ബംഗളൂരു: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് മറുപടിയുമായി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ബീഫ് കഴിക്കണമെന്ന് തനിക്ക് തോന്നിയാല്‍ കഴിക്കുക തന്നെ ചെയ്യുമെന്ന് സിദ്ധരാമയ്യ പ്രതികരിച്ചു. രാജ്യത്തെ ജനങ്ങളുടെ ഭക്ഷണ ശീലത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയെന്തിനാണ് അനാവശ്യമായി ഇടപെടുന്നതെന്ന്...
നിലമ്പൂര്‍: നിലമ്പൂര്‍ വഴിക്കടവിനടുത്ത് ബസ് കാത്തു നില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് ലോറി ഇടിച്ചുകയറിയ അപകടത്തിനു കാരണം ഡ്രൈവര്‍ക്ക് പക്ഷാഘാതം സംഭവിച്ചതാണെന്ന് റിപ്പോര്‍ട്ട്. ശരീരത്തിന്റെ ഒരു ഭാഗം തളര്‍ന്ന നിലയില്‍ ലോറി ഡ്രൈവര്‍ മുസ്തഫയെ കണ്ടെത്തി. 64കാരനായ ഇയാളെ...
കൊക്കപ്പുഴുക്കള്‍ 14കാരന്റെ ശരീരത്തില്‍ നിന്ന് കുടിച്ചു വറ്റിച്ചത് 22 ലിറ്റര്‍ രക്തം. ഹൈദരാബാദ് ഹല്‍ദ്വാനി സ്വദേശിയുടെ ശരീരത്തില്‍ നിന്നാണ് കൊക്കപ്പുഴുക്കള്‍ രക്തം ഊറ്റിയെടുത്തത്. രണ്ടു വര്‍ഷ കാലയളവിനുള്ളിലാണ് ഇത്രയധികം രക്തം നഷ്ടമായത്. സര് ഗംഗാറാം ആസ്പത്രിയിലെ...
ഗുജറാത്ത് എം.എല്‍.എയും ദലിത് നേതാവുമായ ജിഗ്നേഷ് മേവാനിയുടെ നേതൃത്വത്തില്‍ നടക്കുന്ന യുവജനറാലിക്ക് ഡല്‍ഹി പോലീസ് അനുമതി നിഷേധിച്ചു. രാജ്യ തലസ്ഥാനത്ത് റാലികള്‍ നടത്തുന്നത് ഹരിത െ്രെടബ്യൂണല്‍ നിരോധിച്ചിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് അനുമതി നിഷേധിച്ചിരിക്കുന്നത്. അതേസമയം യുവ...
ഹാദിയയുടെ ഭര്‍ത്താവ് ഷെഫിന് ജഹാനുമായി ബന്ധമുണ്ടെന്ന് ആരോപിക്കുന്ന കനകമല ഐ.എസ് കേസിലെ പ്രതികളില്‍ നിന്ന് എന്‍ഐഎ സംഘം വിയ്യൂര്‍ ജയിയിലെത്തി മൊഴിയെടുത്തു. ഷെഫിന് ജഹാനുമായി ബന്ധപ്പെട്ടത് പോപ്പുലര്‍ ഫ്രണ്ട് പ്രവര്ത്തകന് എന്ന നിലയില്‍ മാത്രമാണെന്നാണ് പ്രതികളുടെ...
മനാമ: എഐസിസി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ബഹ്റൈന്‍ കിരീടാവകാശി സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരനുമായി കൂടിക്കാഴ്ച നടത്തി. ഗുദൈബിയ കൊട്ടാരത്തില്‍ നടന്ന കൂടിക്കാഴ്ചയില്‍ വിദേശ കാര്യ മന്ത്രി ശൈഖ് ഖാലിദ് ബിന്‍...
അങ്കമാലി: നടി ആക്രമിക്കപ്പെട്ട ഗൂഢാലോചന കേസില്‍ നടന് ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയില്‍ അങ്കമാലി മജിസ്ട്രേറ്റ് കോടതി ഇന്നു വിധി പറയും. കുറ്റപത്രത്തിലെ വിവരങ്ങള്‍ പുറത്തായതിനെതിരെയാണ് ദിലീപ് കോടതിയെ സമീപിച്ചത്. പൊലീസാണ് കുറ്റപത്രം ചോര്‍ത്തിയതെന്നും ഇതു ദുരുദ്ദേശപരമാണെന്നും...
മലപ്പുറം: മലപ്പുറത്ത് വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് നിയന്ത്രണം വിട്ട ലോറി പാഞ്ഞു കയറി മൂന്നു മരണം. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ പത്തിലധികം പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഏഴു പേരുടെ നില ഗുരുതരമാണ്. മണിമൂളി സി.കെ.എച്ച്.എസ്.എസിലെ വിദ്യാര്‍ത്ഥികളാണ് മരിച്ചത്. മൂന്നു പേരും...
ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശിലെ ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് അതിക്രമിച്ചു കയറി ഒരു കിലോമീറ്ററോളം റോഡ് നിര്‍മിക്കാനുള്ള ശ്രമം ചൈന ഉപേക്ഷിച്ചു. ഇന്ത്യ നിലപാട് കടുപ്പിച്ചതോടെയാണ് അനധികൃത റോഡ് നിര്‍മാണത്തില്‍ നിന്ന് ചൈന പിന്മാറിയത്. ചൈന നീക്കം ഉപേക്ഷിച്ചതോടെ...
ന്യൂഡല്‍ഹി: ഏറെ വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമൊടുവില്‍ സിനിമാ തിയറ്ററുകളില്‍ ദേശീയഗാനം കേള്‍പ്പിക്കണമെന്ന വിഷയത്തില്‍ മലക്കം മറിഞ്ഞ് കേന്ദ്ര സര്‍ക്കാര്‍. ദേശീയഗാനം കേള്‍പ്പിക്കണമെന്ന ഉത്തരവ് തല്ക്കാലം മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു. ഇതുസംബന്ധിച്ച് ആറു മാസത്തിനകം മാര്‍ഗരേഖയുണ്ടാക്കാന്‍...