തലശേരി: സി.പി.എം-ബി.ജെ.പി സംഘര്‍ഷം രൂക്ഷമായ ധര്‍മ്മടത്ത് ആര്.എസ്.എസ് സേവാകേന്ദ്രത്തിനു നേരേ ബോംബാക്രമണം. ഞായറാഴ്ച രാത്രിയാണ് ധര്‍മടം സത്രത്തിനു സമീപം പ്രവര്‍ത്തിക്കുന്ന ആര്.എസ്.എസ് സേവാകേന്ദ്രമായ ഗുരുമന്ദിരത്തിനുനേരേ ബോംബേറുണ്ടായത്. ശനിയാഴ്ച രാത്രി സി.പി.എം ഓഫീസിനുനേരേ നടന്ന അക്രമത്തിന്റെ തുടര്‍ച്ചയാണ്...
സെഷന് 377 പ്രകാരം സ്വവര്‍ഗാനുരാഗം കുറ്റമാണെന്ന സുപ്രിം കോടതി പുനഃപ്പരിശോധനക്ക് വിധേയമാകുന്നു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ മൂന്നംഗബെഞ്ചാണ് ഇക്കാര്യം ഭരണഘടനാ ബെഞ്ച് പരിഗണിക്കുമെന്ന് വ്യക്തമാക്കിയത്. 377ാം വകുപ്പ് ശരിവെച്ച് 2013 ഡിസംബറില്‍...
എറണാക്കുളം: കൊച്ചിക്ക് സമീപം കുമ്പളത്ത് പ്ലാസ്റ്റിക്ക് വീപ്പക്ക് അകത്ത് മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി. 10 മാസം പഴക്കമുളള മനുഷ്യന്റെ അസ്ഥികൂടം വീപ്പക്കകത്ത് കോണ്‍ഗ്രീറ്റ് ചെയ്ത നിലയിലാണ് കണ്ടെത്തിയത്. കായലില്‍ നിന്നും കിട്ടിയ വീപ്പക്കുള്ളില്‍ നിന്നും ദുര്‍ഗന്ധം...
ബംഗളൂരു: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ കോണ്‍ഗ്രസ് വലിയ ഒറ്റകക്ഷിയാകുമെന്ന് അഭിപ്രായ സര്‍വ്വേ ഫലം. 224 അംഗ നിയമസഭയില്‍ കോണ്‍ഗ്രസ് 102 സീറ്റു നേടുമെന്നാണ് ഫലം പ്രവചിക്കുന്നത്. കേവലഭൂരിപക്ഷത്തിന് 113 സീറ്റ് വേണമെന്നിരിക്കെ ജനതാദള്‍...
കൊച്ചി: സന്തോഷ് ട്രോഫി ഫുട്ബോളിനുള്ള കേരളാ ടീമിനെ പ്രഖ്യാപിച്ചു. 20 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. 13 പുതുമുഖങ്ങളങ്ങിയ ടീമിനെ രാഹുല്‍ വി രാജാണ് നയിക്കുക. സതീവന്‍ ബാലനാണ് പരിശീലകന്. സീസണ് എസ് ആണ് വൈസ് ക്യാപ്റ്റന്‍....
വിയ്യൂര്‍: ഹാദിയയുടെ ഭര്‍ത്താവ് ഷെഫിന് ജഹാനുമായി ബന്ധമുണ്ടെന്ന് ആരോപിക്കുന്ന ഐ.എസ് കേസ് അന്വേഷിക്കാന്‍ എന്‍.ഐ.എ സംഘം വിയ്യൂര്‍ ജയിലില്‍ എത്തി. കനകമല ഐ.എസ് തീവ്രവാദ കേസിലെ കണ്ണൂര്‍ തലശ്ശേരി സ്വദേശികളായ ഒന്നാം പ്രതി മന്‍സീദ്,...
കോഴിക്കോട്: ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റായി ഈ വര്‍ഷവും കരിപ്പൂര്‍ വിമാനത്താവളത്തെ പരിഗണിക്കാനാവില്ലെന്ന് കേന്ദ്രം. വലിയ വിമാനങ്ങള്‍ക്കു സര്‍വീസ് നടത്തുന്നതില്‍ നിലനില്‍ക്കുന്ന സാങ്കേതിക പ്രതിബന്ധങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കരിപ്പൂരിനെ ഇത്തവണയും എംബാര്‍ക്കേഷന്‍ പോയിന്റില്‍ നിന്ന് മാറ്റിനിര്‍ത്തുന്നത്. ഇന്ത്യ-സഊദി ഹജ്ജ്...
ന്യൂഡല്‍ഹി : കഴിഞ്ഞ സ്വാതന്ത്ര്യദിനത്തില്‍ പാലക്കാട് ജില്ലാ ഭരണകൂടത്തിന്റെ വിലക്ക് മറികടന്ന് ആര്.എസ്.എസ് മേധാവി മോഹന്‍ ഭഗവത് എയ്ഡഡ് സ്കൂളില്‍ ദേശീയപതാക ഉയര്‍ത്തിയത്തിനു പിന്നാലെ വീണ്ടും കേരളത്തില്‍ ഭഗവത് ദേശീയ പതാക ഉയര്‍ത്തുമെന്ന മുന്നറിയിപ്പുമായി...
ന്യൂഡല്‍ഹി: ഗുജറാത്ത് എം.എല്‍.എയും ദളിത് നേതാവുമായ ജിഗ്നേഷ് മേവാനി പങ്കെടുക്കാനിരുന്ന ‘യുവ ഹുങ്കാര്‍ റാലിക്ക് ഡല്‍ഹി പൊലീസ് അനുമതി നിഷേധിച്ചു. നാളെ ഉച്ചയ്ക്ക് 12 മണിക്കാണ് റാലി നിശ്ചയിച്ചിരുന്നത്. റിപ്പബ്ലിക്ദിന സുരക്ഷാ ക്രമീകരണങ്ങളുടെ പേരിലാണ് ഡല്‍ഹി...
കോഴിക്കോട്: എ.കെ.ജിയുമായി ബന്ധപ്പെട്ട് വിവാദ പ്രസ്താവന നടത്തിയ കോണ്‍ഗ്രസ് നേതാവ് വി.ടി ബല്‍റാമിനെ പിന്തുണച്ചതിന് സിവിക് ചന്ദ്രന്റെ ഫേസ്ബുക്ക് അക്കൗണ്ട് പൂട്ടിച്ചു. സഖാക്കളുടെ ഒളിവു ജീവിതം അത്ര വിശുദ്ധ പുസ്തകമൊന്നുമല്ലെന്ന സിവിക് ചന്ദ്രന്റെ പ്രസ്താവനയാണ് ഫേസ്ബുക്ക്...