നെടുമ്പാശ്ശേരി: മൊബൈല്‍ ഫോണുകള്‍ ചാര്‍ജ്ജ് ചെയ്യാന്‍ ഉപയോഗിക്കുന്ന പവര്‍ ബാങ്കുകള്‍ വിമാനത്തില്‍ കൊണ്ടു പോകുന്നതിന് കര്‍ശന നിയന്ത്രണം. ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റീസി(ബി.സി.എ.എസ്) ന്റെ നിര്‍ദ്ദേശ പ്രകാരം നെടുമ്പാശ്ശേരി വിമാന താവളത്തിലാണ് നിയന്ത്രണം...
വാഷിങ്ടണ്‍: ഉപരോധം കൂടുതല്‍ മേഖലകളിലേക്ക് വിപുലപ്പെടുത്തി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മാധ്യമങ്ങള്‍ക്കു നേരൊണ് ഇത്തവണ അദ്ദേഹം ഭീഷണി മുഴക്കിയിരിക്കുന്നത്. തന്നെ പിന്തുണക്കാത്ത മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുമെന്നാണ് പുതിയ ഭീഷണി. പിന്തുണക്കാത്ത മാധ്യമങ്ങള്‍ക്ക് റേറ്റിങ് ലഭിക്കില്ലെന്നും അവരുടെ...
യജമാനനോട് നിര്‍ലോഭമായ സ്നേഹം പ്രകടിപ്പിക്കുന്നവരാണ് വളര്‍ത്തു മൃഗങ്ങള്‍. നല്കുന്ന ഭക്ഷണങ്ങള്‍ക്കും പരിചരണങ്ങള്‍ക്കും അവര്‍ അകമഴിഞ്ഞ് നന്ദി പ്രകടിപ്പിക്കുകയും ചെയ്യും. എന്നാല്‍ യു.എസിലെ സിയാറ്റിനിലുള്ള ഗാബി മന് എന്ന പെണ്‍കുട്ടിക്ക് സ്നേഹം മാത്രമല്ല ലഭിക്കുന്നത്, പകരം കൈ...
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇന്നു ഉച്ച വരെ ഓട്ടോ ടാക്സി പണിമുടക്ക്. ഉച്ചക്കു ഒരു മണി വരെയാണ് പണിമുടക്ക് നടത്തുന്നത്. റെയില്‍വെ സ്റ്റേഷനില്‍ ഓണ്‍ലൈന്‍ ടാക്സി കൗണ്ടര്‍ അനുവദിച്ചതില്‍ പ്രതിഷേധിച്ചാണ് പണി മുടക്ക് നടത്തുന്നത്.
സിപഐക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വൈദ്യുതി മന്ത്രി എംഎം.മണി രംഗത്ത്. ഇടുക്കി ജില്ലാ ഘടകത്തിനെതിരെയാണ് അദ്ദേഹത്തിന്റെ വിമര്‍ശനം. പാര്‍ട്ടിയെ ശക്തിപ്പെടുത്താതെ സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ ശിവരാമന് മലര്‍ന്നുകിടന്നു തുപ്പുകയാണെന്ന് മന്ത്രി ആരോപിച്ചു. തിരുത്താന്‍ തയാറായില്ലെങ്കില്‍...
ന്യൂഡല്‍ഹി: ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നതു സംബന്ധിച്ച് ഉയരുന്ന വിവാദങ്ങള്‍ക്കിടെ പ്രശ്ന പരിഹാരത്തിന് താല്കാലിക തിരിച്ചറിയല്‍ നമ്പറുമായി സവിശേഷ ആധാര്‍ അതോറിറ്റി (യു.ഐ.ഡി.എ.ഐ) രംഗത്ത്. വിവിധ സേവനങ്ങളുടെ ഭാഗമായ സാക്ഷ്യപ്പെടുത്തലുകള്‍ക്ക് ആധാര്‍ നമ്പറിനു പകരം ഈ താല്‍ക്കാലിക...
മുഖ്യമന്ത്രി പിണറായി വിജയന്റെ ഹെലികോപ്റ്റര്‍ യാത്ര ഒരു സംശയം ഉയര്‍ത്തുന്നു-ആരാണ് കേരളം ഭരിക്കുന്നത്. സര്‍ക്കാര്‍ എന്നാല്‍ ആരൊക്കെയാണ്. ഹെലികോപ്ടര്‍ യാത്രാ വിവാദവുമായി ബന്ധപ്പെട്ട് ആരാണ് സര്‍ക്കാര്‍ എന്ന ചോദ്യം ഇന്നലെ റവന്യൂമന്ത്രിക്ക് നേരെയാണ് ഉയര്‍ന്നത്. റവന്യൂമന്ത്രി...
എട്ടുവര്‍ഷങ്ങള്‍ക്ക് മുമ്പ് കലോത്സവത്തിനെത്തുന്ന കുട്ടികള്‍ക്ക് മേയ്ക്കപ്പിട്ടുകൊടുക്കുമ്പോള് രഞ്ചു ഉള്ളില്‍ പെണ്ണിന്റെ സ്്വപ്നങ്ങള് പേറി നടന്ന ആണ്‍കുട്ടിയായിരുന്നു . അവനില്‍ നിന്നു അവളിലേക്കുള്ള ദൂരം കടന്ന് വര്‍ഷങ്ങള്‍ക്കു ശേഷം തൃശൂരില്‍ മെയ്ക്കപ്പ് ആര്‍ട്ടിസ്റ്റായി എത്തിയപ്പോള്‍ രൂപമാറ്റം സംഭവിച്ച്...
ലണ്ടന്‍: ഫിലിപ്പോ കുട്ടീന്യോയയെ സ്വന്തമാക്കിയ ആഹ്ലാദത്തിലാണ് ബാര്‍സിലോണ. ഇടക്കാല ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ വലിയ നേട്ടങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ലെങ്കിലും പുതിയ സീസണില്‍ വന്‍ നേട്ടത്തിനായുള്ള ചര്‍ച്ചകളിലാണ് റയല്‍ മാഡ്രിഡ്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ ടോട്ടനത്തിനായി അരങ്ങ് തകര്‍ക്കുന്ന...
തിരുവനന്തപുരം: ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് പണം ചെലവഴിച്ച് മുഖ്യമന്ത്രി ആകാശ യാത്ര നടത്തിയ സംഭവത്തില്‍ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ വാദം പൊളിയുന്നു. മുഖ്യമന്ത്രിയുടെ ഹെലികോപ്ടര്‍ യാത്രക്ക് സുരക്ഷ ഒരുക്കുക മാത്രമാണ് ചെയ്തതെന്നും യാത്രാസംബന്ധമായ...