തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി.ടി ബല്‍റാം എം.എല്‍.എ രംഗത്ത്. കണ്ണൂരില്‍ കോണ്‍ഗ്രസ് പ്രവര്ത്തകന് ശുഹൈബിന്റെ കൊലപാതകത്തില്‍ പ്രതികരിക്കാത്ത മുഖ്യമന്ത്രി മാണിക്യ മലരായ പൂവി എന്ന ഗാനത്തെ സംബന്ധിച്ചുള്ള വിവാദങ്ങളില്‍ പ്രതികരിച്ചതിനെതിരെയാണ് ബല്‍റാമിന്റെ വിമര്‍ശനം. പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:...
തൃശൂര്‍: കാട്ടുങ്ങച്ചിറയില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയതിനുശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചു. കുട്ടപ്പശ്ശേരി വീട്ടില്‍ ഇമ്മാനുവേല്‍ (65), ഭാര്യ മേഴ്സി (62) എന്നിവരാണു മരിച്ചത്. റിട്ട. അധ്യാപികയാണു വെട്ടേറ്റുമരിച്ച മേഴ്സി. ഇമ്മാനുവേല്‍ ആന്ധ്രാപൊലീസ് ജീവനക്കാരനായിരുന്നു. മാള സ്വദേശികളായ ഇവര്‍ രണ്ടുവര്‍ഷമായി...
ന്യൂഡല്‍ഹി: കാവേരി നദീജല തര്‍ക്കക്കേസില്‍ തമിഴ്നാടിന് നല്‍കേണ്ട ജലത്തിന്റെ അളവ് കുറച്ച് സുപ്രീംകോടതി ഉത്തരവ്. കര്‍ണാടകത്തിന് അധിക ജലം നല്‍കാനും കേരളത്തിനും പുതുച്ചേരിക്കും അധിക ജലമില്ലെന്നും ഉത്തരവില്‍ പറയുന്നു. കര്‍ണാടകത്തിന് അധികമായി 14.75 ടി.എം.സി ജലം...
കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് കൊല്ലപ്പെട്ട ശുഹൈബിന്റെ പിതാവിനെ ആശ്വസിപ്പിച്ച് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പിതാവായ സി.പി.മുഹമ്മദിനെ ഫോണില്‍ വിളിച്ച് രാഹുല്‍ ആശ്വസിപ്പിക്കുകയായിരുന്നു. വ്യാഴാഴ്ച വൈകുന്നേരം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ ഫോണിലേക്കു വിളിച്ചാണ്...
തിരുവനന്തപുരം: മിനിമം യാത്രാനിരക്ക് പത്ത് രൂപയാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യബസുകള്‍ നടത്തുന്ന പണിമുടക്ക് തുടങ്ങി. മിനിമം നിരക്ക് ഏഴ് രൂപയില്‍ നിന്ന് 8 രൂപയാക്കിയത് അപര്യാപ്തമാണെന്നാണ് സ്വകാര്യ ബസുടമകളുടെ സംയുക്ത സംഘടനയുടെ നിലപാട്. യാത്രക്കൂലി വര്‍ധിപ്പിച്ചില്ലെങ്കില്‍ വിദ്യാര്‍ഥികള്‍ക്ക്...
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച് സംവിധായകനും നടനുമായ ജോയ് മാത്യു. നമുക്ക് വേണ്ടത് മാണിക്യ മലരോ അതോ മനുഷ്യകുരുതിയോ?- എന്നാണ് ജോയ് മാത്യുവിന്റെ വിമര് ശനം. പ്രത്യക്ഷത്തില്‍ സി.പി.എം പ്രതിക്കൂട്ടില്‍ നില്ക്കുന്ന കോണ്‍ഗ്രസ് പ്രവര്ത്തകന്...
കോഴിക്കോട്: തലയില്‍ തുളച്ചുകയറിയ കത്രികയുമായെത്തിയ അഞ്ചുവയസ്സുകാരനെ ബിഎംഎച്ചില്നടന്ന ശസ്ത്രക്രിയയിലൂടെ രക്ഷപ്പെടുത്തി. ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലിലെ ഡോ. ശിവകുമാര്‍, ഡോ. ശ്രീകുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ന്യൂറോ സര്‍ജറി ടീമാണ് ശ്രമകരമായ ഈ ശസ്ത്രക്രിയ വിജയകരമായി നടത്തിയത്....
ന്യൂയോര്‍ക്ക്: അമേരിക്കയില്‍ മിനസോട്ട സ്റ്റേറ്റിലെ ഒരു നഗരത്തില്‍ മേയര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്ന മുസ്ലിം വനിതാ സ്ഥാനാര്‍ത്ഥിക്ക് ഓണ്‍ലൈന്‍ വഴി വധഭീഷണി. റോച്ചസ്റ്റര്‍ മേയര്‍ സ്ഥാനാര്‍ത്ഥി റജീന മുസ്തഫക്കാണ് വധിഭീഷണി ലഭിച്ചത്. മിലീഷ്യ മൂവ്മെന്റ് എന്ന സംഘടനയുടെ...
ജൊഹാനസ്ബര്‍ഗ്: സ്വന്തം പാര്‍ട്ടിയുടെ സമ്മര്‍ദ്ദങ്ങള്‍ക്കു വഴങ്ങി ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് ജേക്കബ് സുമ രാജിവെച്ചു. ഡെപ്യൂട്ടി പ്രസിഡന്റും ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ്(എ.എന്‍.സി) നേതാവുമായ സിറില്‍ റമഫോസയെ പ്രസിഡന്റായി തെരഞ്ഞെടുത്തു. രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ 30...
ന്യൂഡല്‍ഹി: തുച്ഛമായ കടം ബാങ്കില്‍ തിരിച്ചടക്കാത്തതിന്റെ പേരില്‍ കര്‍ഷകര്‍ കുടുംബ സമേതം ആത്മഹത്യ ചെയ്യുന്ന ഇന്ത്യയില്‍ ശതകോടീശ്വരന്‍മാന്‍ വന്‍ തട്ടിപ്പ് നടത്തി മുങ്ങുന്നത് ഒരു വാര്‍ത്തയേ അല്ലാതായിരിക്കുന്നു. കോടിക്കണക്കിന് രൂപ വെട്ടിച്ച് വിദേശത്തേക്ക് കടന്ന...