ന്യൂഡല്‍ഹി: ഗുജറാത്ത് എം.എല്‍.എയും ദളിത് നേതാവുമായ ജിഗ്നേഷ് മേവാനി പങ്കെടുക്കാനിരുന്ന ‘യുവ ഹുങ്കാര്‍ റാലിക്ക് ഡല്‍ഹി പൊലീസ് അനുമതി നിഷേധിച്ചു. നാളെ ഉച്ചയ്ക്ക് 12 മണിക്കാണ് റാലി നിശ്ചയിച്ചിരുന്നത്. റിപ്പബ്ലിക്ദിന സുരക്ഷാ ക്രമീകരണങ്ങളുടെ പേരിലാണ് ഡല്‍ഹി...
കോഴിക്കോട്: എ.കെ.ജിയുമായി ബന്ധപ്പെട്ട് വിവാദ പ്രസ്താവന നടത്തിയ കോണ്‍ഗ്രസ് നേതാവ് വി.ടി ബല്‍റാമിനെ പിന്തുണച്ചതിന് സിവിക് ചന്ദ്രന്റെ ഫേസ്ബുക്ക് അക്കൗണ്ട് പൂട്ടിച്ചു. സഖാക്കളുടെ ഒളിവു ജീവിതം അത്ര വിശുദ്ധ പുസ്തകമൊന്നുമല്ലെന്ന സിവിക് ചന്ദ്രന്റെ പ്രസ്താവനയാണ് ഫേസ്ബുക്ക്...
ന്യൂഡല്‍ഹി: ആധാര്‍ കാര്‍ഡുമായി ബന്ധപ്പെട്ട് നടക്കുന്ന കള്ളത്തരങ്ങളുടെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവിടുമെന്ന് മാധ്യമപ്രവര്‍ത്തക രചന ഖൈറ. എന്‍ഡിടിവിക്കു നല്കിയ അഭിമുഖത്തിലാണ് രചനയുടെ പ്രതികരണം. നേരത്തെ 500 രൂപ നല്കിയാല് ആരുടെയും ആധാര്‍ വിവരങ്ങള്‍ ലഭിക്കുമെന്ന വാര്‍ത്ത...
അടൂര്‍: മിനിലോറി സ്കൂട്ടറിലിടിച്ച് മൂന്ന് പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ മരിച്ചു. ഞാറാഴ്ച അര്‍ധരാത്രി തേനീച്ചപ്പെട്ടിയുമായി തൊടുപുഴയിലേക്കു പോയ മിനി ലോറിയും വിദ്യാര്‍ഥികള്‍ സഞ്ചരിച്ച സ്കൂട്ടറും കൂട്ടിയിടിച്ചാണ് അപകടം. അടൂര്‍ വടക്കടത്തുകാവില്‍ എം.സി റോഡിലാണ് അപകടമുണ്ടായത്....
സിഡ്നി : ആഷസ് പരമ്പരയിലെ അവസാന ടെസ്റ്റിലും ദയനീയ പരാജയം ഏറ്റുവാങ്ങി ഇംഗ്ലണ്ട് നാണംകെട്ടു. ഇന്നിങ്സിനും 123 റണ്‍സിനും ജയിച്ച ഓസ്ട്രേലിയ ആഷസ് കീരിടം ചൂടി. നാലിന് 93 എന്ന നിലയില്‍ അഞ്ചാം ദിനം...
മഞ്ചേരി: മുസ്ലിംലീഗ് നേതാവും സാമൂഹ്യപ്രവര്‍ത്തകനുമായ എടവണ്ണ പത്തപ്പിരിയം ഉസ്മാന് മദനി അന്തരിച്ചു. അല്പം മുമ്പ് മഞ്ചേരി നെല്ലിപ്പറമ്പില്‍ സ്കൂട്ടറില്‍ സഞ്ചരിക്കവെ രക്തസമ്മര്‍ദം കൂടിയതിനെതുടര്‍ന്ന് അദ്ദേഹം റോഡില്‍ തലയിടിച്ച് വീഴുകയായിരുന്നു. തലക്കു ഗുരുതരമായി ക്ഷതമേറ്റ അദ്ദേഹത്തെ മഞ്ചേരി...
അബുദാബി: അബുദാബി ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ മലയാളിക്ക് 1.2 കോടി ദിര്‍ഹം (20.7 കോടി രൂപ) സമ്മാനം. 42കാരനായ ഹരികൃഷ്ണന് വി.നായര്‍ക്കാണ് സമ്മാനം ലഭിച്ചത്. ദുബൈയില്‍ ജോലി ചെയ്യുന്ന ഹരികൃഷ്ണന്റെ 086828 നമ്പര്‍ ടിക്കറ്റിനാണ് നറുക്കുവീണത്....
ചെന്നൈ: മുന്‍ ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടി.എന്‍ ശേഷനും ഭാര്യ ജയലക്ഷ്മിയും വൃദ്ധസദനത്തിലാണെന്ന വാര്‍ത്ത അടിസ്ഥാനവിരുദ്ധമാണെന്ന് വെളിപ്പെടുത്തല്‍. അദ്ദേഹത്തിന്റെ അടുത്ത സുഹൃത്ത് എസ്.കെ രാമചന്ദ്രനാണ് ഇക്കാര്യമറിയിച്ചത്. ചെന്നൈയിലെ ആള്‍വാര്‍പേട്ടിലെ സെന്റ് മേരീസ് സ്ട്രീറ്റിലെ സ്വന്തം അപ്പാര്‍ട്ട്മെന്റിലാണ്...
മാഡ്രിഡ് : സ്പാനിഷ് ലാലീഗില്‍ മുന്ചാമ്പ്യന്മാരായ ബാര്‍സിലോണ കിരീടത്തോട് അടുക്കുന്നു. ലെവന്റയെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് തകര്‍ത്ത് ലീഗില്‍ 15-ാം ജയവും സ്വന്തമാക്കി അപരാജിത കുതിപ്പ് തുടരുകയാണ് കറ്റാലന്‍സ്. അതേസമയം നിലവിലെ ചാമ്പ്യമാരായ റയല്‍മാഡ്രിഡിന് വീണ്ടും സമനില...
അമ്മാന്: ഫലസ്തീന് സ്വതന്ത്ര രാഷ്ട്രപദവി നേടിയെടുക്കാന്‍ ശ്രമം ശക്തമാക്കുമെന്ന് അറബ് ലീഗ്. കിഴക്കന്‍ ജറൂസലേം തലസ്ഥാനമാക്കി കൊണ്ട് രാഷ്ട്രപദവി നേടാനാണ് ശ്രമിക്കുകയെന്നും അറബ് ലീഗ് നേതാക്കള്‍ അറിയിച്ചു. ജോര്‍ദാന്‍ തലസ്ഥാനമായ അമ്മാനില്‍ ചേര്‍ന്ന അറബ് രാജ്യങ്ങളിലെ...