തിരുവനന്തപുരം: ആഴ്ച്ചയില്‍ അഞ്ചുദിവസം മന്ത്രിമാര്‍ തലസ്ഥാനത്ത് തുടരണമെന്ന മുഖ്യമന്ത്രിയുടെ താക്കീതിനോട് പ്രതികരിച്ച് മന്ത്രിമാര്‍. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തോട് മന്ത്രിമാര്‍ അസൗകര്യം അറിയിച്ചു. ആഴ്ച്ചയില്‍ അഞ്ചുദിവസം മന്ത്രിമാര്‍ തലസ്ഥാനത്ത് തുടരണമെന്നതില്‍ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്ന് മന്ത്രിമാര്‍ പറഞ്ഞു. വകുപ്പ് പരിപാടികള്‍...
വാന്‍ഡേഴ്സ്: ദക്ഷിണാഫ്രിക്കയും ഇന്ത്യയും തമ്മിലുള്ള നാലാം ഏകദിനത്തില്‍ തകര്‍പ്പന്‍ ക്യാച്ചെടുത്ത ഭുവനേശ്വര്‍ കുമാറിനേയും എയ്ഡന്‍ മര്ക്രാമിനേയും ആഘോഷിച്ച് സോഷ്യല്‍ മീഡിയ. ഹാഷിം അംലയെ പുറത്താക്കാന്‍ ബൗണ്ടറി ലൈനിനടുത്തു നിന്ന് ഭൂവിയെടുത്ത ക്യാച്ചും ഇന്ത്യയുടെ ഓള്‍റൗണ്ടര്‍ ഹാര്‍ദിക്...
തിരുവനന്തപുരം: ആര്.എസ്.എസ് നേതാവ് മോഹന്‍ഭാഗവതിന്റെ സൈന്യത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്. മോഹന്‍ ഭാഗവത്തിന്റെ വീമ്പുപറച്ചില്‍ ഭരണഘടനയുടെ സത്തയെ വെല്ലുവിളിക്കുന്നതാണെന്ന് പിണറായി പറഞ്ഞു. പരാമര്‍ശം പിന്‍വലിച്ച് രാഷ്ട്രത്തോട് മാപ്പുപറയാന്‍ ആര്.എസ്.എസ് തയാറാകണം. ഇന്ത്യന്‍ സൈന്യത്തെ...
തിരുവനന്തപുരം: പുതിയ സംസ്ഥാന വിജിലന്‍സ് ഡയറക്ടറായി നിര്‍മ്മല്‍ ചന്ദ്ര അസ്താനയെ സര്‍ക്കാര്‍ നിയമിച്ചു. ഇത് സംബന്ധിച്ച ഉത്തരവില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഒപ്പുവച്ചു. നിലവില്‍ അസ്താന ഡല്‍ഹിയില്‍ കേരളത്തിന്റെ ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടി ചുമതലയാണു...
ന്യൂഡല്‍ഹി: കേന്ദ്രസാഹിത്യ അക്കാദമി ഭരണം പിടിച്ചെടുക്കാന്‍ ഇറങ്ങിയ സംഘപരിവാര്‍ സഖ്യത്തിന് വന്‍തിരിച്ചടി. ബി.ജെ.പി സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തി അക്കാദമി ചെയര്‍മാനായി പുരോഗമന പക്ഷക്കാരനായ ചന്ദ്രശേഖര കമ്പാറിനെ തെരഞ്ഞെടുത്തു. ബി.ജെ.പി പിന്തുണച്ച ഒഡീഷ എഴുത്തുകാരി പ്രതിഭ റായിയെ 29നെതിരെ...
പുറത്തിറങ്ങിയ കമല്‍ ചിത്രം ‘ആമി’ ക്കെതിരെയുള്ള വിമര്‍ശനങ്ങളോട് പ്രതികരിച്ച് ചിത്രത്തില്‍ ആമിയായി വേഷമിട്ട നടി മഞ്ജുവാര്യര്‍. സിനിമയെക്കുറിച്ച് നടക്കുന്ന വിമര്‍ശനങ്ങള്‍ ഒന്നും ശ്രദ്ധിച്ചിട്ടില്ലെന്ന് മഞ്ജുവാര്യര്‍ പറഞ്ഞു. പരാമര്‍ശങ്ങള്‍ ഒന്നും ശ്രദ്ധയില്‍ പെട്ടിട്ടില്ല. മാധവിക്കുട്ടിയോടുള്ള സ്നേഹവും ആമി...
ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യത്തെ വെല്ലുവിളിച്ചുള്ള ആര്.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവതിന്റെ വിവാദ പ്രസ്താവനക്കെതിരെ കടുത്ത ആക്ഷേപവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ആര്.എസ്.എസിനെ പുകഴ്ത്തിയും സൈന്യത്തെ ഇകഴ്ത്തിയും നടത്തിയ മോഹന്‍ ഭാഗവതിന്റെ പ്രസ്താവനക്കെതിരെ ട്വീറ്ററിലൂടെയായിരുന്നു രാഹുലിന്റെ...
ന്യൂഡല്‍ഹി: ജഡ്ജി ബി.എച്ച് ലോയയുടെ മരണം ഹൃദയാഘാതം മൂലമല്ലെന്ന് പ്രമുഖ ഫോറന്‍സിക് വിദഗ്ധന്‍ ആര്.കെ ശര്‍മ്മയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍. വിഷം അകത്തുചെന്നതിനെ തുടര്‍ന്നുണ്ടായ മസ്തിഷ്കാഘാതമായിരിക്കാം മരണത്തിന് ഇടയാക്കിയതെന്നാണ് ഡോ. ശര്‍മയുടെ നിഗമനം. ബി.ജെ.പി അധ്യക്ഷന്‍ അമിത്...
അലഹബാദ്: ഉത്തര്‍ പ്രദേശില്‍ 26 കാരനായ ദലിത് നിയമവിദ്യാര്‍ഥിയെ അക്രമി സംഘം തല്ലികൊന്നു. അലഹബാദിലെ റസ്റ്റോറന്റില്‍ വെച്ചാണ് ഒരു സംഘം ആളുകള്‍ യു.പി സ്വദേശിയായ ദിലീപിനെ ഹോക്കി സ്റ്റിക്കുകളും ഇഷ്ടികയും ഉപയോഗിച്ച് തല്ലിക്കൊന്നത്. വെള്ളിയാഴ്ച വൈകുന്നേരമാണ്...
മസ്കറ്റ്: രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി നടന്ന തെരഞ്ഞെടുപ്പിന്റെ സമയത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗം കേള്‍ക്കാന്‍ ആളില്ലാത്തത് പലപ്പോഴും വാര്‍ത്തയായിരുന്നു. തെരഞ്ഞെടുപ്പിന്റെ ഭാഗമായി പ്രസംഗിക്കാനെത്തിയ ഇടങ്ങളിലെല്ലാം ആളില്ലാ കസേരകളോട് മോദി സംസാരിക്കുന്നത് ദൃശ്യങ്ങളടക്കം പ്രചരിക്കുകയും ചെയ്തിരുന്നു. എന്നാല്‍...