ജറൂസലം: വെസ്റ്റ്ബാങ്കിലെ ഹെബ്രോണില്‍ അനധികൃത ജൂത കുടിയേറ്റ കേന്ദ്രത്തിനു സമീപം ഫലസ്തീന് യുവാവിനെ ഇസ്രാഈല്‍ സൈനികന് വെടിവെച്ചു കൊലപ്പെടുത്തി. ഇസ്രാഈല്‍ ഗാര്‍ഡിനെ കുത്തിയെന്ന് ആരോപിച്ച് ഹംസ സമാറ എന്ന 19കാരനെയാണ് കൊലപ്പെടുത്തിയത്. ഒരു ഇസ്രാഈല്‍ ഗാര്‍ഡിനെ...
ന്യൂഡല്‍ഹി: ബി.ജെ.പി ദേശീയാധ്യക്ഷന്‍ അമിത് ഷാ ആരോപണ വിധേയനായിരുന്ന സൊഹ്റാബുദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ വിചാരണ കേട്ടിരുന്ന പ്രത്യേക സി.ബി.ഐ കോടതി ജഡ്ജി ജസ്റ്റിസ് ബി.എച്ച് ലോയയുടെ ദുരൂഹമരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം....
മാലെ: അടിയന്താരാവസ്ഥ പ്രഖ്യാപിച്ച മാലദ്വീപിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ ഇന്ത്യ ഇടപെടുന്നതിനെതിരെ ചൈനയുടെ മുന്നറിയിപ്പ്. ഇന്ത്യ ഇടപെട്ടാല്‍ പ്രശ്നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകുകയേ ഉള്ളൂവെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഗെങ് ഷൂവാങ് പറഞ്ഞു. മാലദ്വീപിന്റെ പരമാധികാരത്തെ...
ഇസ്്ലാമാബാദ്: പാകിസ്താനില്‍ ദൈവനിന്ദ ആരോപിച്ച് വിദ്യാര്‍ത്ഥിയെ കൊലപ്പെടുത്തിയ കേസില്‍ പാക് കോടതി ഒരാള്‍ക്ക് വധശിക്ഷയും അഞ്ച് പേര്‍ക്ക് ജീവപര്യന്തം തടവും വിധിച്ചു. ഖൈബര്‍ പക്തൂന്‍ക്വ പ്രവിശ്യയിലെ അബ്ദുല്‍ വാലി ഖാന് സര്‍വകലാശാലയില്‍ മാസ് കമ്മ്യൂണിക്കേഷന്‍സ്...
കോഴിക്കോട്: ഒരു നേരത്തെ അന്നം കിട്ടാതെ വിശന്നുവലഞ്ഞ് നിരത്തുകളില്‍ കഴിയേണ്ടവരുണ്ടാകരുതെന്ന നിശ്ചയദാര്‍ഢ്യത്തോടെ ഒരു ഫേസ്ബുക്ക് കൂട്ടായ്മ. വ്യത്യസ്്്തമായ പ്രവര്‍ത്തനങ്ങളിലൂടെ സാമൂഹ്യമാധ്യമങ്ങളിലൂടെ രൂപപ്പെടുന്ന കൂട്ടായമ്കള്‍ ശ്രദ്ധയാകര്‍ഷിക്കുന്നതിനിടെയാണ് വിശന്നവനെ തേടി കോഴിക്കോട് ബീച്ച് എന്ന പേരിലുള്ള ഫേസ്ബുക്ക് കൂട്ടായ്മ...
തിരുവനന്തപുരം: സംസ്ഥാനത്ത് കുട്ടികളെ തട്ടിക്കൊണ്ടു പോകല്‍, ബ്ലാക്ക് സ്റ്റിക്കര്‍ സംഭവങ്ങളുടെ പേരില്‍ സമൂഹമാധ്യമങ്ങളിലൂടെ ഉള്‍പെടെ അനാവശ്യഭീതി പരത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ പൊലീസ് തയാറെടുക്കുന്നു. തെറ്റായ പ്രചാരണങ്ങളിലൂടെ ജനങ്ങളെ ഭീതിയിലാക്കുന്ന സംഭവങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ്...
തിരുവനന്തപുരം: ഓഖി ദുരന്തത്തിന് മാസങ്ങള്‍ പിന്നിട്ടിട്ടും ദുരിതത്തില്‍പെട്ട് കാണാതായവരുടെ എണ്ണത്തില്‍ സര്‍ക്കാരിന് നിശ്ചയമില്ല. കാണാതായവരുടെ കാര്യത്തില്‍ വ്യത്യസ്ത കണക്കുകളാണ് നിയമസഭയില്‍ ഫിഷറീസ് മന്ത്രിയും മുഖ്യമന്ത്രിയും നല്‍കിയത്. 103 പേരെ കാണാതായി എന്ന് ഫിഷറീസ് മന്ത്രി മെഴ്സിക്കുട്ടിയമ്മ...
പശ്ചിമ സിറിയന്‍ നഗരമായ ഗൗട്ടയില്‍ ഗവണ്മെന്റും വിമത സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടല്‍ രൂക്ഷമാകുന്നു. റഷ്യന്‍ സൈന്യവും രാസ പ്രയോഗമടക്കമുള്ള മാരാകായുധളുപയോഗിക്കുന്നത് യുദ്ധസമാനമായ സാഹചര്യമാണ് സൃഷ്ടിക്കുന്നത്. വിമത സൈന്യത്തെ നേരിടാനെന്ന പേരില്‍ നടത്തുന്ന അക്രമങ്ങള്‍ ജനവാസ...
കേപ്ടൗണ്‍: നായകന് വിരാട് കോഹ്ലി ഒരിക്കല്‍കൂടി വിശ്വരൂപം പുറത്തെടുപ്പോള്‍ ദക്ഷിണാഫ്രിക്കക്കെതിരെയായ മൂന്നാം ഏകദിനത്തില്‍ ആദ്യം ബാറ്റു ചെയ്ത ഇന്ത്യയുടെ സ്കോര്‍ 300 കടന്നു. 159 പന്ത് നേരിട്ട കോഹ് ലി 12 ഫോറിന്റെയും രണ്ടു...
പ്രധാനമന്ത്രി നരേന്ദ്ര മോദി കോണ്‍ഗ്രസ്സിനെതിരെ രാജ്യസഭയില്‍ കടുത്ത വിമര്‍ശനമഴിച്ചു വിട്ട ദിവസമായിരുന്നു ബുധനാഴ്ച. തന്റെ പാര്‍ട്ടി പുതിയ ഇന്ത്യ രൂപപ്പെടുത്തിയെടുക്കാന്‍ ശ്രമിക്കുകയാണെന്ന് അവകാശപ്പെട്ട മോദി കോണ്‍ഗ്രസ്സിന് ആവശ്യം പഴയ ഇന്ത്യയാണെന്നും ആരോപിച്ചു. അടിയന്തിരാവസ്ഥയും അഴിമതിക്കഥകളും...