വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ വീണ്ടും ലൈംഗികാരോപണം. പോണ് നടി സ്റ്റെഫാനി ക്ലിഫോര്ഡുമായാണ് ട്രംപിന് ബന്ധം ആരോപിക്കുന്നത്. വിവരം പുറത്തു പറയാതിരിക്കുന്നതിന് സ്റ്റെഫാനിക്കു 1,30,000 ഡോളര്‍ (ഏകദേശം 82,69,365 രൂപ) നല്‍കിയതായി വാള്‍സ്ട്രീറ്റ് ജേണല്‍...
പാസ്പോര്ട്ടില് പ്രധാന വിവരങ്ങള്‍ ഒഴിവാക്കാന്‍ നീക്കം.അവസാനപേജില്‍ മേല്‍വിലാസം, മാതാപിതാക്കളുടെ പേര്, ഭര്‍ത്താവിന്റെയും ഭാര്യയുടെയും പേര് തുടങ്ങിയവയാണ് ഒഴിവാക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച സമിതിയുടെ നിര്‍ദേശപ്രകാരമാണ് തീരുമാനം. ഇതോടെ പാസ്പോര്‍ട്ട് ആധികാരിക രേഖയായി ഉപയോഗിക്കുന്നത് ഇല്ലാതാകും. ഇനി...
ന്യൂഡല്‍ഹി: സുപ്രീം കോടതി ജഡ്ജിമാര്‍ക്ക് പിന്തുണയുമായി മുതിര്‍ന്ന ബി.ജെ.പി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ യശ്വന്ത് സിന്‍ഹ. ജഡ്ജിമാരുടെ ആരോപണം ഗുരുതരമാണെന്ന് അദ്ദേഹം പറഞ്ഞു. ജഡ്ജിമാരുടെ പരസ്യ പ്രതികരണം വന്നതോടെ കോടതിയില്‍ മാത്രം ഒതുങ്ങുന്ന ഒരു വിഷയമല്ലെന്നും...
ന്യൂയോര്‍ക്ക്: നിരവധി പേരുടെ ജീവനപഹരിച്ച ബ്ലൂവെയില്‍ ഗെയിമിനു പിന്നാലെ ഭീഷണി ഉയര്‍ത്തി പുതിയ ഗെയിം പ്രചരിക്കുന്നു. ടൈഡ് പോഡ് ചാലഞ്ച് എന്നു പേരിട്ടിരിക്കുന്ന ഗെയിമില്‍ ക്യാമറക്കു മുന്നില്‍ സോപ്പ് പൊടി തിന്നുകയെന്നതാണ് വെല്ലുവിളിയായി പറയുന്നത്. വസ്ത്രങ്ങള്‍...
ന്യൂഡല്‍ഹി: സുപ്രീംകോടതി പ്രതിസന്ധിയിലെ പരിഹാര ശ്രമങ്ങള്‍ക്ക് തിരിച്ചടി. സമവായശ്രമങ്ങള്‍ക്കായെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിനിധി നൃപേന്ദ്ര മിശ്രയെ കൂടിക്കാഴ്ച്ചക്ക് അനുമതി നിഷേധിച്ച് ദീപക്മിശ്ര തിരിച്ചയച്ചു. കഴിഞ്ഞ ദിവസം അറ്റോര്‍ണി ജനറല്‍ ചീഫ് ജസ്റ്റിസ് ദീപക്മിശ്രയുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു....
എറണാകുളം: കെ.എസ്.ആര്.ടി. സിയുടെ കുടുംബ പെന്ഷന് മുടങ്ങിയതിനെ തുടര്‍ന്ന് വീട്ടമ്മ ആത്മഹത്യ ചെയ്തു. മാനസികവെല്ലുവിളി നേരിടുന്ന മകന് മരുന്ന് വാങ്ങാന്‍ പണമില്ലാതെയാണ് വീട്ടമ്മ ആത്മഹത്യ ചെയ്തത്. കൂത്താട്ടുകുളം സ്വദേശി തങ്കമ്മയാണ് മരിച്ചത്. ഭര്‍ത്താവ് മാധവന് ഏട്ടു...
വാഷിങ്ടണ്‍: ‘വൃത്തിക്കെട്ട’ പരാമര്‍ശം നടത്തിയ അമേരിക്കന്‍ പ്രസിസന്റ് ഡൊണാള്‍ഡ് ട്രംപ് മാപ്പു പറയണമെന്നാവശ്യപ്പെട്ട് ആഫ്രിക്കന്‍ യൂണിയന് രംഗത്ത്. ട്രംപ് ഭരണകൂടം ആഫ്രിക്കന്‍ ജനതക്കു നേരെ വംശീയ അധിക്ഷേപം നടത്തിയിരിക്കുകയാണെന്ന് യൂണിയന് വക്താവ് പറഞ്ഞു. കുടിയേറ്റ നിയമ...
തിരൂര്‍: തിരൂര്‍ താലൂക്കില്‍ സ്വകാര്യ ബസ് ജീവനക്കാര്‍ അനിശ്ചിതകാല പണിമുടക്കു പ്രഖ്യാപിച്ചു.വാതില്‍ അടക്കാതെ സര്‍വീസ് നടത്തിയ ബസിലെ ജീവനക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തതില്‍ പ്രതിഷേധിച്ചാണ് സമരം. ഇന്നലെ സൂചന പണി മുടക്ക് നടത്തിയിട്ടും പൊലീസും മോട്ടോര്‍ വാഹന...
ചെന്നൈ: മുന്‍ കേന്ദ്രമന്ത്രി പി ചിദംബരത്തിന്റെ മകന് കാര്‍ത്തി ചിദംബരത്തിന്റെ ചെന്നൈയിലെ വീട്ടിലും ഓഫീസുകളിലും എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിന്റെ റെയ്ഡ് വീണ്ടും. ഐ.എന്‍.എക്സ് മീഡിയ കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡുകള്‍ നടക്കുന്നത്. ഐ.എന്‍.എക്സ് മീഡിയക്ക് അനധികൃതമായി വിദേശനിക്ഷേപം സ്വീകരിക്കാന്‍...
തിരുവനന്തപുരം: പാര്‍ട്ടിയിലെ രണ്ട് എം.എല്‍.എമാരും നിയമക്കുരുക്കില്‍ നിന്ന് ഉടനൊന്നും മോചിതരാകില്ലെന്ന് വ്യക്തമായതോടെ, പുറത്ത് നിന്നുള്ള ഏതെങ്കിലും എം.എല്‍.എയെ പാര്‍ട്ടിയിലെത്തിച്ച് മന്ത്രിസഭാ പ്രാതിനിധ്യം ഉറപ്പാക്കാന്‍ എന്‍.സി.പി നേതൃത്വം നീക്കം തുടങ്ങി. വൈകിയാല്‍ മന്ത്രിസ്ഥാനം എന്നെന്നേക്കുമായി കൈവിട്ടുപോകുമെന്ന് തിരിച്ചറിഞ്ഞാണ്...