി നല്കി. മിനിമം ചാര്‍ജ് ഏഴ് രൂപയില്‍ നിന്ന് എട്ട് രൂപയും, ഫാസറ്റ് പാസഞ്ചറിലെ മിനിമം നിരക്ക് 10 രൂപയില്‍ നിന്ന് 11 രൂപയുമാക്കി. ഇക്കാര്യത്തില്‍ ഇന്നലെ...
ന്യൂഡല്‍ഹി: വിവാഹം കഴിച്ച ശേഷം ഭാര്യമാരെ ഉപേക്ഷിച്ചു പ്രവാസം ജീവിതം നയിക്കുന്ന ഭര്ത്താക്കന്മാരുടെ സ്വത്തുക്കള്‍ പിടിച്ചെടുക്കാനുള്ള നീക്കവുമായി കേന്ദ്രസര്‍ക്കാര്‍. ഇത്തരത്തി ല്‍ പെണ്‍കുട്ടികളെ വഴിയാധാരമാക്കുന്ന പുരുഷന്മാരുടെയോ ബന്ധുക്കളുടെയോ വസ്തുവകകള്‍ പിടിച്ചെടുക്കാനുള്ള നീക്കങ്ങള്‍ക്ക് കേന്ദ്രമന്ത്രിസഭാതല സമിതി ശുപാര്‍ശ...
ഡല്‍ഹി: കണ്ണൂര്‍ മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ കൊലപാതകം ഞെട്ടിപ്പിക്കുന്നതെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. ശുഹൈബിന്റെ കുടുംബത്തിന്റെ വേദനയില്‍ പങ്കുചേരുന്നതായും രാഹുല്‍ ട്വീറ്ററില്‍ കുറിച്ചു. മട്ടന്നൂര്‍...
ആതിരപ്പള്ളി: വാല്പാറയില് നാലുവയസുകാരനെ കൊന്ന പുലി കെണിയിലായി. കൊല്ലപ്പെട്ട കുട്ടിയുടെ വീടിന്റെ സമീപത്ത് നിന്നുമാണ് പുലിയെ പിടികൂടിയത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് നാലുവയസുകാരനെ പുലി കടിച്ച് കൊന്നത്. വനം വകുപ്പ് ഒരുക്കിയ കെണിയിലാണ് കുടുങ്ങിയത്. വൈകുന്നേരം വീടിനു...
പോര്‍ട്ട് എലിസബത്ത്: ഇന്ത്യ ചരിത്രമെഴുതി. അഞ്ചാം ഏകദിനത്തില്‍ തകര്‍പ്പന്‍ വിജയം സ്വന്തമാക്കി ഇന്ത്യ ചരിത്രത്തില്‍ ആദ്യമായി ദക്ഷിണാഫ്രിക്കക്കെതിരെ ഏകദിന പരമ്പര സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഏഴ് വിക്കറ്റിന് 274 റണ്‍സ് നേടിയപ്പോല്‍ ദക്ഷിണാഫ്രിക്കന്‍...