ന്യൂഡല്‍ഹി: ഇസ്ലാമിക പ്രഭാഷകന്‍ സാകിര്‍ നായികിന്റെ സ്വത്ത് കണ്ടുകെട്ടുന്നതില്‍ നിന്നും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ (ഇ.ഡി) അപ്പീല്‍ ട്രൈബ്യൂണല്‍ വിലക്കി. സാകിര്‍ നായിക്കിന്റെ ചെന്നൈയിലെ സ്കൂളും മുംബൈയിലെ വ്യാപര സമുച്ചയവും ഏറ്റെടുക്കുന്നതാണ് കള്ളപ്പണം തടയല്‍ നിയമവുമായി ബന്ധപ്പെട്ട്...
ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുടെ മന്ത്രിസഭയില്‍ ഇന്ത്യന്‍ വംശജരായ നാലുപേര്‍ ഇടംനേടി. ബ്രിട്ടന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയേറെ ഇന്ത്യന്‍ വംശജര്‍ മന്ത്രിസഭാംഗങ്ങളാകുന്നത്. അലോക് ശര്‍മ, ഋഷി സുനക്, സൈലേഷ് വാര, സുല്ല ഫെര്‍ണാണ്ടസ്...
ലാഹോര്‍: പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയില്‍ എട്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിനെ തുടര്‍ന്നുള്ള അക്രമങ്ങളില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. പ്രതിഷേധക്കാരും പൊലീസും തമ്മിലുള്ള ഏറ്റുമുട്ടലിലാണ് രണ്ടുപേര്‍ മരിച്ചത്. കഴിഞ്ഞയാഴ്ച കസൂര്‍ ജില്ലയിലെ വീടിനു പുറത്തുനിന്നാണ് പെണ്‍കുട്ടിയെ...
ടിച്ചിലും വെള്ളപ്പൊക്കത്തിലും 13 പേര് മരിച്ചു. കഴിഞ്ഞ മാസം കാട്ടുതീ നാശം വിതച്ച ദക്ഷിണ കാലിഫോര്‍ണിയയുടെ തീരപ്രദേശങ്ങളിലാണ് മണ്ണിടിച്ചിലുണ്ടായത്. ശക്തമായ മഴയെത്തുടര്‍ന്നുള്ള മണ്ണിടിച്ചിലില്‍ ആയിരക്കണക്കിന് ആളുകള്‍ കുടുങ്ങി. ഇവിടേക്കുള്ള റോഡുകള്‍ അടച്ചിരിക്കുകയാണ്. സാന്റ ബാര്ബറക്കു സമീപം...
ട്രിപ്പോളി: ലിബിയക്കു സമീപം മെഡിറ്ററേനിയന്‍ കടലില്‍ അഭയാര്‍ത്ഥി ബോട്ട് മുങ്ങി നൂറോളം പേരെ കാണാതായി. 279 പേരെ ലിബിയന്‍ തീരദേശ സേന രക്ഷപ്പെടുത്തി. അഭയാര്‍ത്ഥികള്‍ കയറിയ ബോട്ടുകളിലൊന്നാണ് മുങ്ങിയത്. ബാക്കി ബോട്ടുകളിലുണ്ടായിരുന്നുവരെ സൈന്യം സുരക്ഷിതമായി...
തിരുവനന്തപുരം: എ.കെ.ജിക്കെതിരായ പരാമര്‍ശത്തില്‍ ബല്‍റാമിനെ പിച്ചിച്ചീന്താമെന്നും മാപ്പ് പറയിപ്പിക്കാമെന്നും വ്യാമോഹിക്കണ്ടെന്നും കോണ്‍ഗ്രസിനെ സംസ്കാരം പഠിപ്പിക്കാന്‍ സി.പി.എം വളര്‍ന്നിട്ടില്ലെന്നും കെ. മുരളീധരന് എം.എല്‍.എ. ഫേസ്ബുക്കിലെഴുതിയ കുറിപ്പിലാണ് സി.പി.എമ്മിന്റെ നാവടപ്പിക്കുന്ന തരത്തില്‍ വി.ടി ബല്‍റാം എം.എല്‍.എയെ മുരളീധരന് പിന്തുണക്കുന്നത്....
ഇസ്തംബൂള്‍: സിറിയയില്‍ വിമത നിയന്ത്രണത്തിലുള്ള ഇദ്ലിബ് പ്രവിശ്യയിലെ വ്യോമാക്രമണം നിര്‍ത്തണമെന്ന് റഷ്യയോടും ഇറാനോടും തുര്‍ക്കി ആവശ്യപ്പെട്ടു. പ്രശ്നത്തില്‍ പ്രതിഷേധിച്ച് റഷ്യയിലെയും ഇറാനിലെയും അംബാസഡര്‍മാരെ തുര്‍ക്കി തിരിച്ചുവിളിച്ചു. സിറിയന്‍ യുദ്ധത്തിന് പരിഹാരം കാണാന്‍ തുര്‍ക്കിയും റഷ്യയും ഇറാനും...
ബീജിങ്: പൗരാണിക വ്യാപാരപാതയായ സില്‍ക്ക് റൂട്ട് പുനരുജ്ജീവിപ്പിക്കാനുള്ള പദ്ധതിയുമായി ചൈന മുന്നോട്ടുപോകുന്ന സാഹചര്യത്തില്‍ യൂറോപ്യന്‍ യൂണിയന് ജാഗ്രത പാലിക്കണമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍. ചൈനയില്‍ മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനൊടുവില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു...
ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ഇയാന്‍ ഹ്യൂമിന്റെ ഹാട്രിക്ക് മികവില്‍ ഐ.എസ്.എല്ലില്‍ ഡല്‍ഹി ഡൈനാമോസിനെതിരെ കേരള ബ്ലാസ്റ്റേഴ്സിന് അത്യുഗ്രന്‍ വിജയം. ഒന്നിനെതിരെ മൂന്നുഗോളുകള്‍ക്കാണ് കൊമ്പന്മാര് ജയിച്ചത്. ഹ്യൂമിനെ മുന്നേറ്റത്തില്‍ അണിനിരത്തി ടീമിനെ കളത്തിലറക്കിയ ഡേവിഡ് ജെയിംസിന്റെ തന്ത്രം...
തിരുവനന്തപുരം: പോളിറ്റ് ബ്യൂറോ അംഗമായിട്ടും ജില്ലാ സമ്മേളനങ്ങളില്‍ കടുത്ത അവഗണന നേരിടുന്നതില്‍ എം.എ ബേബിക്ക് അതൃപ്തി. പി.ബി അംഗമെന്ന പരിഗണന ഒരു ജില്ലകളിലും ലഭിച്ചില്ലെന്നാണ് ബേബിയുടെ പരാതി. ഇക്കാര്യത്തിലുള്ള അതൃപ്തി യെച്ചൂരിയെ അറിയിച്ചുവെങ്കിലും അദ്ദേഹം തന്റെ...