അലഹബാദ്: ഉത്തര്‍ പ്രദേശില്‍ 26 കാരനായ ദലിത് നിയമവിദ്യാര്‍ഥിയെ അക്രമി സംഘം തല്ലികൊന്നു. അലഹബാദിലെ റസ്റ്റോറന്റില്‍ വെച്ചാണ് ഒരു സംഘം ആളുകള്‍ യു.പി സ്വദേശിയായ ദിലീപിനെ ഹോക്കി സ്റ്റിക്കുകളും ഇഷ്ടികയും ഉപയോഗിച്ച് തല്ലിക്കൊന്നത്. വെള്ളിയാഴ്ച വൈകുന്നേരമാണ്...
മസ്കറ്റ്: രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി നടന്ന തെരഞ്ഞെടുപ്പിന്റെ സമയത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗം കേള്‍ക്കാന്‍ ആളില്ലാത്തത് പലപ്പോഴും വാര്‍ത്തയായിരുന്നു. തെരഞ്ഞെടുപ്പിന്റെ ഭാഗമായി പ്രസംഗിക്കാനെത്തിയ ഇടങ്ങളിലെല്ലാം ആളില്ലാ കസേരകളോട് മോദി സംസാരിക്കുന്നത് ദൃശ്യങ്ങളടക്കം പ്രചരിക്കുകയും ചെയ്തിരുന്നു. എന്നാല്‍...
ദോഹ: ഖത്തറില്‍ തൊഴിലില്ലായ്മയില്ലെന്ന് ഭരണനിര്‍വഹണ തൊഴില്‍ സാമൂഹിക കാര്യമന്ത്രി ഡോ. ഇസ്സ ബിന്‍ സാദ് അല്‍ജഫാലി പറഞ്ഞു. ഖത്തര്‍ ടിവിയില്‍ സംപ്രേഷണം ചെയ്യുന്ന അല്ബര്വാസ് അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹ്യൂമന്‍ റിസോഴ്സ് നിയമം ജീവനക്കാരെ തൊഴിലിടങ്ങളില്‍...
കോഴിക്കോട്: ഒഞ്ചിയത്ത് സംഘര്‍ഷം തുടരുന്നു. കഴിഞ്ഞ ദിവസം സി.പി.എം- ആര്.എം.പി പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. വടകര ഓര്‍ക്കാട്ടേരിയില്‍ ആര്.എം.പി ഓഫീസ് അക്രമികള്‍ അടിച്ചു തകര്‍ക്കുകയും ചെയ്തിരുന്നു. അക്രമത്തില്‍ നാല് ആര്.എം.പി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിന് പിന്നാലെ...
ദോഹ: ഈ ജനുവരിയില്‍ ഖത്തറില്‍ പുതിയതായി 3001 പുതിയ കമ്പനികള്‍ രജിസ്റ്റര്‍ ചെയ്തു. തൊട്ടുമുന്‍പത്തെ മാസത്തെ(2017 ഡിസംബര്‍) അപേക്ഷിച്ച് പുതിയ കമ്പനികളുടെ രജിസ്ട്രേഷനില്‍ 17ശതമാനം വര്‍ധനവുണ്ടായിട്ടുണ്ട്. കഴിഞ്ഞ ഡിസംബറില്‍ 2572 പുതിയ കമ്പനികളായിരുന്നു രജിസ്റ്റര്‍ ചെയ്തത്....
ദോഹ: ദോഹ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടി(ഡി.എഫ്.ഐ)ന്റെ സഹായത്തോടെ വിവിധ രാജ്യങ്ങളില്‍ നിര്‍മിച്ച ആറു സിനിമകള്‍ 68-ാമത് ബെര്‍ലിന്‍ രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിക്കും. ഫെബ്രുവരി 15 മുതല്‍ 25 വരെയാണ് മേള നടക്കുന്നത്. ഖത്തര്‍ പിന്തുണയോടെ നിര്‍മിച്ച ചിത്രങ്ങളുടെ...
പാട്ന: ദിവസത്തിനുള്ളില്‍ ആര്.എസ്.എസിന് ഒരു സൈന്യത്തെ രൂപികരിക്കാന്‍ സാധിക്കുമെന്ന് മോഹന്‍ ഭാഗവത്. ബിഹാറില്‍ സംഘടനാ പരിപാടിയില്‍ സംസാരിക്കവെയാണ് ആര്.എസ്.എസ് നേതാവ് രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ ശ്ക്തിയെ കുറിച്ച് വാചാലമായത്. രാജ്യത്തിന് ആവശ്യം വരുമ്പോള്‍ മൂന്ന്...
മോസ്കോ: റഷ്യയില്‍ യാത്രാ വിമാനം തകര്‍ന്ന് യാത്രക്കാരും ജീവനക്കാരുമടക്കം 71 പേര് കൊല്ലപ്പെട്ട സംഭവത്തില്‍ അധികൃതര്‍ അന്വേഷണം ആരംഭിച്ചു. സാങ്കേതിക തടസ്സം കാരണം വിമാനം അടിയന്തരമായി നിലത്തിറക്കാനുള്ള ശ്രമത്തിനിടെയാണ് ദുരന്തമുണ്ടായതെന്നും ഇക്കാര്യം പൈലറ്റ് എയര്‍ ട്രാഫിക്...
മഞ്ചേരി: പി.വി അന്‍വര്‍ എം. എല്‍.എയുടെ സാമ്പത്തിക തട്ടിപ്പുകള്‍ വ്യക്തമാക്കുന്ന കൂടുതല്‍ രേഖകള്‍ പൊലീസിന് ലഭിച്ചതോടെ ഇടത് സ്വതന്ത്രനായ എം.എല്‍.എയെ ചോദ്യം ചെയ്യാന്‍ മഞ്ചേരി പൊലീസ് ഒരുങ്ങുന്നു. 2012ല്‍ പ്രവാസി മലയാളിയെ പങ്കാളിയാക്കാമെന്ന് പറഞ്ഞ് കബളിപ്പിച്ച്...
ബംഗളൂരു: സിദ്ധരാമയ്യ സര്‍ക്കാര്‍ അഴിമതി രഹിത ഭരണം നടത്തുമ്പോള്‍ അഴിമതിയില്‍ റെക്കാര്‍ഡ് സ്ഥാപിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പ്രചാരണത്തിന്റെ ഭാഗമായി രണ്ടാം ദിവസം നടത്തിയ പ്രസംഗത്തിലാണ്...