സ്വന്തം ലേഖകന്‍ കണ്ണൂര്‍ മുഖ്യമന്ത്രി പിണറായി വിജയന് അധികാരം ഏറ്റെടുത്തതിനു ശേഷം കണ്ണൂരില്‍ കൊല്ലപ്പെട്ടത് ഒന്‍പത് പേര്. അക്രമത്തിനെതിരെ പൊലീസ് കാര്യക്ഷമമായ നടപടി സ്വീകരിക്കാത്തതാണ് അക്രമ പരമ്പര ആവര്‍ത്തിക്കാന്‍ പ്രധാന കാരണം. മുഖ്യമന്ത്രി സമാധാനത്തിനായി നേരിട്ട്...
കെ.എം മാണിക്കെതിരെ കേസ് നടത്തിയാല്‍ ഭരണം മാറിവരുമ്പോള്‍ പൂട്ടിയ ബാറെല്ലാം തുറന്നുനല്‍കാമെന്ന് സി.പി.എം വാഗ്ദാനം നല്‍കിയിരുന്നതായി ബിജുരമേശ്. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് നേരിട്ടാണ് ഉറപ്പുനല്‍കിയത്. ഇതുമായി ബന്ധപ്പെട്ട് വി.എസ് അച്യുതാനന്ദനെയും പിണറായി വിജയനെയും...
വില്ലനായാലും സ്ത്രീയെ അപമാനിക്കുന്ന വേഷം ചെയ്യില്ലെന്ന് ബാബു ആന്റണി. അക്കാര്യത്തില്‍ താന്‍ അതീവ ശ്രദ്ധാലുവാണ്. വില്ലന്മാരാണെങ്കിലും അവര്‍ക്കും ഒരു സ്വഭാവവിശേഷം ഉണ്ടാകണമെന്നാണ് താന്‍ കരുതുന്നതെന്ന് ഒരു ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ ബാബൂ ആന്റണി പറഞ്ഞു....
ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മരുമകള്‍ വെനീസ് ട്രംപ് തപാല്‍ വഴി ലഭിച്ച പൊടി ശ്വസിച്ച് ആസ്പത്രിയില്‍. ട്രംപിന്റെ മൂത്തമകന് ഡൊണാള്‍ഡ് ട്രംപ് ജൂനിയറിന്റെ ഭാര്യയാണ് വെനീസ. തപാലില്‍ ലഭിച്ച പൊടി ശ്വസിച്ച് വെനീസക്കും...
ലക്നോ: രാമക്ഷേത്ര നിര്‍മാണം ലക്ഷ്യമിട്ട് വി.എച്ച്.പിയുടെ രാമരാജ്യരഥയാത്ര ആരംഭിച്ചു. ബി.ജെ.പി നേതാക്കളുടേയും സന്യാസിമാരുടെയും സാന്നിധ്യത്തിലായിരുന്നു യാത്രയുടെ ഉദ്ഘാടനം. തെരഞ്ഞെടുപ്പ് അടുത്ത കര്‍ണാടക ഉള്‍പ്പെടെ ആറു സംസ്ഥാനങ്ങളിലൂടെയാണ് യാത്ര കടന്നു പോകുന്നത്. യു.പി, മധ്യപ്രദേശ്, കര്‍ണാടക, മഹാരാഷ്ട്ര,...
ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ ചിരിച്ചതിന്റെ പേരില്‍ രേണുകാ ചൗധരിയെ പരിഹസിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കോണ്‍ഗ്രസിന്റെ തകര്‍പ്പന്‍ മറുപടി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബിജെപി നേതാക്കളുടെയും സ്ത്രീവിരുദ്ധ നിലപാടുകള്‍ വീഡിയോയില്‍ അവതരിപ്പിച്ചാണ് കോണ്‍ഗ്രസ് തിരിച്ചടിച്ചിരിക്കുന്നത്. സ്ത്രീ വിരുദ്ധനായ...
ജോഹന്നാസ്ബര്‍ഗ്: ടി20 ക്രിക്കറ്റ് പരമ്പരയില്‍ ഇന്ത്യന്‍ വനിതാ ടീമിന് വിജത്തുടക്കം. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 164 റണ്‍സ് ഇന്ത്യ ഏഴു പന്തുകള്‍ ബാക്കി നില്‍ക്കെ മൂന്നു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി മറികടന്നു. അര്‍ധസെഞ്ചുറി നേടി മുന്നില്‍നിന്ന് നയിച്ച...
കോഴിക്കോട്: ബാര്‍ലൈസന്‍സ് നല്കുന്നതില് യുഡിഫ് കൊണ്ട് വന്ന നിയന്ത്രണങ്ങള്‍ എടുത്തു മാറ്റി അടച്ചു പൂട്ടപ്പെട്ട ബാറുകള്‍ തുറക്കാനും പുതിയവ ആരംഭിക്കാനുമുള്ള പിണറായി സര്‍ക്കാരിന്റെ തീരുമാനം മദ്യ മാഫിയയുമായുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ ഫലമാണെന്ന് പ്രതിപക്ഷ ഉപനേതാവ്...
കോഴിക്കോട്: സര്‍ക്കാര്‍ കൊട്ടിഘോഷിച്ച വിദ്യാഭ്യാസ വായ്പ തിരിച്ചടവ് സഹായ പദ്ധതി ഭൂരിഭാഗം പേര്‍ക്കും പ്രയോജനപ്പെടുന്നില്ലെന്ന് പരാതി. എസ്.ബി.ഐ ഉള്‍പ്പെടെയുള്ള ബാങ്കുകളും സംസ്ഥാന സര്‍ക്കാറും ഉണ്ടാക്കിയ ധാരണയുടെ ഭാഗമായി മെറിറ്റ് വഴി പ്രവേശനം നേടിയവര്‍ക്ക് മാത്രമെ പദ്ധതിയുടെ...
തിരുവനന്തപുരം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സ്വന്തം നിലയില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നതിനെ കുറിച്ച് ബി.ഡി.ജെ.എസ് ആലോചന തുടങ്ങി. പാര്‍ട്ടിയുടെ ചെങ്ങന്നൂര്‍ മണ്ഡലം കമ്മിറ്റി ഈ ആവശ്യം നേരത്തെ മുന്നോട്ടുവെച്ചിരുന്നെങ്കിലും ഇക്കഴിഞ്ഞ ശനിയാഴ്ച ആലപ്പുഴയില്‍ ചേര്‍ന്ന സംസ്ഥാന നേതൃയോഗം അത്തരമൊരു...