വെല്ലിങ്ടണ്‍: ട്രാന്‍സ് ടാസ്മാന് ട്വന്റി 20 സീരിസില്‍ ന്യൂസിലാന്റിനെതിരെ ഇംഗ്ലണ്ടിന്റെ ക്രിസ് ജോര്‍ദന്‍ എടുത്ത ക്യാച്ച് ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയാവുന്നു. ആദില്‍ റാഷിദിന്റെ പന്തില്‍ കൊളിന് ഡെ ഗ്രാന്‍ഹോമിനെ പുറത്താക്കാന്‍ ലോങ് ഓഫില്‍ എടുത്ത ക്യാച്ചിനെ...
ബംഗളൂരു: മോദി സര്‍ക്കാറിനെയും ആര്.എസ്.എസിനെയും വീണ്ടും രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് ബി.ജെ.പി സര്‍ക്കാറിനെ കടന്നാക്രമിച്ച് രാഹുല്‍ രംഗത്തെത്തിയത്. കേന്ദ്രസര്‍ക്കാറിനെ നയിക്കുന്നത് ആര്.എസ്.എസാണെന്നും നിലവില്‍ മോദി സര്‍ക്കാറിന്റെ സര്‍വ്വ...
കണ്ണൂരിലെ യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്ത്തകന് ഷുഹൈബിന്റെ കൊലപാതകത്തെ തുടര്‍ന്നുള്ള പ്രതിഷേധം സോഷ്യല്‍ മീഡിയയില്‍ ശക്തമാവുന്നു. തുടര്‍ച്ചയായി കൊലപാത രാഷ്ട്രീയത്തിലൂടെയാണ് കണ്ണൂരില്‍ പാര്‍ട്ടിയെ വളര്‍ത്താന്‍ സി.പി.എ ശ്രമിക്കുന്നതെന്ന ആരോപണവും ശക്തമാവുകയാണ്. ഷുഹൈബിന്റെ കൊലപാതകത്തിനു പിന്നില്‍ സി.പി.എം ആണെന്നും...
തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് (ഐ.എഫ്.എഫ്.കെ) സമാന്തരമായി ‘കാഴ്ച ഇന്‍ഡി ഫിലിം ഫെസ്റ്റ്’ സംഘടിപ്പിച്ചതിനും ഭരണകൂട വിമര്‍ശനം നടത്തിയതിനും ഇടതു സര്‍ക്കാര്‍ പകപോക്കുന്നതായി സംവിധായകന് സനല്‍ കുമാര്‍ ശശിധരന്. ‘ഉന്മാദിയുടെ മരണം’ എന്ന തന്റെ പുതിയ...
അബുദാബി: അബുദാബിയിലെ റോഡുകളില്‍ നടപ്പാക്കുന്ന ടോള്‍ സംവിധാനം തിരക്കേറിയ സമയങ്ങളില്‍ മാത്രമായിരിക്കുമെന്ന് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ട്രാന്‍സ്പോ ര്‍ട്ട് വ്യക്തമാക്കി. വിവിധ റോഡുകളിലെ വാഹനത്തിരക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ടോള്‍ സംവിധാനം ഏര്‍പ്പെടുത്തുന്നതെന്ന് ഗതാഗത വിഭാഗം അണ്ടര്‍...
ഇനി മുതല്‍ പണം കൈമാറാനും വാട്ടസാപ്പിലൂടെ സാധിക്കും. പണം ചാറ്റ് രൂപത്തില്‍ കൈമാറുന്ന സേവനമാണ് വാട്ടസപ്പ് ഒരുക്കുന്നത്. ഐസിഐസിഐ ബാങ്കാണ് ഇന്ത്യയില്‍ ഈ സേവനത്തിലെ പങ്കാളി. ചേര്‍ന്നാണ് ഈ സേവനം വാട്സാപ് അവതരിപ്പിച്ചിരിക്കുന്നത്. നിലവില്‍ ഇന്‍വൈറ്റ്...
ചണ്ഡിഗഡ്: വാന്റൈന്‍സ് ഡേ (പ്രണയദിനം) സംസ്കാര വിരുദ്ധമാണെന്ന് സംഘ് പരിവാര്‍ സംഘടനകള്‍ ശക്തമായ പ്രചരണം നടത്തുന്നതിനിടെ എതിര്‍ശബ്ദവുമായി വിശ്വഹിന്ദു പരിഷത്ത് തലവന്‍ പ്രവീണ്‍ തൊഗാഡിയ. ചെറുപ്പക്കാര്‍ക്ക് പ്രണയിക്കാന്‍ അവകാശമുണ്ടെന്നും പ്രണയവും വിവാഹവുമില്ലെങ്കില്‍ ലോകം നിലനില്‍ക്കില്ലെന്നും ഹിന്ദുത്വ...
സല്മാന് നദ്വി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആജ്ഞയനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്ന് എം ഐ എം പ്രസിഡണ്ട് അസദുദ്ദീന്‍ ഉവൈസി. ആള് ഇന്ത്യാ മുസ്ലിം പേര്‍സണല്‍ ലോ ബോര്‍ഡില്‍ പിളര്പ്പുണ്ടാക്കലാണ് അദ്ദേഹത്തിന്റെ ലക്ഷ്യമെന്നും ഉവൈസി ആരേപിച്ചു. ബാബരി...
ദോഹ: രാജ്യങ്ങള്‍ക്കിടയിലെ അഭിപ്രായ ഭിന്നതകള്‍ യുദ്ധക്കളത്തില്‍ പരിഹരിക്കപ്പെടില്ലെന്ന് ഡെപ്യൂട്ടി പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്റഹ്മാന് അല്‍താനി. സി.എന്‍.എന്നിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം പറഞ്ഞു. ഇറാന് വിഷയത്തില്‍ ഖത്തറുമായുള്ള സഊദി അറേബ്യയുടെ...
കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്ത്തകന് ശുഐബിനെ വെട്ടിക്കൊലപ്പെടുത്തിയതില്‍ വ്യാപക പ്രതിഷേധം. കമ്മ്യൂണിസ്റ്റുകളുടെ പ്രാകൃ മുദ്രാവക്യമായ ‘നിങ്ങള്‍ക്ക് കൊല്ലാം, പക്ഷേ തോല്‍പ്പിക്കാനാവില്ല’ എന്ന മുദ്രാവാക്യം മാറ്റിപ്പറയേണ്ട കലമാണിതെന്ന് വി.ടി ബല്‍റാം എം എല്‍ എ ഫെയ്സ്ബുക്ക്...