സോഷ്യല്‍ മീഡിയയില്‍ ഒറ്റ ദിവസം കൊണ്ട് ഹിറ്റായ മാണിക്യ മലരായ പൂവിയെന്ന ഗാനത്തിന് ശേഷം അഡാര്‍ ലവിന്റെ പ്രണയദിന സ്പെഷ്യല്‍ ടീസര്‍ പുറത്തിറങ്ങി. പാട്ടിലെ പോലെ തന്നെ പ്രിയ പ്രകാശ് വാര്യരാണ് ടീസറിലും ശ്രദ്ധാകേന്ദ്രമായത്. ഷാന്‍...
പോര്‍ട്ട് എലിസബത്ത്: ഒടുവില്‍ രോഹിത് ശര്‍മ വിശ്വരൂപം പുറത്തെടുത്തപ്പോള്‍ ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ കാത്തിരുന്ന കന്നി സെഞ്ച്വറി ആ ബാറ്റില്‍ നിന്നു പിറന്നു. 107 പന്തില്‍ 10 ഫോറിന്റെയും നാലു സിക്സിന്റെയും സഹായത്തോടെയാണ് രോഹിത് തന്റെ കരിയറിലെ...
കോഴിക്കോട്: എം.എല്‍.എ കെ.കെ രാമചന്ദ്രന് നായരുടെ നിര്യാണത്തെ തുടര്‍ന്ന് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയ ചെങ്ങന്നൂരില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി വീണ്ടും പി.എസ് ശ്രീധരന് പിള്ള മത്സരിക്കും. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് മൂന്നാം സ്ഥാനമായിരുന്ന ചെങ്ങന്നൂരില്‍ ശ്രീധരന്‍പിള്ള തന്നെയായിരുന്നു സ്ഥാനാര്‍ത്ഥി....
തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് മിനിമം ചാര്‍ജ് 7ല്‍ നിന്ന് 8 രൂപയാക്കി ഉയര്‍ത്താന്‍ ഇടതുമുന്നണി ശുപാര്‍ശ ചെയ്തു. അതേ സമയം ഫാസ്റ്റ് പാസഞ്ചറിന്റെ മിനിമം ചാര്‍ജ് 10 ല്‍ നിന്ന് 11 ആകും. ബുധനാഴ്ച...
ന്യൂഡല്‍ഹി: ഒരു മാസം മുന്‍പു കാണാതായ ഏഴ് വയസുകാരന്റെ മൃതദേഹം അയല്‍വാസിയുടെ സ്യൂട്ട്കേസിനുള്ളില്‍ നിന്ന് കണ്ടെത്തി. ഡല്‍ഹിയിലെ സ്വരൂപ് നഗറിലാണ് സംഭവം. ഇന്നലെ രാവിലെ നാഥുപുര ഗ്രാമത്തില്‍ നിന്നാണ് ആഷിഷിന്റെ (ഏഴ്) മൃതദേഹം കണ്ടെത്തിയത്. സംഭവുമായി...
പോര്‍ട്ട് എലിസബത്ത്: ദക്ഷിണാഫ്രിക്ക മണ്ണില്‍ ആദ്യ പരമ്പര വിജയമെന്ന ലക്ഷ്യവുമായി അഞ്ചാം ഏകദിനത്തിനറങ്ങിയ ഇന്ത്യക്ക് ബാറ്റിങ്. ടോസ് നേടിയ ആതിഥേയര്‍ ഇന്ത്യയെ ബാറ്റിങിന് അയക്കുകയായിരുന്നു. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ 23 ഓവറില്‍ ഒന്നിന് 133 റണ്‍സെന്ന...
വെല്ലിങ്ടണ്‍: ത്രിരാഷ്ട്ര ടി20 പരമ്പരയിലെ നാലാം മത്സരത്തിലും ഇംഗ്ലണ്ടിന് തോല്‍വി. വിജയം അനിവാര്യമായിരുന്ന മത്സരത്തില്‍ ന്യൂസിലാന്റിനോട് 12 റണ്‍സാണ് ഇംഗ്ലണ്ട് ഇത്തവണ തോല്‍വി പിണഞ്ഞത്. ടോസ് നഷ്ടമായി ആദ്യം ബാറ്റുചെയ്ത കിവീസ് നായകന് കെയ്ന്‍ വില്ല്യംസണിന്റെയും...
സജീവ സുന്നീ പ്രവര്‍ത്തകനും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ ശുഹൈബ് കണ്ണൂരില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ല്യാരോ മറ്റും സംഘടനാ നേതാക്കളോ പ്രതികരിക്കാത്തതില്‍ അണികള്‍ക്കിടയില്‍ പ്രതിഷേധം മുറുകുന്നു. അതേസമയം കോണ്‍ഗ്രസ്സ് നേതാക്കള്‍ ഷുഹൈബിന്...
വെല്ലിങ്ടണ്‍: ട്രാന്‍സ് ടാസ്മാന് ട്വന്റി 20 സീരിസില്‍ ന്യൂസിലാന്റിനെതിരെ ഇംഗ്ലണ്ടിന്റെ ക്രിസ് ജോര്‍ദന്‍ എടുത്ത ക്യാച്ച് ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയാവുന്നു. ആദില്‍ റാഷിദിന്റെ പന്തില്‍ കൊളിന് ഡെ ഗ്രാന്‍ഹോമിനെ പുറത്താക്കാന്‍ ലോങ് ഓഫില്‍ എടുത്ത ക്യാച്ചിനെ...
ബംഗളൂരു: മോദി സര്‍ക്കാറിനെയും ആര്.എസ്.എസിനെയും വീണ്ടും രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് ബി.ജെ.പി സര്‍ക്കാറിനെ കടന്നാക്രമിച്ച് രാഹുല്‍ രംഗത്തെത്തിയത്. കേന്ദ്രസര്‍ക്കാറിനെ നയിക്കുന്നത് ആര്.എസ്.എസാണെന്നും നിലവില്‍ മോദി സര്‍ക്കാറിന്റെ സര്‍വ്വ...