ഒരു അഡാറ് ലവിലെ വിവാദങ്ങളെ ബിസിനസ്സ് തന്ത്രമെന്ന് വിശേഷിപ്പിച്ച് സംവിധായകന് ഡോ.ബിജു. സിനിമയില്‍ പതിവായി ഉണ്ടാകുന്ന വിവാദങ്ങള്‍ പലപ്പോഴും ബിസിനസ്സിനായാണ് അണിയറപ്രവര്‍ത്തകര്‍ ഉപയോഗിക്കുക. സിനിമകള്‍ ചര്‍ച്ച ചെയ്യേണ്ടത് അതിന്റെ പ്രമേയത്തെ മുന്‍നിര്‍ത്തിയാണെന്നും അല്ലാതെ വിവാദങ്ങളിലൂടെ...
കൊച്ചി: നാളെ മുതല്‍ സംസ്ഥാനത്ത് അനിശ്ചിതകാല ബസ് പണിമുടക്ക് ആരംഭിക്കുമെന്ന് സംയുക്ത ബസ് ഓണേഴ്സ് അസോസിയേഷന് അറിയിച്ചു. സര്‍ക്കാര്‍ പ്രഖ്യാപിച്ച നിരക്ക് വര്‍ധനവ് അപര്യാപ്തമാണെന്ന് ചൂണ്ടിക്കാണിച്ചാണ് സമരം നടത്തുന്നത്. ബസ് ഓണേഴ്സ് അസോസിയേഷന്റെ സംയുക്ത സമതി...
കോഴിക്കോട്: കോടഞ്ചേരിയില്‍ ഗര്‍ഭിണിയെ ആക്രമിച്ച കേസില്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍. കോടഞ്ചേരി കല്ലത്തറമേട് ബ്രാഞ്ച് സെക്രട്ടറി തെറ്റാലില്‍ തമ്പി ഉള്‍പ്പെടെ ആറുപേരാണ് അറസ്റ്റിലായത്. ആക്രമണത്തില്‍ ഗര്‍ഭസ്ഥശിശു മരിച്ചിരുന്നു. കഴിഞ്ഞ മാസം 28-നാണ് സംഭവം. അയല്‍ക്കാര്‍...
തിരൂര്‍: മലപ്പുറം വട്ടംകുളത്ത് സി.പി.എം നേതാവിനു വെട്ടേറ്റു. സി.പി.എം ലോക്കല്‍ സെക്രട്ടറി പി.കൃഷ്ണനെ വ്യാഴാഴ്ച പുലര്‍ച്ചെയാണ് അജ്ഞാതര്‍ ആക്രമിച്ചത്. ഇയാളെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമത്തിനു പിന്നില്‍ ബി.ജെ.പിയാണെന്ന് സി.പി.എം ആരോപിച്ചു. വട്ടംകുളം പഞ്ചായത്തില്‍ സി.പി.എം ഹര്‍ത്താലിന്...
ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പിന് സി പി എം കേരളാ ഘടകം നേതാക്കളെ പ്രചരണത്തിനിറക്കില്ലെന്ന് സൂചന. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കും പി ബി അംഗം പ്രകാശ് കാരാട്ടും ഉള്‍പ്പെടെയുള്ളവര്‍ പ്രചരണ രംഗത്ത് കളം നിറയുമ്പോള്‍...
തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാന്‍ കേരളം ആവശ്യപ്പെട്ടുവെന്ന വാര്‍ത്തയോട് പ്രതികരിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ്. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാന്‍ കേരളം ആവശ്യപ്പെട്ടിട്ടില്ലെന്ന് ഓഫീസ് അറിയിച്ചു. ജനയുഗമാണ് വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്യുന്നത്. മധ്യപ്രദേശില്‍ നടന്ന ഡി.ജി.പി മാരുടെ യോഗത്തില്‍...
സൈബര്‍ ആക്രമണം പാര്‍വ്വതിയെ വിടുന്നില്ല. പൃഥ്വിരാജും പാര്‍വതിയും ഒന്നിക്കുന്ന മൈ സ്റ്റോറി എന്ന പുതിയ ചിത്രത്തിലെ രണ്ടാം ഗാനത്തിനും ആരാധകരുടെ ഡിസ്ലൈക്. കഥകള്‍ എന്നു തുടങ്ങുന്ന രണ്ടു മിനിറ്റ് ദൈര്‍ഘ്യമുള്ള ടൈറ്റില്‍ ഗാനമാണ് അണിയറക്കാര്‍ പുറത്തു...
കണ്ണൂര്‍: ശുഹൈബ് വധത്തില്‍ ഗുരുതര ആരോപണങ്ങളുമായി കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്. ശുഹൈബിനെ ജയിലില്‍ ആക്രമിക്കാന്‍ ജയില്‍ അധികൃതര്‍ ഒത്താശ ചെയ്തുവെന്ന് സുധാകരന് പറഞ്ഞു. ശുഹൈബിനെ സബ്ജയിലില്‍ നിന്നും ചട്ടം ലംഘിച്ച് സ്പെഷ്യല്‍ ജയിലിലേക്ക് മാറ്റി. ആക്രമണത്തില്‍...
കണ്ണൂര്‍: കൊല്ലപ്പെട്ട കോണ്‍ഗ്രസ് നേതാവ് ശുഹൈബിന് ജയിലിലില്‍ വധഭീഷണിയുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തല്‍. സഹതടവുകാരന് ഫര്‍സീനാണ് ജയിലില്‍ സി.പി.എമ്മിന്റെ വധഭീഷണി ഉണ്ടായിരുന്നുവെന്ന് പുറത്തുപറഞ്ഞത്. കാണിച്ചുതരാമെന്ന് സിപി.എമ്മുകാര്‍ പറഞ്ഞിരുന്നുവെന്ന് ഫര്സീന് പറഞ്ഞു. അതേസമയം, ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം നടന്ന് രണ്ട്...
ഇറാന് പ്രസിഡന്റ് ഹസ്സന് റുഹാനി ഇന്ന് ഇന്ത്യയിലെത്തും. മൂന്നുദിവസത്തെ സന്ദര്‍ശനത്തിനായി എത്തുന്ന റുഹാനി ശനിയാഴ്ച രാഷ്ട്രപതി ഭവനില്‍ ഔദ്യോഗിക സ്വീകരണം ഏറ്റുവാങ്ങും.അന്ന് തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. 2013ല്‍ അധികാരമേറ്റശേഷം ഇതാദ്യമായാണ്...