ബംഗളൂരു : ലൗജിഹാദ് ആരോപണത്തെ തുടര്‍ന്ന് കര്‍ണാടകയില്‍ ഇരുപതുകാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ബി.ജെ.പിയുടെ യുവജന സംഘടനയായ യുവമോര്‍ച്ച നേതാവ് അനില്‍ രാജ് അറസ്റ്റില്‍. കര്‍ണാടകത്തിലെ ചിക്മംഗ്ലൂരില് ഒന്നാം വര്‍ഷ ബികോം വിദ്യാര്‍ത്ഥി ധന്യശ്രീ ആത്മഹത്യ...
മെല്‍ബണ്‍: സിക്ക് വിദ്യാര്‍ത്ഥിക്കായി സ്കൂളിലെ യൂണിഫോം നയത്തില്‍ ഭേദഗതി വരുത്തി മെല്‍ബണിലെ സ്കൂള്‍. സിക്ക് ആചാര പ്രകാരം ടര്ബന് ധരിച്ചെത്തുന്ന സിക്ക് വിദ്യാര്‍ത്ഥിയുടെ പരാതിയെ തുടര്‍ന്നാണ് ക്രിസ്ത്ര്യന്‍ മാനേജ്മെന്റ് സ്കൂള്‍ തങ്ങളുടെ ഏകീകൃത നയം മാറ്റാന്‍...
ന്യൂഡല്‍ഹി: സഊദി അറേബ്യ ഇന്ത്യക്ക് അനുവദിച്ച ഹജ്ജ് ക്വാട്ട വര്‍ധിപ്പിച്ചതായി ഹജ്ജിന്റെ ചുമതലയുള്ള കേന്ദ്ര ന്യൂനപക്ഷകാര്യ വകുപ്പു മന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി. 5,000 പേര്‍ക്കു കൂടി ഇത്തവണ ഹജ്ജിന് അനുമതി നല്‍കിയതായും അദ്ദേഹം അറിയിച്ചു....
ലണ്ടന്‍ : സിസൈസ് ഫുട്ബോള്‍ ഒബ്സെര്‍വേറ്ററിയുടെ കണക്കു പ്രകാരം ലോകത്തിലെ ഏറ്റവും വിലമതിക്കുന്ന താരം ഫ്രഞ്ച് ക്ലബ് പി.എസ്.ജിയുടെ ബ്രസീലിയന്‍ താരം നെയ്മര്‍ ജൂനിയര്‍. പുതിയ പഠന പ്രകാരം 213 ദശലക്ഷം പൗണ്ടാണ് നെയ്യമറിന്റെ...
ന്യൂഡല്‍ഹി: രാജ്യത്ത് മാധ്യമ സ്വാതന്ത്ര്യം നിര്‍ബന്ധമാണെന്ന് സുപ്രീം കോടതി. അഴിമതി പുറത്തുകൊണ്ടുവരുന്ന റിപ്പോര്‍ട്ടുകളില്‍ എന്തെങ്കിലും ചെറിയ തെറ്റുകളോ, അത്യുല്‍സാഹം കാണിക്കുകയോ, ആര്‍ക്കെങ്കിലും ഇതുമായി ബന്ധമുണ്ടെന്ന് പറയുന്നതോ അപകീര്‍ത്തിയായി കാണാനാവില്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. തെറ്റായ വാര്‍ത്ത...
ന്യൂഡല്‍ഹി: ദലിത് യുവ നേതാവും ഗുജറാത്ത് നിയമസഭാ അംഗമായ ജിഗ്നേഷ് മേവാനിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ നടക്കുന്ന റാലി ദേശീയ ശ്രദ്ധ നേടുന്നു. സാമൂഹിക നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹിയിലെ പാര്‍ലമെന്റ് സ്ട്രീറ്റില്‍ റാലി നടത്തുന്നത്. സുരക്ഷാ...
മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ച് സിപിഐ മുഖപത്രമായ ജനയുഗം. പിണറായിയുടെ മാധ്യമ നിലപാടുകള്‍ ട്രംപിനും മോഡിക്കും തുല്യമെന്ന് എഡിറ്റര്‍ രാജാജി മാത്യു തോമസ്. കൊച്ചിയില്‍ നടന്ന മാധ്യമ സെമിനാറിലാണ് വിവാദ പരാമര്‍ശം. മുഖ്യമന്ത്രിയുടെ...
കൊല്ലം : കെ.എം മാണിയുമായി എല്‍ഡിഎഫ് സഹകരിക്കണമെന്ന നിലപാട് എടുത്ത കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലാ സമ്മേളനങ്ങളിലെ ആവശ്യത്തില്‍ പാര്‍ട്ടിയില്‍ ചര്‍ച്ചയ്ക്ക് വരുമ്പോള്‍ പ്രതികരിക്കാമെന്ന് സിപിഎം പോളിറ്റ്ബ്യൂറോ അംഗം എം.എ ബേബി .കേരള കോണ്‍ഗ്രസ് യുഡിഎഫില്‍...
ന്യൂഡല്‍ഹി: തിയറ്ററുകളില്‍ ദേശീയ ഗാനം കേള്‍പ്പിക്കേണ്ടത് നിര്‍ബന്ധമല്ലെന്ന് സുപ്രീം കോടതി. 2016ലെ ഉത്തരവ് ഭേദഗതി ചെയ്തുകൊണ്ടാണ് ദേശീയഗാഗനം വിഷയത്തില്‍ പരമോന്നക കോടതിയുടെ പുതിയ ഉത്തരവ്്. ദേശീയഗാനം കേള്‍പ്പിക്കണോ വേണ്ടയോ എന്നത് തിയറ്റര്‍ ഉടമകള്‍ക്ക് തീരുമാനിക്കാമെന്നും കോടതി...
കേരള തീരത്തും ലക്ഷദ്വീപിലും അടുത്ത 24 മണിക്കൂറിനുള്ളില്‍ വടക്കു പടിഞ്ഞാറന്‍ ദിശയില്‍ 45-55 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് തിരുവനന്തപുരം കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.