ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും (പി.എന്‍.ബി) 11,346 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ വജ്രവ്യാപാരി നീരവ് മോദി യെ ചൊല്ലി രാഷ്ട്രീയ വിവാദവും കൊഴുക്കുന്നു....
സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയ് കോടിയേരിയുടെ ദുബായിലെ സാമ്പത്തിക തട്ടിപ്പ് കേസ് ഒത്തുതീര്‍പ്പായി. 10 ലക്ഷം ദിര്‍ഹം ആവശ്യപ്പെട്ട് ജാസ് ടൂറിസം കമ്പനി നല്കിയ കേസ് അദ്ദേഹം തന്നെ പിന്‍വലിച്ചതായി...
വെള്ളിത്തെള്ളിച്ചം\ ടി.എച്ച് ദാരിമി മനുഷ്യന് എന്നതിന് ലഭ്യമായിടത്തോളം ഏറ്റവും നല്ല നിര്‍വചനം ‘ചിന്തിക്കുന്ന ജീവി’ എന്നതായിരിക്കും. ചിന്തയുടെയും ആലോചനയുടെയുമെല്ലാം പ്രാഥമികമോ ഭാഗികമോ ആയ ശേഷികളുള്ള ചില ജീവികളെക്കുറിച്ച് കേള്‍വിയുണ്ടെങ്കിലും ശരിക്കും ചിന്തിക്കാനും മനനം ചെയ്യാനുമുള്ള ശേഷിയാണല്ലോ...
വര്‍ഗീയ ശക്തികള്‍ക്കെതിരെ രാജ്യത്ത് വിശാല മതേതര സഖ്യത്തിന് സി.പി.എം തയാറാക്കിയ കരട്രേഖക്ക് കാമ്പുകെട്ട കൊട്ടത്തേങ്ങയുടെ നിലവാരം മാത്രമാണ് മതേതര ഇന്ത്യ കണക്കാക്കുന്നത്. പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കുന്നതിനു വേണ്ടി കോണ്‍ഗ്രസില്ലാത്ത മതേതര കൂട്ടായ്മക്ക് കളമൊരുക്കുന്നവര്‍ ജന്മംതൊട്ട് ഇന്നുവരെ...
തിരുവനന്തപുരം: ആവിഷ്ക്കാര സ്വാതന്ത്ര്യത്തിനപ്പുറം ആസ്വാദന സ്വാതന്ത്ര്യത്തെക്കുറിച്ചും മലയാളി സംസാരിച്ചു തുടങ്ങണമെന്ന് സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ കമല്‍. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഞാന്‍ എന്ത് കാണണം എന്ന് തീരുമാനിക്കുന്നത് മതശക്തികള്‍ ആകുന്നത് ദുരന്തമാണ്. നമ്മള്...
പാരിസ്:ഇസ്ലാമിന്റെയും മുസ്ലിംകളുടെയും കാര്യത്തില്‍ അനര്‍ഹമായി ഇടപെടരുതെന്ന് ഫ്രാന്‍സിലെ ഒരു പ്രമുഖ ഇസ്്ലാമിക സംഘടന പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിനോട് ആവശ്യപ്പെട്ടു. ഓരോരുത്തരും സ്വന്തം പണി നോക്കിയാല്‍ മതിയെന്ന് ഫ്രഞ്ച് കൗണ്‍സില്‍ ഓഫ് ദ മുസ്്ലിം ഫെയ്ത്ത് പ്രസിഡന്റ്...
ന്യൂയോര്‍ക്ക്: അമേരിക്കയില്‍ മിനസോട്ട സ്റ്റേറ്റിലെ ഒരു നഗരത്തില്‍ മേയര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്ന മുസ്്ലിം വനിതാ സ്ഥാനാര്‍ത്ഥിക്ക് ഓണ്‍ലൈന്‍ വഴി വധഭീഷണി. റോച്ചസ്റ്റര്‍ മേയര്‍ സ്ഥാനാര്‍ത്ഥി റജീന മുസ്തഫക്കാണ് വധിഭീഷണി ലഭിച്ചത്. മിലീഷ്യ മൂവ്്മെന്റ് എന്ന സംഘടനയുടെ...
ഗോരഖ്പുര്‍ : യു.പിയിലെ രണ്ടു ലേക്സഭാ സീറ്റുകളലേക്ക് ഉപതെരഞ്ഞടുപ്പിന് രാഷ്ട്രീയ പാര്‍ട്ടികള്‍ ഒരുങ്ങുമ്പോള്‍ ബി.ജെ.പിക്ക് തലവേദന. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായിരുന്ന ഗോരഖ്പൂര്‍, ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ ഫുല്‍പുല്‍ മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ്...
മലപ്പുറം: മട്ടന്നൂര്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കില്‍ പോസ്റ്റിട്ട കെ.എസ്.യു മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് ജസ്ല മാടശ്ശേരിയെ തല്‍സ്ഥാനത്തു നിന്നും കെ.എസ്.യു നീക്കം ചെയ്തു. സമൂഹമാധ്യങ്ങളില്‍ ശുഹൈബിന്റെ ര്ക്തസാക്ഷിത്വത്തെ അവഹേളിച്ചു...
ന്യൂഡല്‍ഹി: വോട്ടര്‍ പട്ടികയിലെ പേരുചേര്‍ക്കല്‍ ഇനി വീട്ടിലിരുന്ന് ചെയ്യാം. ഓണ്‍ലൈന്‍ വഴി വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കാന്‍ സാധിക്കുന്ന സംവിധാനം ജൂണ്‍ മുതല്‍ പ്രാബല്യത്തില്‍ വരും. തെരഞ്ഞെടുപ്പ് കമ്മീഷന്റെ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി ആളുകള്‍ക്ക് പേര് രജിസ്റ്റര്‍...