കണ്ണൂര്‍: കണ്ണൂര്‍ പിണറായിയില്‍ ഡോക്ടര്മുക്കിലെ വീട്ടില്‍ അമ്മയേയും രണ്ട് പെണ്‍കുട്ടികളേയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പ്രീത മക്കളായ വൈഷ്ണ, ലയ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടത്. ഇന്ന് ഉച്ചതിരിഞ്ഞാണ് സംഭവമെന്ന നിഗമനത്തിലാണ് പൊലീസ്. വീട്ടില്‍ ആളില്ലാത്ത...
ന്യൂഡല്‍ഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരെ നാല് മുതിര്‍ന്ന ജഡ്ജിമാര്‍ കലാപക്കൊടി ഉയര്‍ത്തിയതിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി നൃപേന്ദ്ര മിശ്ര ചീഫ് ജസ്റ്റിസുമായി കൂടിക്കാഴ്ചക്കെത്തിയെങ്കിലും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര...
സെക്രട്ടേറിയറ്റ് പടിക്കല്‍ അനിയന്റെ കൊലയാളികളെ ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുന്ന ശ്രീജിത്തിന് പിന്തുണയുമായി നടന് നിവിന്‍പോളി. ശ്രീജിത്തിന് നീതി ലഭിക്കണമെന്നും ഈ പോരാട്ടത്തില്‍ ശ്രീജിത്തിനൊപ്പമാണെന്നും നിവിന്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. സാമൂഹ്യമാധ്യമങ്ങളിലൂടെ ശ്രീജിത്തിനെക്കുറിച്ച് പുറംലോകമറിഞ്ഞപ്പോള്‍ ശ്രീജിത്തിന് പിന്തുണയേറി...
തിരുവനന്തപുരം: ഇടതുമുന്നണിയിലേക്ക് പോയ ജെ.ഡിയുവിനെ വിമര്‍ശിച്ച് കെ.മുരളീധരന് എം.എല്‍.എ. ജെ.ഡി.യു യു.ഡി.എഫ് വിട്ടു പോയത് ചതിയാണെന്ന് മുരളീധരന് പറഞ്ഞു. ഒരു മുന്നണിയില്‍ നിന്ന് മറ്റൊരു മുന്നണിയുമായി വീരേന്ദ്രകുമാര്‍ കരാര്‍ ഉറപ്പിച്ചു. യു.ഡി.എഫില്‍ നിന്ന് മുന്‍കാലങ്ങളില്‍ വിട്ടു...
ന്യൂഡല്‍ഹി: മകന് കാര്‍ത്തിയുടെ സ്ഥാപനങ്ങളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡിനെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം. പരിശോധന നടത്താന്‍ എന്‍ഫോഴ്സ്മെന്റിന് അധികാരമില്ലെന്ന് ചിദംബരം പ്രതികരിച്ചു. ചെന്നൈയിലെ സ്ഥാപനങ്ങളില്‍ വീണ്ടും പരിശോധന നടന്നേക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതാണ്. എന്നാല്‍...
സെഞ്ചൂറിയന്‍: സഞ്ചൂറിയനില്‍ ആരംഭിച്ച ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിങ് തെരഞ്ഞെടുത്തു. ശിഖര്‍ ധവാന് പകരം ലോകേഷ് രാഹുലിനെയും ഭുവനേശ്വര്‍ കുമാറിന് പകരം ഇഷാന്ത് ശര്‍മ്മയെയും സാഹക്കു പകരം പാര്‍ത്ഥിവ് പട്ടേലിനെയും...
മുംബൈ: ഏഴ് ഒഎന്‍ജിസി ജീവനക്കാരുമായി മുംബൈ തീരത്ത് നിന്ന് കാണാതായ ഹെലികോപ്റ്റര്‍ തകര്‍ന്നുവെന്ന് റിപ്പോര്‍ട്ട്. അഞ്ച് ഉദ്യോഗസ്ഥരും രണ്ടു പൈലറ്റുമാരാണ് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്. തീരസംരക്ഷണസേന നടത്തിയ തിരച്ചിലില്‍ കടലില്‍ നിന്ന് മൂന്നു മൃതദേഹം കണ്ടെത്തി. ഹെലികോപ്ടറിന്റെ...
തിരുവനന്തപുരം: സംസ്ഥാനം വലിയ സാമ്പത്തിക പ്രതിസന്ധിയിലെന്ന് മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേശക ഗീത ഗോപിനാഥ്. സ്വകാര്യ മേഖലയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്കിക്കൊണ്ടുളള വികസന പരിപാടികളാണ് ഇനി ആവശ്യമെന്നും ശമ്പളവും പെന്‍ഷനും ബാധ്യതയാവുകയാണെന്നും അവര്‍ പറഞ്ഞു. സ്വകാര്യ മേഖലയ്ക്ക്...
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ വീണ്ടും ലൈംഗികാരോപണം. പോണ് നടി സ്റ്റെഫാനി ക്ലിഫോര്ഡുമായാണ് ട്രംപിന് ബന്ധം ആരോപിക്കുന്നത്. വിവരം പുറത്തു പറയാതിരിക്കുന്നതിന് സ്റ്റെഫാനിക്കു 1,30,000 ഡോളര്‍ (ഏകദേശം 82,69,365 രൂപ) നല്‍കിയതായി വാള്‍സ്ട്രീറ്റ് ജേണല്‍...
പാസ്പോര്ട്ടില് പ്രധാന വിവരങ്ങള്‍ ഒഴിവാക്കാന്‍ നീക്കം.അവസാനപേജില്‍ മേല്‍വിലാസം, മാതാപിതാക്കളുടെ പേര്, ഭര്‍ത്താവിന്റെയും ഭാര്യയുടെയും പേര് തുടങ്ങിയവയാണ് ഒഴിവാക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച സമിതിയുടെ നിര്‍ദേശപ്രകാരമാണ് തീരുമാനം. ഇതോടെ പാസ്പോര്‍ട്ട് ആധികാരിക രേഖയായി ഉപയോഗിക്കുന്നത് ഇല്ലാതാകും. ഇനി...