കൊച്ചിയിലെ കവര്‍ച്ച പരമ്പരകള്‍ക്ക് പിന്നിലെ പ്രതികളായ മൂന്നു ബംഗ്ലാദേശ് സ്വദേശികളെ ഡല്‍ഹിയില്‍ വെച്ച് കേരളാ പൊലീസ് പിടികൂടി. കവര്‍ച്ച സംഘത്തിന്റെ സൂത്രധാരന്‍ അര്‍ഷാദ്, ഷെഹസാദ്, റോണി എന്നിവരാണ് പൊലീസ് പിടിയിലായത്. ഇവരില്‍ നിന്നും മോഷ്ടിച്ച...
ന്യൂഡല്‍ഹി: സൈനിക പരിശീലനത്തിനിടെ നടന്ന അപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ഹെലികോപ്റ്ററില്‍ നിന്ന് ഊര്‍ന്നിറങ്ങുന്ന മൂന്ന് സൈനികരാണ് പരിശീലനത്തിനിടെ അപകടത്തില്‍പെട്ടത്. ആര്‍മി ഡേ പരേഡിനു മുമ്പുള്ള റിഹേഴ്സലിനിടെ ബുധനാഴ്ചയാണ് സംഭവം. ഇതിന്റെ മൊബൈല്‍ ദൃശ്യങ്ങള്‍ പുറത്തുവരികയായിരുന്നു....
ദോഹ: സഊദി സഖ്യരാജ്യങ്ങളുടെ ഉപരോധം അവസാനിപ്പിക്കുന്നതിന് രാജ്യാന്തര മധ്യസ്ഥത്തിന് ഖത്തര്‍ ശ്രമങ്ങള്‍ ശക്തമാക്കിയതായി റിപ്പോര്‍ട്ട്. സഊദി അറേബ്യ, ബഹ്റൈന്‍, യുഎഇ എന്നീ ഗള്‍ഫ് രാജ്യങ്ങളും ഈജിപ്തും ജൂണ്‍ അഞ്ചു മുതല്‍ ഖത്തറിനെതിരെ ഉപരോധം തുടരുകയാണ്. ഏഴു...
യു.എ.ഇയിലെ ചില്ലര്‍ യൂണിറ്റില്‍ കംപ്രസര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ കാല് നഷ്ടമായ മലയാളിക്ക് ഒന്നേ മുക്കാല്‍ കോടി രൂപ നഷ്ടപരിഹാരം. അജ്മാന് അപ്പീല്‍ കോടതിയാണ് തൃശൂര്‍ സ്വദേശി ബാലനാണ് ഒരു മില്യണ്‍ ദിര്‍ഹം (ഒന്നേ മുക്കാല്‍ കോടി)...
തിരുവനന്തപുരം: ജെ.ഡി.യു ഇടതുമുന്നണിയിലേക്ക് പോകാനൊരുങ്ങുന്നുവെന്ന് സംസ്ഥാന പ്രസിഡന്റ് എം.പി വീരേന്ദ്രകുമാര്‍ ഭാരവാഹി യോഗത്തില്‍ അറിയിച്ചു. അന്തിമതീരുമാനം നാളത്തെ കൗണ്‍സില്‍ യോഗത്തില്‍ ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍. നേരത്തെ, ഇടതുമുന്നണിയിലേക്കുള്ള പ്രവേശനത്തെ എതിര്‍ത്തിരുന്ന കെ.പി മോഹനനും നിലപാടില്‍ അയവുവരുത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റേയും...
മലപ്പുറം: പ്രസവത്തിന് പ്രകൃതി ചികിത്സക്ക് വിധേയയായ യുവതി മരിച്ചു. മഞ്ചേരിയിലെ സ്വകാര്യ ആസ്പത്രിയിലാണ് സംഭവം. പാശ്ചാത്യ രാജ്യങ്ങളില്‍ പ്രചാരത്തിലുള്ള വാട്ടര്‍ബര്‍ത്ത് (വെള്ളത്തില്‍ പ്രസവിക്കുന്ന) രീതിയിലായിരുന്നു ചികിത്സ. ഇതിനായി ഞായറാഴ്ച യുവതിയെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ പ്രസവത്തിനിടെ...
കൊച്ചി: സ്വര്‍ണ വിലയില്‍ കുതിപ്പ് തുടരുന്നു. ഇന്ന് പവന് 80 രൂപ വര്‍ധിച്ചു. കഴിഞ്ഞ ആറു ദിവസം ഒരേ വിലയില്‍ തുടര്‍ന്ന ശേഷമാണ് സ്വര്‍ണവില ഉയരുന്നത്. പവന് 21,960 രൂപ എന്ന നിരക്കിലാണ് ഇന്ന് സ്വര്‍ണ...
ന്യൂഡല്‍ഹി: ലാവ്ലിന് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് സുപ്രീംകോടതി നോട്ടീസ്. പിണറായി വിജയനൊപ്പം എ.ഫ്രാന്‍സിസ്, മോഹനചന്ദ്രന്, എന്നിവര്‍ക്കും നോട്ടീസ് അയച്ചിട്ടുണ്ട്. സി.ബി.ഐയുടെ ആവശ്യപ്രകാരമാണ് നോട്ടീസ് അയച്ചത്. ജസ്റ്റിസ് എന്‍.വി രമണ, അബ്ദുല്‍ നസീര്‍ എന്നിവരടങ്ങിയ ബെഞ്ചാണ്...
ദക്ഷിണാഫ്രിക്കയില്‍ ഗര്‍ഭിണിയായ സ്ത്രീയെ തന്റെ അഞ്ചുവയസ്സുള്ള മകന്റെ മുന്നില്‍വെച്ച് കത്തിക്കാണിച്ച് പീഡിപ്പിച്ചയാളുടെ ലൈംഗികാവയവം കടിച്ച് മുറിച്ച് പ്രതികാരം തീര്‍ത്ത് യുവതി. ദക്ഷിണാഫ്രിക്കയിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ എംപുമലാംഗയിലാണ് സംഭവം. മകനുമൊത്ത് നടന്നുവരികയായിരുന്ന യുവതിക്ക് രണ്ടു പേര്...
കൊല്‍ക്കത്ത: പ്രവാചകന് മുഹമ്മദ് നബിയെ അധിക്ഷേപിക്കുന്ന പുസ്തകങ്ങള്‍ വിതരണം ചെയ്ത് ആര്‍എസ്എസ് വര്‍ഗീയ കലാപത്തിന് നീക്കം നടത്തുന്നതായി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. വടക്കന്‍ ബംഗാളിലെ അലിപുര്‍ദൗറില്‍ പൊതുറാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് മമതയുടെ വെളിപ്പെടുത്തല്‍....