തിരുവനന്തപുരം: എം.പി വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള ജെ.ഡി.യു എല്‍.ഡി.എഫില്‍ ചേര്‍ന്നേക്കും. സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ ഒരു വിഭാഗത്തിന്റെ എതിര്‍പ്പ് അവഗണിച്ച് എല്‍.ഡി.എഫിലേക്ക് പോകുമെന്ന് വീരേന്ദ്രകുമാര്‍ സൂചന നല്‍കുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ച് പാലക്കാട് നിന്നുള്ള സംസ്ഥാന സെക്രട്ടറി രാജിവെച്ച്...
കോഴിക്കോട്: പിന്നോക്ക-ദളിത് സമുദായങ്ങളുടെ അവകാശങ്ങള്‍ നിഷേധിച്ച് വെല്ലുവിളിക്കുന്ന നിലപാടുമായിട്ടാണ് ഇടത് സര്‍ക്കാര്‍ മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നതെന്നും ഇതിനെതിരായി ശക്തമായ പ്രക്ഷോഭം നടത്തുമെന്നും മുസ്ലിം യൂത്ത്ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പുതുതായി...
ന്യൂഡല്‍ഹി: ലാവ്ലിന് കേസുമായി ബന്ധപ്പെട്ട നിയമക്കുരുക്ക് ചെറിയൊരു ഇടവേളക്കു ശേഷം മുഖ്യമന്ത്രി പിണറായി വിജയനിലേക്ക് തന്നെ തിരിച്ചെത്തുന്നു. കുറ്റമുക്തനാക്കിയ കേരള ഹൈക്കോടതി വിധി പുനഃപ്പരിശോധിക്കുമെന്ന സുപ്രീംകോടതി നിര്‍ദേശമാണ് പിണറായിക്ക് തിരിച്ചടിയാകുന്നത്. പിണറായിയേയും മറ്റു രണ്ടു പ്രതികളേയും...
തിരുവനന്തപുരം: പ്രവാസി കമ്മീഷന് അദാലത്ത് തിരുവനന്തപുരത്ത് നടന്നു. 22 പരാതികളാണ് അദാലത്തില്‍ ലഭിച്ചത്. ഇതില്‍ 18 പരാതികള്‍ നടപടികള്‍ക്കായി വിവിധ ഏജന്‍സികള്‍ക്ക് കൈമാറി. ലഹരിപദാര്ത്ഥങ്ങളടങ്ങിയ പാക്കറ്റ് അറിയാതെ കൈവശം വെച്ചതിന് ബഹ്റൈനില്‍ ജയിലില്‍ കഴിയുന്ന മലയാളി...
ന്യൂഡല്‍ഹി: മലയാളിയും ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസുമായ കെ.എം ജോസഫ്, മുതിര്‍ന്ന അഭിഭാഷക ഇന്ദു മല്‍ഹോത്ര എന്നിവരെ സുപ്രീംകോടതി ജഡ്ജിമാരായി നിയമിക്കാന്‍ സുപ്രീംകോടതി കൊളീജിയം കേന്ദ്ര സര്‍ക്കാറിന് ശിപാര്‍ശ നല്കി. ഐകകണ്ഠ്യേനയാണ് ഇതുസംബന്ധിച്ച തീരുമാനം കൊളീജിയം...
നോയിഡ: ഉത്തര്‍പ്രദേശില്‍ ഏഴ് വയസുകാരിയെ ബലാത്സംഗത്തിന് ഇരയാക്കിയ കേസില്‍ പോലീസ് കോണ്‍സ്റ്റബിള്‍ അറസ്റ്റില്‍. ഗൗതംബുദ്ധ നഗറിലെ സെയില്‍സ് ടാക്സ് ഡിപ്പാര്‍ട്ട്മെന്റിലെ കോണ്‍സ്റ്റബിളായ സുഭാഷ് സിങ്(45) എന്നയാളെയാണ് ജനങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് അറസ്റ്റു ചെയ്തത്. ഗ്രേറ്റര്‍ നോയിഡയിലെ...
കണ്ണൂര്‍: ചിറ്റാരിപ്പറമ്പ് വട്ടോളിയില്‍ എസ്ഡിപിഐ പ്രവര്ത്തകന് വെട്ടേറ്റു. കണ്ണവം ലത്തീഫിയ്യ സ്കൂള്‍ വാന്‍ െ്രെഡവറാമായ അയൂബിനാണു വെട്ടേറ്റത്. നാലരയോടെയാണു സംഭവം. വാനില്‍ കുട്ടികളെ ഇറക്കി മടങ്ങുമ്പോള്‍ വാന്‍ തടഞ്ഞാണ് ആക്രമണം. പരുക്കേറ്റ അയൂബിനെ തലശേരി ഇന്ദിരാഗാസി...
കാസര്‍കോട്: വാഹന പരിശോധന നടത്താനുള്ള അധികാരം ആര്‍ക്കെന്ന ചോദ്യത്തിന് നിയമസഭയില്‍ മുഖ്യമന്ത്രി എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എക്ക് നല്കിയ മറുപടിയെ തിരുത്തി കാസര്‍കോട് പൊലീസിന്റെ മറുപടി. വിവരാവകാശ നിയമപ്രകാരം യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് അഷ്റഫ് എടനീര്‍...
ഒരു ഫുട്ബോള്‍ താരത്തെ സംബന്ധിച്ചിടത്തോളം അമ്പതാം വയസ്സില്‍ കളത്തില്‍ തുടരണമെങ്കില്‍ കളിക്കാരന്റെ കുപ്പായമഴിച്ച് പരിശീലക കുപ്പായമണിയണം. എന്നാല്‍ മുന്‍ ജപ്പാന് താരം കയുയോഷി മിയോറയുടെ കാര്യത്തില്‍ പ്രായവും കണക്കുകളും ചരിത്രവും പിഴച്ചു. തന്റെ അമ്പതാം...
ന്യൂഡല്‍ഹി: പാര്‍ലമെന്റ് ആക്രമണ കേസില്‍ തൂക്കിലേറ്റപ്പെട്ട അഫ്സല് ഗുരുവിന്റെ മകന് ഗാലിബ് അഫ്സല് ഗുരു പന്ത്രണ്ടാം ക്ലാസില്‍ മികച്ച വിജയം നേടി. രണ്ട് വര്‍ഷം മുമ്പ് പത്താം ക്ളാസില്‍ നേടിയ മികച്ച വിജയം പന്ത്രണ്ടാം ക്ലാസിലും...