ബെലഗാവി: കോണ്‍ഗ്രസ് അധികാരത്തിലിരിക്കുന്ന കര്‍ണ്ണാടകക്കുമേല്‍ വീണ്ടും ബിജെപി രോഷം. കര്‍ണ്ണാടക ജനതയെ ഹറാമീസ്( തന്തയില്ലാത്തവര്‍) എന്നുവിളിച്ചധിക്ഷേപിച്ച് ഗോവന്‍ മന്ത്രി. ഗോവന്‍ ജലവിഭവമന്ത്രി വിനോദ് പാലിയങ്കറാണ് കന്നഡികരെ അധിക്ഷേപിക്കുന്ന പരാമര്‍ശം നടത്തിയത്. കര്‍ണ്ണാടകക്കാരെ വിശ്വസിക്കാന്‍ കൊള്ളില്ലെന്നും ,ഗോവയിലേക്ക്...
ന്യൂഡല്‍ഹി: സൊഹ്റാബുദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ വാദം കേട്ടിരുന്ന പ്രത്യേക സി.ബി.ഐ കോടതി ജഡ്ജി ബി.എച്ച് ലോയയുടെ മരണത്തില്‍ ദുരൂഹതയില്ലെന്ന് അദ്ദേഹത്തിന്റെ മകന് അനുജ് ലോയ. ലോയയുടെ മരണവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ കുടുംബത്തിന് യാതൊരു...
ന്യൂഡല്‍ഹി: ആറു ദിവസത്തെ സന്ദര്‍ശനത്തിനായി ഇസ്രാഈല്‍ പ്രധാനമന്ത്രി ബഞ്ചമിന് നെതന്യാഹു ഇന്ത്യയിലെത്തി. ഇന്നലെ ഉച്ചയോടെ ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ നെതന്യാഹുവിനെയും ഭാര്യ സാറയേയും പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തി സ്വീകരിച്ചു. പ്രോട്ടോകോള്‍ ലംഘിച്ചാണ് ഇരുവരെയും സ്വീകരിക്കാന്‍...
ന്യൂഡല്‍ഹി: പാസ്പോര്‍ട്ടിന്റെ നിറം അടക്കം പരിഷ്കരിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ രാഹുല്‍ ഗാന്ധി. പാസ്പോര്‍ട്ടിന്റെ നിറം ഓറഞ്ച് ആക്കുന്നത് പ്രവാസികളോടുള്ള വിവേചനമാണെന്നും ഈ നടപടി ബി.ജെ.പിയുടെ വിഭജന മനോഭാവം പ്രകടമാക്കുന്നതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. Treating India’s...
ലക്നോ: 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് സംഘടനാ സംവിധാനം ഉടച്ചുവാര്‍ക്കുന്നു. ഇതിനായി പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പദ്ധതി തയ്യാറാക്കി. ആദ്യഘട്ടമായി സ്വന്തം മണ്ഡലമായ അമേത്തിയില്‍ രാഹുലിന്റെ രണ്ടു ദിവസത്തെ പര്യടനം...
ബിജെപിയെക്കുറിച്ചുള്ള കാഴ്ചപ്പാടില്‍ ക്രിസ്തീയ സമൂഹം അടിസ്ഥാനപരമായ മാറ്റം വരുത്തണമെന്ന് കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ജനോപകാരപ്രദമായ പദ്ധതികള്‍ നടപ്പാക്കിയിട്ടും കേന്ദ്രസര്‍ക്കാരിനെ കുറിച്ച് ബോധപൂര്‍വം തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്തകളാണ് പുറത്തു വരുന്നത്. നിസ്സാര കാര്യങ്ങള്‍ക്കു പോലും...
മല്‍ബണ്‍: ഓസ്ട്രേലിയക്കെതിരായ ഒന്നാം ഏകദിന ക്രിക്കറ്റ് മത്സരത്തില്‍ അഞ്ചുവിക്കറ്റിന് ഇംഗ്ലണ്ടിന് വിജയം. ആദ്യം ബാറ്റ് ചെയ്ത ഓസ്േ്രടലിയ 304 റണ്‍സെടുത്തപ്പോള്‍ 7 പന്ത് ബാക്കി നില്‍ക്കെ ഇംഗ്ലണ്ട് ലക്ഷ്യം കാണുകയായിരുന്നു. 180റണ്‍സെടുത്ത ജെയ്സണ്‍ റോയാണ് മാന്‍...
സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ പൊരുതുന്നു. ആതിഥേയരെ 335 റണ്‍സിന് പുറത്താക്കിയ ഇന്ത്യ രണ്ടാം ദിവസം രണ്ടാം സെഷന് അവസാനിക്കുമ്പോള്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 80 റണ്‍സെടുത്തിട്ടുണ്ട്. വിരാട് കോഹ്ലിയും(39) മുരളി വിജയും(31)ആണ് ക്രീസില്‍....
ശ്രീജിവിന്റേത് കസ്റ്റഡി മരണം തന്നെയെന്ന് ജസ്റ്റിസ് നാരായണക്കുറുപ്പ്. കസ്റ്റഡി മരണം മറച്ചുവയ്ക്കാന്‍ പൊലീസ് കള്ളതെളിവുണ്ടാക്കി. അന്ന് പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നു. തന്റെ ഉത്തരവ് സ്റ്റേ ചെയ്ത ഹൈക്കോടതി ഉത്തരവില്‍ അവ്യക്തത. അത് മാറ്റാന്‍ സര്‍ക്കാര്‍...
ഡല്‍ഹിയിലെ തീന് മൂര്‍ത്തി മാര്‍ക്കറ്റിന് ഇസ്രയേല്‍ നഗരത്തിന്റെ പേര് നല്കുന്നു. തീന് മൂര്‍ത്തി ചൗക്കിനൊപ്പം ഇനി മുതല്‍ ഇസ്രയേല്‍ നഗരമായ ഹൈഫയുടെ പേരുകൂടി ചേര്‍ത്താണ് പുനര്‍നാമകരണം ചെയ്യുന്നത്. ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ രാജ്യ സന്ദര്‍ശനത്തിന്റെ ഭാഗമായാണ്...