ഒമര്‍ ലലു സംവീധാം ചെയ്യുന്ന ഒരു അഡാര്‍ ലവ്വിലെ ‘മാണിക്യാ മലരായ പൂവി’ എന്ന ഹിറ്റ് ഗാനത്തിന് എതിരെയുണ്ടായ പരാതി ഗൂഢാലോചനയുടെ ഭാഗമെന്ന് വെളിപ്പെടുത്തല്‍. വിവാദത്തിനും പരാതിക്കും പിന്നില്‍ ‘നാറിയ മാര്‍ക്കറ്റിംഗ് നാടക’മാണെന്ന് മാധ്യമപ്രവര്ത്തകന് സുജിത്ത്...
ഓക്ലാന്റ് : ത്രിരാഷ്ട്ര ടി-20 പരമ്പരയില്‍ ഓസ്ട്രേലിയക്കെതിരെ ന്യൂസിലാന്റിന് തോല്‍വി. പരമ്പരയിലെ അഞ്ചാം മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത കിവീസ് ഓപണര്‍ മാര്ട്ടിന് ഗപ്റ്റിലിന്റെ സെഞ്ച്വറി മികവില്‍ 244 കൂറ്റന്‍ വിജയലക്ഷ്യം പടുത്തുയര്‍ത്തിയെങ്കിലും ഓസീസ്...
കണ്ണൂര്‍: ലോക മനസാക്ഷി നടുക്കിയ കൊലപാതകം നടന്നിട്ടും പ്രതികരിക്കാന്‍ തയ്യാറാകാത്ത സാംസ്കാരിക നായകര്‍ സി.പി.എമ്മിന് അടിമപ്പെട്ടിരിക്കുകയാണെന്ന് കെ.സുധാകരന്. മരം മുറിച്ചാല്‍ പോലും വാതോരാതെ സംസാരിക്കുന്ന സാഹിത്യകാരന്മാര് ഷുഹൈബ് വധവുമായി ബന്ധപ്പെട്ട് അപലപിക്കാന്‍ പോലും തയ്യാറാകാത്തത് സി.പി.എമ്മിനെയും...
പോര്‍ട്ട് എലിസബത്ത്: ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനം ഒത്തുകളിയുടെ സംശയ നിഴലില്‍. ദക്ഷിണാഫ്രിക്കയുടെ ഫാസ്റ്റ് ബൗളര്‍മാരായ കാഗിസോ റബാഡയുടേയും ലുങ്കി എന്‍ഗിഡിയുടേയും ട്വീറ്റുകളാണ് മത്സരം ഒത്തുകളിയുമായി ബന്ധമുണ്ടെന്ന സംശയത്തിന് വഴിയൊരുക്കിയത്. ‘എല്ലാ മോശം പ്രവൃത്തികളുടേയും മൂലകാരണം പണമാണ്....
കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് എടയന്നൂരിലെ ഷുഹൈബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിന്റെ സമര രീതി മാറുന്നു. പ്രതികളെ നിയമത്തിന് മുന്നിലെത്തിച്ച് നീതി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കെ.പി.സി.സി രാഷ്ട്രീയ കാര്യ സമിതി അംഗം കെ.സുധാകരന് തിങ്കളാഴ്ച മുതല്‍ 48...
ഹൈദരാബാദ് : ഇന്ത്യന്‍ സന്ദര്‍ശനത്തിനെത്തിയ ഇറാന് പ്രസിഡന്റ് ഹസന് റൂഹാനി ഹൈദരാബാദിലെ ചരിത്ര പ്രസിദ്ധമായ മക്കാ മസ്ജിദില്‍ ജുമുഅ നിസ്കാരം നിര്‍വ്വഹിച്ചു. നമസ്കാരത്തിനുശേഷം അദ്ദേഹം വിശ്വാസികളുടെ സമ്മേളനത്തില്‍ സംവദിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. മൂന്നുദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിന്റെ...
ലക്നൗ: ആണ്‍വേഷം കെട്ടി രണ്ട് പെണ്‍കുട്ടികളെ വിവാഹം ചെയ്ത കേസില്‍ 26കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തരാഖണ്ഡിലെ നൈനിറ്റാളിലെ രണ്ട് പെണ്‍കുട്ടികളെ പുരുഷനാണെന്ന് കബിളിപ്പിച്ച് വിവാഹം കഴിച്ച ഉത്തര്‍പ്രദേശിലെ ബിജ്നോര്‍ സ്വദേശിനിയായ സ്വീറ്റി സെന്‍ എന്ന...
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിന്റെ കൊലപാതകത്തില്‍ പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല. പൊലീസ് സി.പി.എമ്മിന്റെ ഡമ്മി പ്രതിമകള്‍ക്ക് വേണ്ടി കാത്തിരിക്കുകയാണെന്ന് ചെന്നിത്തല പറഞ്ഞു. കൊലപാതകത്തില്‍ പൊലീസിന് ഇതുവരെ പ്രതികളെ പിടിക്കാന്‍...
ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്കില്‍നിന്ന് 11,400 കോടി തട്ടിയെടുത്ത് വജ്രവ്യാപാരിയായ നീരവ് മോദി രാജ്യം വിട്ട വിഷയത്തില്‍ പ്രതികരണവുമായി പട്ടീദാര്‍ നേതാവ് ഹാര്‍ദിക് പട്ടേല്‍. ട്വിറ്ററിലൂടെയാണ് ഹാര്‍ദിക്കിന്റെ പ്രതികരണം. ‘ബാങ്കില്‍ പണം ഇട്ടാല്‍ നീരവിനെ പേടിക്കണം....
കോഴിക്കോട്: അരിയില്‍ ഷുക്കൂറിന്റെ കൊലപാതകത്തില്‍ പരാമര്‍ശവുമായി എ.എന്‍ ഷംസീര്‍ എം.എല്‍.എ. ഷുക്കൂറിനെ കൊലപ്പെടുത്തിയത് സി.പി.എമ്മാണെന്ന് ഷംസീര്‍ തുറന്നുസമ്മതിക്കുന്നു. ഷുക്കൂറിന്റെ വധവുമായി ബന്ധപ്പെട്ട് സംസാരിക്കുന്ന വീഡിയോയില്‍ ഷംസീര്‍ പറയുന്നത് വ്യക്തമാണ്. യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് ശുഹൈബ് വധവുമായി...