എ.കെ.ജി പരാമര്‍ശം നടത്തിയ തൃത്താല എം.എല്‍.എ വി.ടി ബല്‍റാമിന് പിന്തുണയുമായി യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസ്. എ.കെ.ജി യെ കുറിച്ച് വി.ടി ബല്‍റാം നടത്തിയ പദപ്രയോഗവും വിമര്‍ശനവും വസ്തുതാപരമായി ഖണ്ഡിക്കുക എന്നതാണ് ജനാധിപത്യത്തിന് ചേര്‍ന്നിട്ടുള്ളതെന്ന്...
തൃത്താല: തൃത്താല നിയോജകമണ്ഡലത്തില്‍ യു.ഡി.എഫ് നാളെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. വി.ടി.ബല്‍റാമിനെതിരായ സിപിഎം ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. തൃത്താല കൂറ്റനാട് സ്വകാര്യ പരിപാടിക്ക് എത്തിയപ്പോഴായിരുന്നു വി.ടി ബല്‍റാമിനെതിരെ...
പാനൂര്‍: ആര്.എസ്.എസ് പരിപാടിയില്‍ പങ്കെടുത്ത സിപിഎം ലോക്കല്‍ സെക്രട്ടറിയെ പാര്‍ട്ടി സ്ഥാനങ്ങളില്‍ നിന്ന് നീക്കി. പാനൂര്‍ ലോക്കല്‍ സെക്രട്ടറി കെ.കെ പ്രേമനെയാണ് പുറത്താക്കിയത്. ആര്.എസ്.എസിന്റെ നിയന്ത്രണത്തിലുള്ള സേവാഭാരതി പാനൂര്‍ യൂണിറ്റ് ഉദ്ഘാടനത്തില്‍ പ്രേമന് പങ്കെടുത്തിരുന്നു. ആര്‍എസ്എസ്-സിപിഎം...
ദോഹ: രാജ്യത്തിന്റെ സമ്പദ്മേഖല ശക്തമാണെന്ന് സാമ്പത്തിക വിദഗ്ദ്ധര്‍. കൃത്യമായ ആസൂത്രണങ്ങളുടെയും പദ്ധതികളുടെയും അടിസ്ഥാനത്തിലാണ് രാജ്യം മുന്നോട്ടുപോകുന്നത്. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച ശരിയായ ദിശയിലാണ്. സഊദി സഖ്യരാജ്യങ്ങളുടെ ഉപരോധം സാമ്പത്തികമായി യാതൊരു പ്രതികൂലാവസ്ഥയും സൃഷ്ടിച്ചില്ല. ആത്മവിശ്വാസത്തോടെയാണ് രാജ്യം...
മൂന്നാര്‍: എ.കെ.ജി പരാമര്‍ശം നടത്തി വെട്ടിലായ തൃത്താല എം.എല്‍.എ വി.ടി ബല്‍റാമിന് പിന്തുണയുമായി ഷാഫി പറമ്പില്‍ എം.എല്‍.എ. ബിഷപിനെ നികൃഷ്ട ജീവിയെന്നും എന്‍.കെ.പ്രേമചന്ദ്രനെ പരനാറിയെന്നും രാഷ്ട്രപതിയായിരുന്ന അബ്ദുള്‍ കലാമിനെ ആകാശത്തിലേക്ക് വാണം വിടുന്നയാളെന്നും ആക്ഷേപിച്ചിട്ട് ഖേദം...
ലണ്ടന്‍: ഔദ്യോഗിക സന്ദര്‍ശനത്തിന്റെ ഭാഗമായി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ അനുഗമിച്ച മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് ലണ്ടനില്‍ പിഴ. ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ നിന്ന് ഫോര്‍ക്കും സ്പൂണും മോഷ്ടിച്ചുവെന്ന കുറ്റം ആരോപിച്ചാണ് ബംഗാളി മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ അമ്പതു പൗണ്ടിന്റെ...
കൂറ്റനാട്: വി.ടി ബല്‍റാം എം.എല്‍.എ പങ്കെടുക്കുന്ന സ്വകാര്യപരിപാടിക്കിടെ കോണ്‍ഗ്രസ്-സി.പി.എം പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി സംഘര്‍ഷം. സംഘടിച്ചെത്തിയ സി.പി.എം- കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. അക്രമം പൂര്‍ണ്ണമായും നിയന്ത്രിക്കാനാകാതെ പോലീസ് കാഴ്ച്ചക്കാരാവുന്ന അവസ്ഥയാണ് സ്ഥലത്തുള്ളത്. രാവിലെ 10.30ഓടെ ബല്‍റാം...
മുംബൈ: ബോളിവുഡ് നടി മല്ലികാ ഷെരാവത്തിനെ പാരിസിലെ അപ്പാര്‍ട്മെന്റില്‍ നിന്നും ഇറക്കി വിട്ടതായി റിപ്പോര്‍ട്ട്. വാടക ഇനത്തില്‍ കുടിശ്ശിക വരുത്തിയതിനെത്തുടര്‍ന്നാണ് നടപടിയെന്നാണ് വിവരം. 78787 യൂറോ അതായത് ഏകദേശം 60 ലക്ഷം രൂപയാണ് വാടക ഇനത്തില്‍...
ദോഹ: അല്‍ഗറാഫ ടീമംഗമായി വിഖ്യാത ഡച്ച് ഫുട്ബോള്‍ താരം വെസ്ലി സ്നൈഡറിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. കഴിഞ്ഞദിവസം ദോഹയില്‍ അല്‍ഗറാഫ ക്ലബ് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് ഇതു സംബന്ധിച്ച ഔദ്യോഗികപ്രഖ്യാപനമുണ്ടായത്. അടുത്ത ഒന്നരവര്‍ഷക്കാലം അല്‍ഗറാഫയ്ക്കുവേണ്ടിയായിരിക്കും സ്നൈഡര്‍ ബൂട്ടണിയുക. ഗറാഫയില്‍...
പെണ്‍കുട്ടികള്‍ക്ക് ഭീഷണി സന്ദേശവുമായി വീണ്ടും സംഘ്പരിവാര്‍ നേതാക്കള്‍. അഹിന്ദുക്കളായ ആണ്‍കുട്ടികള്‍ക്കൊപ്പം നടക്കരുതെന്ന ഭീഷണി സന്ദേശമാണ് പെണ്‍കുട്ടികള്‍ക്ക് അയച്ചത്. കര്‍ണാടകത്തിലെ ബജ്റംഗ്ദള്‍ മുഡിഗരെ യൂണിറ്റിലെ ബിജെപി, ബജ്റംഗ്ദള്‍ നേതാക്കളാണ് ഇത്തരമൊരു ഭീഷണി സന്ദേശം പ്രദേശത്തെ പെണ്‍കുട്ടികള്‍ക്കും മാതാപിതാക്കള്ക്കുമയച്ചത്....