ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശിലെ ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് അതിക്രമിച്ചു കയറി ഒരു കിലോമീറ്ററോളം റോഡ് നിര്‍മിക്കാനുള്ള ശ്രമം ചൈന ഉപേക്ഷിച്ചു. ഇന്ത്യ നിലപാട് കടുപ്പിച്ചതോടെയാണ് അനധികൃത റോഡ് നിര്‍മാണത്തില്‍ നിന്ന് ചൈന പിന്മാറിയത്. ചൈന നീക്കം ഉപേക്ഷിച്ചതോടെ...
ന്യൂഡല്‍ഹി: ഏറെ വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമൊടുവില്‍ സിനിമാ തിയറ്ററുകളില്‍ ദേശീയഗാനം കേള്‍പ്പിക്കണമെന്ന വിഷയത്തില്‍ മലക്കം മറിഞ്ഞ് കേന്ദ്ര സര്‍ക്കാര്‍. ദേശീയഗാനം കേള്‍പ്പിക്കണമെന്ന ഉത്തരവ് തല്ക്കാലം മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു. ഇതുസംബന്ധിച്ച് ആറു മാസത്തിനകം മാര്‍ഗരേഖയുണ്ടാക്കാന്‍...
റെയില്‍, വ്യോമ, ജല ഗതാഗതങ്ങള്‍ സ്വപ്നമായി തുടരുന്ന വയനാട് ജില്ലയിലുള്ളവര്‍ക്ക് പുറംലോകവുമായി ബന്ധപ്പെടാനുള്ള ഏറ്റവും പ്രധാന മാര്‍ഗമായ വയനാട് താമരശ്ശേരി ചുരം തകര്‍ന്ന് മാസങ്ങളായിട്ടും തിരിഞ്ഞുനോക്കാത്ത അധികൃതരുടെ ചെവിയിലെത്തുന്നത് ഇത്തരം നിലവിളികള്‍ക്ക് പകരം പാര്‍ട്ടി സമ്മേളനങ്ങളിലുയരുന്ന...
ന്യൂഡല്‍ഹി: രാജ്യത്തെ ജയിലുകളില്‍ വിചാരണത്തടവുകാരുടെ എണ്ണം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. നിയമത്തെക്കുറിച്ചുള്ള അജ്ഞത, സാമ്പത്തിക പരാധീനത, നിയമസഹായം ലഭിക്കുന്നതിനുള്ള പരിമിതികള്‍ എന്നിവയാണ് വിചാരണത്തടവുകാരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കാന്‍ കാരണമെന്ന് റിപ്പോര്‍ട്ട് പറയുന്നു. ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ദിവസം...
നെട്ടൂര്‍: കുമ്പളത്ത് ഒഴിഞ്ഞപറമ്പില്‍ കോണ്‍ക്രീറ്റ് നിറച്ച പ്ലാസ്റ്റിക്ക് വീപ്പയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. തിങ്കളാഴ്ച്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ഒരു വര്‍ഷത്തിലേറെ പഴക്കമുണ്ട്. പൂര്‍ണ്ണമായും ദ്രവിച്ച നിലയിലായിരുന്നു മൃതദേഹം.തലയോട്ടിയും, അസ്ഥികളും മാത്രമാണ് അവശേഷിച്ചിട്ടുള്ളത്. മൃതദേഹത്തി...
ബെംഗളൂരു: യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് മറുപടിയുമായി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ‘താന്‍ പിന്തുടരുന്ന ഹിന്ദുത്വം സ്വാമി വിവേകാന്ദന്റെ പ്രമാണങ്ങള്‍ പാലിച്ചുള്ളതാണ്, പകരം നാഥുറാം ഗോഡ്സെയുടെതല്ലെന്ന് സിദ്ധരാമയ്യ പറഞ്ഞു. ഹിന്ദുവായിട്ടും സിദ്ധരാമയ്യ ബീഫ് കഴിക്കുന്നവരെ പ്രോത്സാഹിപ്പിക്കുകയാണെന്നും...
തിരുവനന്തപുരം: വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിടാനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്ന് വഖഫ് ബോര്‍ഡ് ചെയര്മാന് പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍. വഖഫ് ബോര്‍ഡ് വിഷയത്തില്‍ സര്‍ക്കാര്‍ നയം തിരുത്തണമെന്നാവശ്യപ്പെട്ട് മുസ്ലിം കോ-ഓര്‍ഡിനേഷന്‍...
ദമസ്കസ്: സിറിയയിലെ ഇദ്ലിബ് നഗരത്തിലുണ്ടായ കാര്‍ബോംബ് സ്ഫോടനത്തില്‍ 23 പേര് കൊല്ലപ്പെട്ടു. സായുധ വിഭാഗമായ അജ്നാദ് അല്‍ കവ്കാസിന്റെ ആസ്ഥാനത്താണ് സ്ഫോടനമുണ്ടായത്. കൊല്ലപ്പെട്ടവരില്‍ ഏഴു പേര് സാധാരണക്കാരാണ്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. പ്രസിഡന്റ് ബഷാറുല്‍...
ഇസ്തംബൂള്‍: ജറൂസലമിനെ ഇസ്രാഈല്‍ തലസ്ഥാനമായി പ്രഖ്യാപിച്ച യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനത്തെ അംഗീകരിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കണമെന്ന് പ്രമുഖ ടെലിവിഷന്‍ അവതാരകരോട് ഒരു ഈജിപ്ഷ്യന്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥന് ആവശ്യപ്പെടുന്ന ഓഡിയോ ടേപ്പ് തുര്‍ക്കിയിലെ മീകമീല് ടിവി...
ന്യൂഡല്‍ഹി: ആധാര്‍ വിവര ചോര്‍ച്ച സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ തന്റെ പക്കലുണ്ടെന്ന് റിപ്പോര്‍ട്ട് പുറത്തുവിട്ട ദ ട്രിബ്യൂണ്‍ കറസ്പോണ്ടന്റ് രചനാ ഖൈറ. അന്വേഷണത്തിലൂടെ കണ്ടെത്തിയ വിവരങ്ങളിലെ ചെറിയൊരു ഭാഗം മാത്രമാണ് പുറത്തുവിട്ടിട്ടുള്ളത്. കൂടുതല്‍ വിവരങ്ങള്‍ അടുത്ത...